Kerala പട്ടികയില്‍ 7,278 പേര്; തിരുവനന്തപുരം ജില്ലയിലെ അതിദരിദ്രരെ മന്ത്രിമാര്‍ നേരില്‍ കാണും: മന്ത്രി വി. ശിവന്‍കുട്ടി
Kerala മുതലപ്പൊഴിയില്‍ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു; ഷോ കാണിക്കരുതെന്ന് വൈദികനോട് മന്ത്രി ശിവന്‍കുട്ടി; പിന്നാലെ വന്‍പ്രതിഷേധം,മന്ത്രിമാര്‍ മടങ്ങി
Kerala പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
Kerala പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും; ആദ്യ രണ്ട് അലോട്ട്മെന്റുകളില്‍ സിറ്റ് നേടിയ കുട്ടികളെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala വിദ്യാര്‍ത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരകര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala അധ്യാപകസംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; വേനലവധിക്ക് മാറ്റമില്ല;അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി;13 ശനിയാഴ്ചകള് മാത്രം പ്രവൃത്തി ദിനങ്ങള്‍
Kerala ഇനി വിളച്ചിലൊന്നും നടക്കില്ല, സ്കൂള്‍ തുറന്നു; പ്രവേശനോത്സവത്തിന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Kerala ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പുറത്ത്, വിജയശതമാനം 82.95; ഏറ്റവും കൂടുതല്‍ വിജയം എറണാകുളത്ത്, കുറവ് പത്തനംതിട്ടയില്‍
Kerala വിജയിച്ചത് 4,17,864 വിദ്യാര്‍ത്ഥികള്‍; വിജയ ശതമാനം 99.70%; എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ക്കുട്ടി
Kerala ഞങ്ങളും സമരം ചെയ്തിട്ടുണ്ട്; എന്നാല്‍ ഇതുപോലൊരു പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; പിന്നെ ട്രോള്‍ മഴ
Kerala പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവപ്പു നിറത്തില്‍; വായിക്കാനാകുന്നില്ലെന്ന് പരാതി; ചുവപ്പിന് എന്തുകുഴപ്പമെന്ന് മന്ത്രി ശിവന്‍കുട്ടി
Kerala എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി; ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട, അടിയന്തര സാഹചര്യത്തില്‍ നടപടിയെടുത്തെന്ന് വിദ്യാഭ്യാസമന്ത്രി
Kerala എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ; മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും, ഹയര്‍ സെക്കന്‍ഡറി 10ന് തുടങ്ങും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
India ഒന്നാംക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കല്‍; സംസ്ഥാനങ്ങളെ 2021ല്‍ അറിയിച്ചതാണ്, കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് കേന്ദ്രം
Social Trend ‘ജന്മഭൂമി’യോട് ആദ്യമേ പഴയിടം പറഞ്ഞു, നോണ്‍ വെജ് ആണേല്‍ ഇനി കലാമേളക്ക് ഇല്ല; വീഡിയോ കാണാം
Kerala മന്ത്രി വി അബ്ദുറഹിമാന് തീവ്രവാദി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala 2025-26 അധ്യയന വര്‍ഷം പരിഷ്ക്കരിച്ച പാഠപുസ്തകം നിലവില്‍ വരും; പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala സ്ക്കൂള് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം കപ്പലണ്ടി മിഠായി; സ്കൂളുകളില്‍ അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണെന്നും മന്ത്രി ശിവന്‍കുട്ടി
Kerala നിയമസഭയിലെ കൈയാങ്കളി; മന്ത്രി ശിവന്‍കുട്ടിയും ഇ.പി. ജയരാജനും അടക്കം പ്രതികള്‍ ഇന്ന് ഹാജരാകും; ഇല്ലെങ്കില്‍ ജാമ്യമില്ല വാറന്റ്
Kerala ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല; വിദ്യാലയങ്ങളില്‍ ലിംഗ സമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala സമസ്തയുടെ വിരട്ടലില്‍ സര്‍ക്കാര്‍ പേടിച്ചു; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി
Kerala പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala പ്ലസ് വണ്‍: സര്‍വര്‍ ഡൗണായതിനാല്‍ തിരുത്തലുകള്‍ക്ക് സാധിച്ചില്ലെന്ന് പരാതി, ട്രയല്‍ അലോട്ട്മെന്റിന്റെ സമയ പരിധി തിങ്കളാഴ്ച അഞ്ച് മണി വരെ നീട്ടി
