Kerala ഇരട്ട ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നു; കേരളത്തില്‍ അതിശക്ത മഴയ്ക്കു സാധ്യത; തെക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റുണ്ടാകും
Kerala ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് കൂടും, മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലർത്തണം
Kerala കാലാവസ്ഥാ വ്യതിയാനം മൂന്നാറിന്റെ ശൈത്യകാലം കവര്‍ന്നു, ജനുവരി ആദ്യവാരത്തിലുണ്ടായ കനത്തമഴ താപനില ഉയര്‍ത്തി
Kerala സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്; ജനവരി തന്നത് നൂറ്റാണ്ടിലെ വലിയ മഴ; നെല്‍കൃഷിക്ക് നാശം; പ്രകൃതി താളം തെറ്റുന്നു
Alappuzha പ്രളയ സമാനമായ വെള്ളക്കെട്ട്; ക്യാമ്പുകള്‍ തുറക്കണമെന്ന് ആവശ്യം, നടപടിയെടുക്കാതെ ത്രിതല പഞ്ചായത്ത്
Kerala സംസ്ഥാനത്ത് അഞ്ചു ദിവസം കനത്ത മഴ; പത്തു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Idukki തുലാമഴയെ ഓര്‍മ്മിപ്പിച്ച് നഗരത്തിലും പരിസര പ്രദേശത്തും കനത്ത മഴ: പേര് അന്വര്‍ത്ഥമാക്കി ‘തൊടുപുഴ’
Kerala നാളെ മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പും
India അതിതീവ്രമഴ പെയ്തിറങ്ങി; തമിഴ്നാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി; വ്യാപക നാശനഷ്ടം, മരണം 17; ചെമ്പരപ്പാക്കം അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി
Kerala ബുറെവി ആശങ്കയ്ക്ക് ശമനം; അതിതീവ്ര ന്യൂനമര്‍ദ്ദം ദുര്‍ബലമായി, കേരളത്തില്‍ സാധാരണ മഴയേ ഉണ്ടാകുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
Kerala ചുഴലിക്കാറ്റ്: ദുരന്ത നിവാരണത്തിനു തിരുവനന്തപുരം ജില്ല സജ്ജം; അടിയന്തര സാഹചര്യമുണ്ടായാല്‍ ആള്‍ക്കാരെ ഒഴിപ്പിക്കും; ഡാമുകളില്‍നിന്നു ജലം ഒഴുക്കിവിടും
Kerala ഡിസംബര്‍ മൂന്നിന് അതിതീവ്രമഴയെന്ന് പ്രവചനം; നാലു ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും
Kerala ബുധനാഴ്ച കേരളത്തില്‍ കനത്തമഴയെന്ന് മുന്നറിയിപ്പ്; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala ബുര്‍വി ദിശമാറുമോ; ആശങ്കയോടെ കേരളം; ഡിസംബര്‍ രണ്ടും മൂന്നും അതിനിര്‍ണായകം; നാലു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്; ന്യൂനമര്‍ദ്ദം നാളെ അതിശക്തമാകും
India നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ഓറഞ്ച് മുന്നറിയിപ്പ്; നാളെ വൈകിട്ടോടെ തീരം തൊടും
India നിവാര്‍ ചുഴലിക്കാറ്റ് നാളെ തീരം തൊടും; തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശം, കേരളത്തെ ബാധിക്കില്ലെന്ന് പ്രവചനം
Kerala അറബിക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപമെടുക്കും; 22ന് ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യത
Kerala സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും മുന്നറിയിപ്പ്
Kerala കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.
Kerala വീണ്ടും ന്യൂനമര്‍ദ്ദം; രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്