Education വിദ്യാര്‍ഥി ക്ഷാമം; കോളജുകള്‍ വില്പനയ്ക്ക്, വായ്പ തിരിച്ചടവ് മുടങ്ങിയവ ജപ്തി നടപടികള്‍ നേരിടുന്നു, മൂന്നു വര്‍ഷമായി 50% പോലും കുട്ടികളെ കിട്ടുന്നില്ല
India പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത് ബാത്ത്റൂമില്‍ പൂട്ടിയിട്ട ഫൈസുദ്ദീന്‍ മൊല്ല പോക്സോപ്രകാരം അറസ്റ്റില്‍
Malappuram മലപ്പുറത്ത് വിദ്യാര്‍ഥിനിക്കുനേരെ പാഞ്ഞടുത്ത് തെരുവുനായകള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കുട്ടി ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്
Kottayam പനമറ്റം ഗവ.സ്കൂള്‍ പരിസരത്ത് അപകടഭീഷണിയായി വാകമരം; ശക്തമായ കാറ്റടിച്ചാല്‍ കടപുഴകി വീഴാവുന്ന അവസ്ഥയിൽ
Ernakulam കൊച്ചിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്തപ്പോള്‍ കൈയാങ്കളിയും അക്രമവും, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു
Kerala പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു; ബൈക്കുമായി കടന്നുകളഞ്ഞെന്നും പരാതി, മൂന്ന് പേര് പിടിയില്‍
Kerala ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ വനവാസി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം: എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കം ആറുപേര്‍ കീഴടങ്ങി
Kerala വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
Kerala വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
Thrissur വിദ്യാര്‍ത്ഥിനിക്ക് കണ്സഷന് നല്‍കിയില്ല; ചോദ്യം ചെയ്ത അച്ഛന് ക്രൂര മര്‍ദനം, കണ്ടക്ടർക്കെതിരെ കേസെടുത്തു, ബസ് പോലീസ് കസ്റ്റഡിയിലെടുത്തു
Kerala കാത് കുത്തിയത് മൂലം അലര്‍ജി; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം
Kerala ട്രെയിനില്‍ ലൈംഗിക അതിക്രം; പരാതി നല്കി മെഡിക്കല്‍ വിദ്യാര്‍ഥിനി; ചിത്രം പുറത്തുവിട്ട് റെയില്‍വേ പോലീസ്
Kerala ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; എട്ടുവര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്ന് വാദം; വിദ്യാര്‍ഥി കണ്‍സഷനില്‍ പിടിമുറുക്കാന്‍ സ്വകാര്യബസ് ഉടമകള്‍
Kerala കേരളത്തിലെ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് കടത്തിയ ബംഗാളി സ്വദേശി സുഹൈലിനെ പിടിച്ചു പ്രതിയെ പിടിച്ചത് ബംഗ്ലാദേശിലേക്ക് കടക്കും മുമ്പ്
Kerala ഉച്ചക്കഞ്ഞി കൊടുക്കുന്നതാണ് വിദ്യാഭ്യാസ മേഖലയിലെ നേട്ടം; പരിഹസിച്ച് വി. മുരളീധരൻ, കേരളത്തിലെ 43 കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല
Thiruvananthapuram രക്തം ദാനം ചെയ്യാൻ വിസമ്മതിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് എസ്എഫ്ഐ, പരാതി നൽകാതിരിക്കാനും ഭീഷണി
Kerala ട്രെയിനിൽ വച്ച് മദ്യം നൽകി മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; സൈനികൻ അറസ്റ്റിൽ, പ്രതി പത്തനംതിട്ട സ്വദേശി
Thiruvananthapuram കല്ലമ്പലത്തെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞു കയറി; വിദ്യാര്‍ത്ഥിനി മരിച്ചു; 19 പേര് പരിക്കേറ്റ് ചികിത്സയില്‍
India മദ്യപിച്ച് വിമാനത്തില്‍ കയറി, ഉറക്കത്തിനിടെ സഹപ്രവര്‍ത്തകന്റെ മേല്‍ മൂത്രമൊഴിച്ചു; യുഎസ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ദല്‍ഹിയില്‍ പിടിയില്‍
Thrissur ”ഈ ഭാരം നിങ്ങള്‍ക്ക് നല്‍കുന്നില്ല, ഞാന്‍ ഏറ്റെടുത്തോളാം”; വിദ്യാര്‍ത്ഥിക്ക് സുരേഷ്ഗോപിയുടെ കരുതല്‍, പുതിയ വീട് വയ്ക്കാൻ 4 ലക്ഷം രൂപയുടെ സഹായം