Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലികയുടെ മരണം: ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത വീട്ടമ്മ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2011, 11:48 pm IST
inKannur

ഇരിട്ടി: ആദിവാസി ബാലികയ്‌ക്ക്‌ വിഷം നല്‍കി കൊന്ന സംഭവത്തില്‍ വീട്ടുടമ റിമാണ്റ്റിലായി. ആറളം ഫാം ൧൩-ാം നമ്പര്‍ ബ്ളോക്കിലെ പ്രകാശന്‍-മിനി ദമ്പതികളുടെ മകള്‍ പ്രമിഷ(൩)എലിവിഷം അകത്ത്‌ ചെന്ന്‌ മരിച്ച സംഭവത്തിലാണ്‌ ഇവിടുത്തെ താമസക്കാരിയായ പാലുമി ചെറിയ കേളപ്പണ്റ്റെ മകള്‍ പൂവത്തി രാധ(൫൦) ഇരിട്ടി ഡിവൈഎസ്പി എ.സി.ബാബുവിണ്റ്റെ നേതൃത്വത്തിലുള്ള പോലീസിണ്റ്റെ പിടിയിലായത്‌. കഴിഞ്ഞ ൨൫ന്‌ നടന്ന ഒരുതുമ്പും കിട്ടാത്ത സംഭവമാണ്‌ മൂന്നുദിവസത്തെ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചുരുളഴിച്ചത്‌. രാധയുടെ അയല്‍വാസിയായ കുങ്കണ്റ്റെ ശല്യവും അപവാദപ്രചരണവും പീഡനവും അവസാനിപ്പിക്കാനായി എലിവിഷം ചേര്‍ത്ത്‌ ജോലിക്കാര്‍ക്ക്‌ നല്‍കുകയും കുറ്റം കുങ്കണ്റ്റെ തലയില്‍ വെച്ചുകെട്ടാനുമുള്ള രാധയുടെ നീക്കമാണ്‌ ഒരുകുട്ടിയുടെ ദാരുണ മരണത്തില്‍ കലാശിച്ചത്‌. മക്കളും ഭര്‍ത്താവുമുണ്ടായിട്ടും ഒറ്റയ്‌ക്കുകഴിയുന്ന കുങ്കനുമായി പ്രണയത്തിലായിരുന്നതായും ശാരീരികവേഴ്ച നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. ആറുമാസം മുമ്പ്‌ കൃഷി നടത്തിയ വകയിലുള്ള വീതം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന്‌ ഇവര്‍ ബദ്ധ ശത്രുതയിലായി. തുടര്‍ന്ന്‌ കുങ്കന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കാണിച്ച്‌ ആറളം പോലീസില്‍ നിരവധിതവണ പരാതി നല്‍കിയിരുന്നു. പോലീസ്‌ താക്കീതുനല്‍കിയിട്ടും കുങ്കണ്റ്റെ ശല്യം അവസാനിക്കാത്തതിനെ തുടര്‍ന്ന്‌ മാനസികമായി പിരിമുറുക്കം വര്‍ദ്ദിക്കുകയും ഇയാളെ പോലീസിണ്റ്റെ പിടിയിലാക്കാന്‍ ഇത്തരമൊരു നീക്കം നടത്തുകയുമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജോലിക്കുവന്ന തൊഴിലാളികള്‍ക്ക്‌ കപ്പയും ചമ്മന്തിയും പാകം ചെയ്ത്‌ വെച്ച്‌ രാധ ആറളത്തേക്ക്‌ പോയിരുന്നു. കയ്യില്‍ എലിവിഷം കലര്‍ത്തി പൂച്ചയ്‌ക്ക്‌ പരീക്ഷണത്തിന്‌ വേണ്ടി കുറച്ച്‌ നല്‍കി. ബാക്കി ഇവര്‍ക്ക്‌ കഴിക്കാനായി മാറ്റി വെയ്‌ക്കുകയായിരുന്നു. ഇത്‌ പണിക്കാരെടുത്ത്‌ കഴിക്കുകയും ചെയ്തു. ഉച്ചയ്‌ക്ക്‌ തിരിച്ചെത്തിയ രാധ അസ്വാഭാവികമായി ഒന്നും കാണാത്തതിനെ തുടര്‍ന്ന്‌ ഭക്ഷണം ഇവരോട്‌ വീട്ടിലേക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ കൊണ്ടുപോയ ഭക്ഷണമാണ്‌ മിനിയുടെ ഇളയമകള്‍ പ്രമിഷ കഴിച്ചത്‌. വൈകിട്ട്‌ ൪ മണിയോടെ മിനിയും കൂടെ പണിയെടുത്ത കോമളവല്ലിയും ഛര്‍ദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റിയ ഉടനെ തന്നെയാണ്‌ പ്രമിഷയും അത്യധികം ക്ഷീണിതയായി ഇരിട്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും രാത്രി ൧൦ മണിയോടെ മരിച്ചതും. കൂടെ ജോലി ചെയ്ത സജിന ഭക്ഷണം കഴിക്കാത്തതിനാല്‍ അപായമൊന്നുമുണ്ടായതുമില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റിയവര്‍ അപകടനില തരണം ചെയ്യുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളില്‍ വിഷബാധയേറ്റ അസ്വാഭാവികമരണമായി ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ്‌ പിന്നീട്‌ വിഷം നല്‍കി കരുതിക്കൂട്ടി ചെയ്തതാണെന്ന രീതിയിലേക്ക്‌ വഴിമാറിയത്‌. താനും കപ്പ കഴിച്ചതായി രാധ പറഞ്ഞതും പിറ്റേന്ന്‌ തലക്കറക്കവും ഛര്‍ദ്ദിയുമുണ്ടെന്നഭിന്നയിച്ച്‌ താലൂക്കാശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ ചെന്നതും പോലീസിന്‌ പ്രതിയെ കണ്ടെത്താനുള്ള എളുപ്പമാര്‍ഗ്ഗമാവുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ്‌ മക്കളുടെ മുമ്പില്‍ നിന്ന്‌ പൊട്ടിക്കരഞ്ഞ്‌ രാധ സത്യം മുഴുവന്‍ ഏറ്റുപറഞ്ഞത്‌. തന്നെ കൊല്ലാന്‍ ഭക്ഷണത്തില്‍ പോലും കുങ്കന്‍ വിഷം ചേര്‍ക്കുന്നുണ്ടെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ ഈ പാതകം ചെയ്തതത്രെ. അറസ്റ്റിലായ രാധയെ മട്ടന്നൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. ഇരിട്ടി സിഐ കെ.സുദര്‍ശന്‍, ആറളം എസ്‌ഐ സുധീര്‍, ഇരിട്ടി എസ്‌ഐമാരായ ഉഷാദേവി, ദയാനന്ദന്‍, സ്ക്വാഡംഗങ്ങളായ ബെന്നി, റജിസക്കറിയ, ജോസ്‌, ബേബിജോര്‍ജ്ജ്‌, പി.വിനോദ്‌, ജയരാജന്‍ എന്നിവരാണ്‌ ഡിവൈഎസ്പിയോടൊപ്പം കേസന്വേഷണത്തിന്‌ ഉണ്ടായിരുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.