Kerala അധ്യാപകസംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി; വേനലവധിക്ക് മാറ്റമില്ല;അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്തി;13 ശനിയാഴ്ചകള് മാത്രം പ്രവൃത്തി ദിനങ്ങള്‍
Kerala ശനിയാഴ്ച സ്കൂളുകൾക്ക് അധ്യയന ദിനം; തീരുമാനത്തിൽ ഉറച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്, കെഎസ്ടിഎ നിലപാട് തള്ളി മന്ത്രി ശിവൻകുട്ടി
Kerala തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു, തകർന്നത് മൂന്നു കോടി ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഭാഗം
Kerala സ്കൂളുകളിലെ വേനലവധി ഏപ്രില്‍ ആറു മുതല്‍; ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസമന്ത്രി
Education സ്കൂളുകളിൽ മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ ആറ് മുതല്‍: മന്ത്രി വി.ശിവന്‍കുട്ടി, ഈ വര്‍ഷം മുതല്‍ 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും
Kerala ഇനി വിളച്ചിലൊന്നും നടക്കില്ല, സ്കൂള്‍ തുറന്നു; പ്രവേശനോത്സവത്തിന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
Kerala സ്കൂള്‍ പ്രവേശനോത്സവത്തിന് അലങ്കരിക്കാന്‍ തോരണം നല്‍കിയില്ല, കെഎസ്യുവും എസ്എഫ്ഐയും തമ്മില്‍ സംഘര്‍ഷം; നേതാക്കള്‍ക്ക് പരിക്ക്
Kerala മണി മുഴങ്ങാന്‍ നേരമായി; അണിഞ്ഞൊരുങ്ങി വിദ്യാലയങ്ങള്‍, സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കൊപ്പം വിദ്യാവാഹിനിയും നിര്‍ബന്ധം
India സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ആനിമേഷന്‍, വി എഫ് എക്സ് ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി
Kerala സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസില്‍ തന്നെ; കാലങ്ങളായി നിലനില്‍ക്കുന്ന രീതി മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി
India തമിഴ്നാട് സര്‍ക്കാര്‍ സ്കൂളില്‍ ഭസ്മത്തിനും കുങ്കുമപ്പൊട്ടിനും വിലക്ക്; ഇത്തരമൊരുത്തരവ് ഇല്ലെന്ന് സര്‍ക്കാര്‍, ഉണ്ടെന്ന് പ്രിന്‍സിപ്പല്‍
Kerala കൂടുതല്‍ സൈനിക സ്കൂളുകള്‍ ആരംഭിക്കും; വേദവ്യാസ സൈനിക സ്കൂള്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ഡോ. അജയ് ഭട്ട്
India 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കും; നഗരങ്ങളില്‍ മാന്‍ഹോളുകള്‍ മാറ്റി മെഷീന് ഹോളുകള്‍ സ്ഥാപിക്കും, ഗോത്ര വിഭാഗത്തിന് 15,000 കോടി രൂപ മാറ്റിവെയ്ക്കും
Kerala ഫൈസല്‍ പീഡിപ്പിച്ചത് 26 വിദ്യാര്‍ത്ഥിനികളെ; പോലീസില്‍ മൊഴി നല്കി പെണ്‍കുട്ടികള്‍, വിവരം പുറത്തായത് പതിവ് സ്കൂള്‍ കൗണ്‍സിലിംഗിനിടെ
Kerala സ്കൂളുകളിൽ മൊബൈൽ ഫോൺ വിലക്കേണ്ടതില്ല; ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ, കുട്ടികളുടെ ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതം
Kerala സ്വർണകപ്പ് ഇന്നെഴുന്നെള്ളും, കൊടിയേറ്റ് നാളെ; അഞ്ചുനാള്‍ കോഴിക്കോട് കേരളത്തിലെ കൗമാരത്തിന്റെ കലാവേദിയാകും
India വീരനായകര്‍ ചെയ്ത സംഭാവനകളെപ്പറ്റി കുട്ടികള്‍ക്ക് അറിയണം; പാഠ്യപദ്ധതികളില്‍ തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമര ചരിത്രം വേണമെന്ന് ശിപാര്‍ശ
Kollam വിലക്കയറ്റം കുതിക്കുന്നു; സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി പ്രതിസന്ധിയില്‍, നെഞ്ചിടിപ്പോടെ പിടിഎയും അധ്യാപകരും
Kerala ഭാരതീയ സംസ്കാരവും ആദ്ധ്യാത്മികതയും; മധുവനത്തില്‍ പത്തൊന്‍പതാമത് സംസ്ഥാനതല വിന്റര്‍ സ്ക്കൂള് ഡിസംബര്‍ 21 മുതല്‍ 31 വരെ
Kerala ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും പോക്സോ കേസ് ഇര അടക്കം 9 പെണ്‍കുട്ടികളെ കാണാനില്ല; കുട്ടികൾ രാത്രിയിൽ തന്നെ ചാടിപോയിട്ടുണ്ടെന്ന് പോലീസ് നിഗമനം
Palakkad പെൺകുട്ടിയുടെ ബന്ദി നാടകം; ദുരൂഹതകളില്ലെന്ന് പോലീസ്, കൈകൾ കെട്ടി സ്കൂളിൽ ഒളിച്ചിരുന്നത് സ്വന്തമായി, അധ്യാപകർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
Kerala സ്ക്കൂള് കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം കപ്പലണ്ടി മിഠായി; സ്കൂളുകളില്‍ അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സജ്ജീകരിക്കണെന്നും മന്ത്രി ശിവന്‍കുട്ടി
India സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധന; ഇന്ത്യയിലെ സ്കൂളുകള്‍ അധ്യാപകരില്‍ 51% സ്ത്രീകള്‍
Kerala രാജ്യത്ത് ആകെ 26.5 കോടി സ്കൂള്‍ വിദ്യാര്‍ത്ഥികളും 95.07 ലക്ഷം അധ്യാപകരും; കേന്ദ്ര സാക്ഷരതാ വകുപ്പ് പിജിഐ റിപ്പോര്‍ട്ട് പുറത്ത്
Palakkad സ്കൂളില്‍ പ്രതീകാത്മക ലഹരിപദാര്‍ത്ഥം കത്തിക്കുന്നതിനിടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു; പ്രധാനാധ്യാപികക്കും രണ്ടാം ക്ലാസുകാരിക്കും ഗുരുതര പരിക്ക്
Kerala കോതമംഗലത്ത് സ്വകാര്യ സ്കൂളിന്റെ സെക്യൂരിറ്റി ഓഫീസിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു; അഞ്ചു പേർ കസ്റ്റഡിയിൽ, സുരക്ഷാജീവനക്കാരൻ ഓടി രക്ഷപ്പെട്ടു
Kerala കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണു; 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, തകര്‍ന്നത് തകര ഷീറ്റുകൊണ്ട് നിര്‍മിച്ച പന്തല്‍
Kollam മുടി വെട്ടിയില്ല; പത്താംക്ലാസ് വിദ്യാര്‍ഥികളെ കുട്ടികളെ സ്കൂളിനു പുറത്താക്കി പ്രധാന അധ്യാപിക, രക്ഷിതാക്കളടക്കം പ്രതിഷേധവുമായെത്തി
Kerala സ്കൂള്‍ വിനോദയാത്രില് രാത്രിയാത്ര വേണ്ട; ‘രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ്’ വരെയുള്ള സമയം ഒഴിവാക്കണം; കര്‍ശന നിര്‍ദേശവുമായി മന്ത്രി ശിവന്‍കുട്ടി
Kerala ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി; സര്‍ക്കാര്‍ നിര്‍ദേശം തള്ളി
India മുഹമ്മദ് നബിയെ കുറിച്ച് രഹസ്യമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസമത്സരം;5000 രൂപ സമ്മാനം; ഹെഡ്മാസ്റ്ററെ സസ്പെന്‍ഡ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍
Kerala കാസർകോട്ട് സിറിഞ്ച് രൂപത്തിലുള്ള ചോക്ലേറ്റ് വ്യാപകമാവുന്നു; വിൽപ്പന കൂടുതലും സ്കൂള്‍ പരിസരങ്ങളില്‍, കുട്ടികള്‍ മണിക്കൂറുകളോളം ഉറങ്ങിപ്പോകുന്നു