Kerala അലീന ബെന്നി ജീവനൊടുക്കിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ്, നിയമനത്തിന് അംഗീകാരം നല്‍കാതിരുന്നത് വിദ്യാഭ്യാസ വകുപ്പ്
Kerala പിഎസ്എസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വര്‍ദ്ധനവിന് അനുമതി, നടപടി ചെയര്മാന് 4 ുംഅംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന്
Kerala സമരം പൊളിഞ്ഞെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍, ബസുകളുടെ വയറിംഗ് നശിപ്പിച്ചവര്‍ കെ എസ് ആര് ടി സി ജീവനക്കാരെങ്കില്‍ പിരിച്ചു വിടും
Kerala വേതന പാക്കേജ് പരിഷ്കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി
Kerala അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന് പകയെന്ന് പ്രശാന്ത്, പകയ്ക്ക് കാരണം പ്രഫഷണല്‍ ഈഗോ, ശമ്പളം ജയതിലക് ഇടപെട്ട് മുടക്കി
Kerala സാമ്പത്തിക പ്രതിസന്ധി; പിഎസ്സി അംഗങ്ങള്‍ക്ക് ശമ്പള വര്‍ദ്ധനയില്ല, രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പിഎസ്സി കേരളത്തില്‍
Thiruvananthapuram ട്രഷറിയുടെ ഭാഗത്ത് ഗുരുതര പിഴവ്; സെക്രട്ടേറിയറ്റില്‍ 4 ദിവസം മുമ്പേ ശമ്പളം ലഭിച്ചു
Kerala ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് ശമ്പളം വല്ലപ്പോഴുമെന്ന രീതി മാറ്റുമെന്ന് മന്ത്രി, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി
Kerala ബി.എം.എസിന്റെ ഇടപെടൽ; ബ്ളഡ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അന്ത്യശാസനം
Kerala അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ; സെപ്തംബർ ആറിന് സൂചനാ പണിമുടക്ക്
Kerala നാല് മാസമായി ശമ്പളമില്ല; ഹാന്‍വീവ് തൊഴിലാളികള്‍ പട്ടിണിയില്‍, ആറുമാസമായി നെയ്ത്ത് തൊഴിലാളികള്‍ക്കും വേതനമില്ല
Kerala തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പ് ഇല്ലാതെ നികുതി ചുമത്തിയാല്‍ കേരളത്തിലും സമാന നടപടിയെന്ന് മന്ത്രി ഗണേഷ്
Kerala കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി തന്നെ ശമ്പളം; യാത്രക്കാര്‍ യജമാനന്മാരെന്ന് മനസിലാക്കണം- മന്ത്രി ഗണേഷ് കുമാര്‍
Kerala ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറില്‍ മാറ്റത്തിന് തയാറായി സര്‍ക്കാര്‍, സമരം പിന്‍വലിച്ചു
Career രണ്ടുദിവസം അടിച്ചുപൊളിക്കാം; ബാങ്ക് ജോലി കൂടുതല്‍ ആകര്‍ഷകമായി, പുതിയ ശമ്പളപരിഷകരണത്തിൽ ഒട്ടേറെ ആനുകൂല്യങ്ങള്‍
Kerala ശമ്പളവും പെൻഷനും പിൻവലിക്കാൻ പരിധി; ഒരു ദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ, കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി
Kerala സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജീവനക്കാരുടെ ശമ്പളവിതരണത്തിൽ നിയന്ത്രണം, പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി വന്നേക്കും
Kerala സര്‍ക്കാര്‍ ജീവനക്കാരുടെ 30 ശതമാനം ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം; ‘ജീവനക്കാരില്‍നിന്ന് കടമെടുക്കുന്ന പദ്ധതി’യെന്ന ‘അടവുനയ’വുമായി പിണറായി സര്‍ക്കാര്‍
Thrissur അഞ്ചുമാസമായി ശമ്പളമില്ല; പട്ടിണി സമരവുമായി ബാലഭവന് ജീവനക്കാര്‍, ഭരണസമിതിയെ തീരുമാനിക്കുന്നതിൽ സിപിഎമ്മിനുള്ള തർക്കം