Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചരക്കണ്ടി ഇണ്റ്റഗ്രേറ്റഡ്‌ ക്യാമ്പസ്‌ ഗോത്തെന്‍ബര്‍ഗ്‌ സര്‍വ്വകലാശാലയുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 08:39 pm IST
inKannur

കണ്ണൂറ്‍: സ്വീഡനിലെ ഗോത്തന്‍ബര്‍ഗ്‌ യൂണിവേഴ്സിറ്റിയും അഞ്ചരക്കണ്ടി ഇണ്റ്റിഗ്രേറ്റഡ്‌ ക്യാമ്പസ്സും അടുത്ത നാലു വര്‍ഷക്കാലം വിവിധ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്ന സഹകരണ കരാരില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചായി മാനേജിങ്ങ്‌ ഡയരക്ടര്‍ ഡോ.എം.എ.ഹാഷിം പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥി, അധ്യാപക വിനിമയം, സംയുക്ത ഗവേഷണം, പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും മറ്റ്‌ അക്കാദമിക്‌ വിവരങ്ങളുടെയും കൈമാറ്റം എന്നീ മേഖലകളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ ധാരണ. നാലു വര്‍ഷത്തേക്കാണ്‌ കരാര്‍. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി അടക്കം ഏഴ്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയില്‍ ൩൦ പിജി, ഡിഗ്രി, ഡ്പ്ളോമ കോഴ്സുകളും അഞ്ചരക്കണ്ടിയിലുണ്ട്‌. എഐസിടിഏഇ അംഗീകരിച്ച ഉത്തരമലബാറിലെ ഏക ഇണ്റ്റഗ്രേറ്റഡ്‌ ക്യാമ്പസ്സാണിത്‌. സിവില്‍, ഇലക്ട്രോണിക്സ്‌ ആണ്റ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌, ഇലക്ട്രിക്കല്‍ ആണ്റ്റ്‌ ഇലക്ട്രോണിക്സ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, എഞ്ചിനിയറിങ്ങ്‌ വിഭാഗങ്ങളില്‍ ബി.ടെക്‌ ബിരുദ പഠനത്തിനുള്ള പ്രവേശന നടപടി തുടങ്ങിക്കഴിഞ്ഞു. ഓരോ ശാഖയിലും ൬൦ വീതം സീറ്റാണുള്ളത്‌. കണ്ണൂറ്‍ സര്‍വ്വകലാശാലയുമായാണ്‌ അഫിലിയേഷന്‍. ൫൦ ശതമാനം മാര്‍ക്കോടെ ഡിപ്ളോമ പാസ്സായവര്‍ക്ക്‌ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന്‌ അപേക്ഷിക്കാം. പ്ളസ്‌ ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ, സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉടമസ്ഥരായ പ്രസ്റ്റീജ്‌ എഡുക്കേഷണല്‍ ട്രസ്റ്റ്‌ നല്‍കി വരുന്ന സ്കോളര്‍ഷിപ്പ്‌ പുതിയ പ്രവേശനത്തിലും തുടരും. വിശദ വിവരങ്ങള്‍ ൯൪൪൬൦൧൨ ൪൦൦ എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുമെന്നും മാനേജിങ്ങ്‌ ഡയരക്ടര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.കൃഷ്ണന്‍, മീഡിയാ മാനേജര്‍ പി.കെ.പ്രേമരാജന്‍, അഡ്മിഷന്‍ ഓഫീസര്‍ കെ.ബിജു എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.