Kerala വിദ്യാര്‍ത്ഥികളെ സീനിയേഴ്സ് ഉപദ്രവിച്ചതിനെ റാഗിങ് എന്ന് പറയരുത്, പദപ്രയോഗം ശരിയല്ല; കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് മന്ത്രി
Kerala നിയമസഭാ കയ്യാങ്കളിക്കേസ്: കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതികളെല്ലാം വേണം; സെപ്തംബര്‍ 14ന് വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ ഹാജരാകണമെന്ന് കോടതി
Kerala തൊഴിലാളികളെ തൊഴിലുടമയ്ക്ക് നിയമിക്കാം; യൂണിയനുകള്‍ ഇടപെടേണ്ട; വികസനസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം; പാഠപുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിനകം പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
Kerala ‘പിണറായി വിജയന് കനല്വഴിയിലൂടെ നടന്നുവന്നയാള്‍’; മുഖ്യമന്ത്രിയെ ഉമ്മാക്കികാട്ടി പേടിപ്പിക്കേണ്ടായെന്നും വിദ്യാഭ്യാസ മന്ത്രി
Kerala ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ ജൂണ്‍ 13ന് തുടങ്ങും; മോഡല്‍ പരീകള്‍ രണ്ടിന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala പ്രതികരിക്കേണ്ട സമയത്ത് ചെയ്യാം, കേന്ദ്രമന്ത്രി പറയുന്നത് കൊണ്ട് മിണ്ടണമെന്നില്ല; പെണ്‍കുട്ടി അപമാനിക്കപ്പെട്ടതില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസമന്ത്രി
Kerala അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കുന്നതാണ്, പ്ലസ്ടു ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ല
Kerala തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും; ഹാജറും യൂണിഫോമും നിര്‍ബന്ധമാക്കില്ല, മുന്‍തൂക്കം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍
Kerala പരീക്ഷയ്ക്ക് മുമ്പായി പാഠഭാഗങ്ങള്‍ തീര്‍ക്കണം; ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ അധ്യയനം വൈകിട്ട് വരെ ആക്കും; അധിക മാര്‍ഗരേഖ പുറത്തിറക്കും
Kerala കോവിഡ് വ്യാപനം കുറയുന്നു, ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ 14 മുതല്‍ വീണ്ടും തുടങ്ങും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി
Kerala എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി: എഴുത്തു പരീക്ഷ ആദ്യം നടത്തും;പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കും
Kerala എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രത്യേക ടൈം ടേബിള്‍; ഉന്നതതല യോഗം തിങ്കളാഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala സംസ്ഥാനത്ത് സ്കൂളുകള്‍ അടച്ചേക്കും; വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കാണുന്നു; അന്തിമതീരുമാനം നാളത്തെ അവലോകന യോഗത്തില്‍
Kerala അഴിമതി പാരമ്പര്യമുള്ളത് കോണ്‍ഗ്രസിന്; കെപിസിസി അധ്യക്ഷപദവി ഭൂതകാലം മറയ്ക്കാന്‍ ഉള്ള ലൈസന്‍സ് അല്ല, കെ. സുധാകരനെതിരെ മന്ത്രി വി. ശിവന്‍കുട്ടി
Kerala ഒമിക്രോണ്‍: കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല; വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
Kerala കെ.മുരളീധരന് അന്ധവിശ്വാസങ്ങളുടെ കൂടാരം; പ്രസ്താവന ഇറക്കും മുന്‍പ് കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടിയില്‍ നോക്കണമെന്ന് വി. ശിവന്‍കുട്ടി
Kerala ഡിസംബര്‍ 13 മുതല്‍ സ്കൂളുകളില്‍ യൂണിഫോം നിര്‍ബന്ധം; സ്പെഷല്‍ സ്കൂളുകളും ഹോസ്റ്റലുകളും എട്ടു മുതല്‍ തുറക്കും
Kerala പിണറായി ഇടപെട്ടു; വാക്സിന് എടുക്കാത്ത അധ്യാപകരുടെ പട്ടിക അട്ടിമറിച്ചു;ഒരു മതം മാത്രം വേട്ടയാടപ്പെടുമെന്ന് മുഖ്യമന്ത്രി; പേര് വിവരങ്ങള്‍ മരവിപ്പിച്ചു
Kerala കേരളത്തില്‍ വാക്സിന് എടുക്കാത്തത് 1,707 അധ്യാപക, അനധ്യാപകര്‍; കൂടുതല്‍ മലപ്പുറത്ത്; കണക്കുകള്‍ പുറത്ത് വിട്ട് മന്ത്രി വി. ശിവന് കുട്ടി
Kerala വാക്സിന് എടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തും; സമൂഹം അറിയണം; പട്ടിക ഉച്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി