Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലസ്ഥാനത്ത്‌ തെരുവ്‌യുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2011, 12:11 am IST
in Uncategorized

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15ഓളം പേര്‍ക്ക്‌ പരിക്കേറ്റു. എസ്‌എഫ്‌ഐക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തലസ്ഥാന നഗരിയിലെ പ്രധാന വീഥിയായ എം.ജി.റോഡിനെ ഒരു മണിക്കൂറില്‍ കൂടുതല്‍ സ്തംഭിപ്പിച്ചു. സംഘര്‍ഷത്തില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ ആര്‍.രാജേഷ്‌ ഉള്‍പ്പെടെ പത്തോളം എസ്‌എഫ്‌ഐക്കാര്‍ക്ക്‌ പരിക്കേറ്റു. അഡിമിനിസ്ട്രേഷന്‍ ഡിസിപി ജോളി ചെറിയാന്‍ ഉള്‍പ്പെടെ അഞ്ച്‌ പോലീസുകാര്‍ക്കും രണ്ട്‌ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്‌ സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ്‌ തടഞ്ഞു. എന്നാല്‍ മാര്‍ച്ച്‌ അവിടെ എത്തുന്നതിനു മുമ്പു തന്നെ ശക്തമായ കല്ലേറ്‌ തുടങ്ങി. മാര്‍ച്ചില്‍ അണിനിരന്ന എസ്‌എഫ്‌ഐക്കാരാണ്‌ ആദ്യം കല്ലേറു തുടങ്ങിയത്‌. കല്ലേറ്‌ തുടങ്ങിയപ്പോള്‍ തന്നെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.

എന്നാല്‍ കല്ലേറ്‌ രൂക്ഷമാവുകയാണുണ്ടായത്‌. ചുടുകട്ടകളും നടപ്പാതയ്‌ക്കായി കൂട്ടിയിട്ടിരുന്ന കല്ലുകളും ഉപയോഗിച്ചാണ്‌ വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. എസ്‌എഫ്‌ഐക്കാര്‍ രണ്ടു മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ പോലീസിനു നേരെ വീണ്ടും കല്ലെറിഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി പി.ബിജുവിന്റെയും ജോയിന്റ്‌ സെക്രട്ടറി എ.എ.റഹീമിന്റെയും നേതൃത്വത്തില്‍ ബാരിക്കേഡിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി പോലീസിനെ നേരിട്ടു. ഇതിനിടെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചതോടെ എസ്‌എഫ്‌ഐക്കാര്‍ ചിതറിയോടി. പോലീസ്‌ പുറകെ പാഞ്ഞ്‌ വിദ്യാര്‍ഥികളെ മര്‍ദിച്ചു. അടികൊണ്ട്‌ ഏതാനും വിദ്യാര്‍ഥികള്‍ നിലത്തു വീണു.

ചിതറി ഓടിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കടന്നു. കോളേജിനുള്ളില്‍ നിന്ന്‌ പോലീസിനുനേരെ ശക്തമായ കല്ലേറു തുടര്‍ന്നു. കല്ലേറു സഹിക്കാനാകാതെ പോലീസ്‌ കല്ലുകള്‍ പെറുക്കി തിരിച്ചെറിഞ്ഞു. കല്ലേറ്‌ ഏകദേശം പതിനഞ്ചു മിനിട്ടോളം നീണ്ടു നിന്നു.

തുടര്‍ന്ന്‌ പോലീസ്‌ ക്യാമ്പസിനുള്ളില്‍ കടന്നു. സ്ഥലത്തെത്തിയ ഐ.ജി.പദ്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം എന്നിവര്‍ വിദ്യാര്‍ഥി നേതാക്കളുമായി സംസാരിച്ച ശേഷമാണ്‌ സംഘര്‍ഷത്തിന്‌ അയവു വന്നത്‌. സംഘര്‍ഷം അറിഞ്ഞ്‌ എ.കെ.ബാലന്‍, തോമസ്‌ഐസക്‌, ടി.വി.രാജേഷ്‌, ശ്രീരാമകൃഷ്ണന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ യൂണിവേഴ്സിറ്റി കോളേജിലെത്തി.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വിജയ് കേരളത്തില്‍ ക്ലച്ച് പിടിക്കുമോയെന്ന് സംശയം, ജോസഫ് വിജയ് പള്ളിയുടെ ആളാണെന്ന് വന്നതോടെ ഹിന്ദുയുവാക്കള്‍ക്ക് താല്‍പര്യം കുറഞ്ഞു::ഫക്രുദ്ദീന്‍ അലി

കൊട്ടിയൂർ ക്ഷേത്രത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം ;  ഭാരവാഹികളെ കണ്ടെന്ന് സൂചന  : കൊട്ടിയൂരിൽ ഇനിയൊരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഇഡിയ്ക്കെതിരെ മുട്ടയെറിഞ്ഞ സിപിഎം ഗുണ്ട ഐ.പി. ബിനു (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

ഇഡിയെ ആക്രമിച്ച കേസ് ഗുണം ചെയ്യുക യുഡിഎഫിന്, സിപിഎം ഗുണ്ടകള്‍ പുറത്തിറങ്ങാന്‍ സമയമെടുക്കും, സിപിഎമ്മിനെ ബാധിക്കും: യുവരാജ് ഗോകുല്‍

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.