Kerala ആശങ്കകള്‍ അകന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാലും ഇടുക്കി തുറക്കേണ്ടതില്ല; റെഡ് അലർട്ട് ഇല്ല
India മോദി വാക്കുപാലിച്ചു; ഗംഗയിലേക്ക് ഇനി മാലിന്യമൊഴുകില്ല; വാരാണസിയില്‍ അത്യന്താധുനിക മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിച്ച് കേന്ദ്ര സര്‍ക്കാര്‍
Kerala ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബര്‍ 29 വെള്ളിയാഴ്ച തുറക്കും; കേരളം ഒരുങ്ങിയതായി മന്ത്രി
Kollam ജലസ്രോതസുകളുടെ വീണ്ടെടുക്കല്‍; മൂന്നാംഘട്ടത്തില്‍ പുനരുജ്ജീവിപ്പിച്ചത് 124 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍
Kozhikode ഭക്ഷ്യ വിഷബാധ: ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ, ഒരാളുടെ നില ഗുരുതരമായി തുടരുന്നു
Kerala മുല്ലപ്പെരിയാര്‍ അണക്കെട്ട് : കേരളത്തെയും തമിഴ്നാടിനെയും വിമര്‍ശിച്ച് സുപ്രീംകോടതി; കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും
Kerala പി സി ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നില്ക്കുന്ന മകന് ഷോണ്‍ ജോര്‍ജിന്റെ വീഡിയോ വൈറല്‍
Kerala ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു, ആശങ്ക വേണ്ടെന്ന് കെഎസ്ഇബി
Kerala വാറ്റര്‍ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം; ഇ-ടാപ്പ് സംവിധാനം ഉടന്‍ എത്തും
Thrissur കനത്ത മഴ: പെരിങ്ങല്‍കുത്ത് ഡാം തുറന്നു, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കാൻ കളക്ടറുടെ നിർദ്ദേശം
India നഗരവികസനത്തിനുള്ള ഫണ്ട് മൂന്നിരട്ടിയാക്കി; ഈ നാല് ലക്ഷം കോടി രൂപ എല്ലാ വീടുകള്‍ക്കും ശുദ്ധജലവും അഴുക്കുചാലും ലഭ്യമാക്കാന്‍: മോദി
Kerala കെഎസ്ഇബി ആറ് ദിവസത്തിനിടെ വിറ്റത് 47.77 കോടിയുടെ വൈദ്യുതി, കല്‍ക്കരി ക്ഷാമം വൈദ്യുതി വില കൂടാനിടയാക്കി, മികച്ച ജലശേഖരവുമായി സംഭരണികള്‍
Kerala മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനങ്ങള്‍; സഞ്ചാരികള്‍ക്കായി വാട്ടര്‍ വില്ലകള്‍ നിര്‍മിക്കും, മൂന്ന് ദ്വീപുകളിലായി ഒരുങ്ങുന്നത് 800 കോടിയുടെ പദ്ധതി
Alappuzha ജലരാജാക്കന്മാര്ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ
Ernakulam മാലിന്യം കലര്‍ന്ന് കുടിവെള്ളം : പകര്‍ച്ചവ്യാധി ഭീഷണിയില്‍ പടിഞ്ഞാറന്‍ കൊച്ചി, കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് തെക്കന്‍ മേഖല
Idukki മുല്ലപ്പെരിയാര്‍; തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി; ഇടുക്കിയില്‍ 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്
Kerala ആശങ്ക കൂട്ടി ഇടുക്കിയിലെ ജലശേഖരം; വൈദ്യുതി ഉത്പാദനം ഇരട്ടിയായി ഉയര്‍ത്തി ജലനിരപ്പ് കുറക്കാന്‍ ശ്രമം
Alappuzha ആലപ്പുഴ നഗരത്തില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ 21 കിയോസ്കുകള്‍, നിരക്ക് ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല
Kerala മഴ കുറഞ്ഞെങ്കിലും സംഭരണികളിലുള്ളത് മികച്ച ജലശേഖരം, 13 സംഭരണികളിലായി ആകെ അവശേഷിക്കുന്നത് 45% വെള്ളം
Kollam ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി
Alappuzha റോഡില്‍ മണ്ണ് നിരത്തിയും നീക്കിയും എംഎല്‍എയുടെ രാഷ്ട്രീയക്കളി; എസി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
India ജലജീവന്‍ മിഷന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിന് ഏഴായിരംകോടി രൂപ ഗ്രാന്റ് അനുവദിച്ചു; 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്
Kerala പാലക്കാട് മിണ്ടാപ്രാണികളോട് കൊടും ക്രൂരത; തീറ്റയും വെള്ളവും നല്‍കാതെ 37 പോത്തുകളെ ഉപേക്ഷിച്ച നിലയിൽ, രണ്ടെണ്ണം ചത്തു
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട്; പമ്പ, അച്ചന്‍കോവിലാറുകളിലെ വെള്ളപ്പൊക്കം ഭീഷണിയാകുന്നു
Kerala കൊറോണ വ്യാപനം: കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തി; ബാങ്ക് റിക്കവറികള്‍ നീട്ടുന്നതിനും തീരുമാനം
Thrissur വടക്കാഞ്ചേരിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം, വാഴാനി ഡാമിന്റെ ഇടതുകരയിലൂടെ വെള്ളം ഒഴുക്കുന്നു