World പാക്കിസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷം മോദിയുമായി രഹസ്യചര്‍ച്ച നടത്തി; അമേരിക്കക്കെതിരെയും ആരോപണവുമായി പ്രധാനമന്ത്രി
US അമേരിക്കയില്‍ ഫെബ്രുവരി മാസം ജോലി രാജിവെച്ചവരുടെ എണ്ണം 44 ലക്ഷം; തൊഴില്‍ നഷ്ടപ്പെട്ടത് രണ്ടു കോടി ആളുകള്‍ക്ക്
Kerala ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ സഹായം തേടി
India രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ റോഡ് സൗകര്യം യുഎസ്സിനോട് സമാനമാക്കും; രാജ്യത്ത് ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി
World റഷ്യന്‍ ആക്രമണം പതിനാലു ദിവസം പിന്നിട്ടു; ഉക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് പോളണ്ട്, വേണ്ടെന്ന് അമേരിക്ക
World തിരിച്ചടിച്ച് ഉക്രൈന്; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടു; ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് സൈന്യം
World പാക് പ്രധാനമന്ത്രി റഷ്യയില്‍; ആവേശകരമായ അന്തരീക്ഷമെന്ന് പ്രതികരണം; ഇമ്രാന് ഖാന് താക്കീതുമായി അമേരിക്ക
India ചൈനയില്‍ നിന്നും രാജ്യം നേരിടുന്നത് വളരെവലിയ വെല്ലുവിളികള്‍; ഇന്ത്യയുടെ സര്വാംഗവളര്ച്ചക്ക് ഒപ്പമുണ്ടാകും
Social Trend ആരോഗ്യ മേഖല നമ്പര്‍ വണ്‍ എങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിന് ചികിത്സക്ക് അമേരിക്കയില്‍ പോയി; യോഗിക്ക് നല്കിയ മറുപടിക്ക് താഴെ കമന്റ് പ്രവാഹം
World ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ വന്‍തീപിടിത്തം; 19 പേര് മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്
US അവര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍; ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സസ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നല്‍കരുതെന്ന് ഷെല്ലി ലൂഥര്‍
Kerala മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; യാത്ര തിരിക്കുന്നത് ഈ മാസം 15ന്; എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കും
US പാമ്പുകളുടെ ശല്യം; പുകച്ച് പുറത്തുചാടിക്കാനുള്ള ശ്രമം; ഉടമ കത്തിച്ച് ചാമ്പലാക്കിയത് ഏകദേശം 13 കോടി രൂപയുടെ വീട്
World ഒമിക്രോണ്‍ അത്രയ്ക്ക് ഭയാനകമല്ല; അപകട സാധ്യത ഡെല്‍റ്റാ വകഭേദത്തെക്കാള്‍ കുറവ്; പഠന വിവരം പുറത്തുവിട്ട് അമേരിക്ക
World സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു: നിയന്ത്രങ്ങളും കടുപ്പിച്ചു; ആശങ്ക കൂടുതല്‍ രാജ്യങ്ങളിലേക്ക്
World അമേരിക്കയിലെ സ്കൂളില്‍ 15കാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ചുകൊന്നു; അധ്യാപകനുള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്ക്
Kerala അയല്‍വാസിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ചെത്തി; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം
World ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സ് യുഎസ് ഭരണകൂടം ബഹിഷ്കരിക്കുന്നു; ഔദ്യോഗിക സംഘമില്ല; നടപടി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍
India ഭാരതത്തിന്റെ പ്രതിരോധം ശക്തം; ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനയുടെ ആസൂത്രിത നീക്കത്തില്‍ മുന്നറിയിപ്പ് നല്കി അമേരിക്ക: പെന്റഗണ്‍ റിപ്പോര്‍ട്ട്
US അനധികൃതമായി കടത്തിയ 112 കോടിയുടെ പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക; നാലുമില്യന് ഡോളര്‍ വില വരുന്ന നടരാജ വിഗ്രഹം ഉള്‍പ്പെടെ തിരിച്ചെത്തും
US തണുത്ത പ്രദേശങ്ങളിലും ഗണ്യമായി കുറഞ്ഞ് കൊറോണ; യുഎസില്‍ വൈറസിന്റെ വ്യാപനം 50 ശതമാനമായി താഴ്ന്നു; പഠനം റിപ്പോര്‍ട്ട് പുറത്ത്
India സംയുക്ത പരിശീലനവും ശാക്തീകരണവും; യുഎസ് നാവികസേനാ മേധാവി അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേ ഇന്ത്യയില്‍
US യുഎസിലെ ആകെ കോവിഡ് കേസുകള്‍ കുറയുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ വ്യാപനം ശക്തം; പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ 68 മില്യണ്‍ അമേരിക്കക്കാര്‍
India വിമാനം കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം; പ്രതിരോധ വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകര്‍ന്ന് കേന്ദ്രം; എയര്‍ബസ് കരാര്‍ ധീരമായ നടപടിയെന്ന് രത്തന്‍ ടാറ്റ
World വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്ന് ഇരുപതാണ്ട്; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ലോകം ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും
World താലിബാനുമായി ‘യഥാര്‍ത്ഥ പ്രശ്നം’ ഉള്ളതിനാല്‍ ചൈന ‘ചില ക്രമീകരണങ്ങള്‍’ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അമേരിക്ക
World പ്രധാനമന്ത്രി ഈ മാസം അമേരിക്ക സന്ദര്‍ശിക്കും; ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കും
World കാബൂളില്‍ അമേരിക്കന്‍ പതാക താഴ്ത്തി: എംബസ്സിക്കു സമീപത്ത് രേഖകള്‍ കത്തിക്കുന്നതിന്റെ പുകപടലങ്ങള്‍
Kerala അഫ്ഗാന് ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നത് പാകിസ്ഥാനെന്ന് പെന്റഗണ്‍; സുരക്ഷിത താവളങ്ങള്‍ അടയ്ക്കാന്‍ സമ്മര്‍ദം ശക്തം