Gulf കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറയുന്നു, സെപ്റ്റംബർ മുതൽ ഡിസംബർ വരെ നാട്ടിലേക്ക് മടങ്ങിയത് 83,574 പേർ
India ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യുഎൻ റിപ്പോർട്ട്
US പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജറ്റ്; ജലരേഖയാക്കാതെ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി
Business ആത്മനിര്‍ഭര്‍ ഭാരത്: നിര്‍മാണമേഖലയില്‍ നിക്ഷേപവുമായി പ്രവാസി ഭാരതീയര്‍, നിര്മ്മാണ് ഭാരതി ഹോള്‍ഡിങ് കമ്പനിക്ക് 15ന് തിരിതെളിയും
Gulf അമ്മയെ കാണാൻ നാട്ടിലേക്ക് പോകാൻ അനുവദിച്ചില്ല, ഇന്ത്യക്കാരനായ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിയത് 11 തവണ
India പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്തു; പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയില്‍ എം.എ.യൂസഫലി
Gulf പ്രവാസികൾക്ക് യുഎഇയിൽ സ്വന്തമായി വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം, കമ്പനി ഉടസ്ഥവകാശ നിയമത്തില്‍ ഭേദഗതി
Gulf തൊഴിൽ പരിഷ്കരണ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ; പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനോ മറ്റൊരു ജോലി കണ്ടെത്താനോ തൊഴിലുടമയുടെ അനുമതി വേണ്ട
Marukara തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ളൈകോയുമായി ചേർന്ന് പ്രവാസി സ്റ്റോർ
Kerala നന്മയുടെ പ്രതീകമായി മാഗി ഡൊമിനിക്; ഗള്‍ഫില്‍ നിന്നും വന്ന യുവാവിന് ക്വാറന്റൈനില്‍ പോകാന്‍ വീടിന്റെ രണ്ടാംനില വിട്ടുനല്‍കി
Idukki നാല് ദിവസത്തിനിടെ ഇടുക്കിയിലെത്തിയത് 17 പ്രവാസികള്‍; ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കി
Gulf പറന്നത് 870 വിമാനങ്ങള്‍; എത്തിയത് 1,43,147 പ്രവാസികള്‍; 74,849 പേരുടെ മടക്കം തൊഴില്‍ നഷ്ടപ്പെട്ട്; പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ‘ഡ്രീം കേരള’
Kozhikode വിമാനത്താവളത്തില്‍ നിന്ന് പ്രവാസികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല
Kozhikode ക്വാറന്റൈന് സൗകര്യമില്ല, പ്രവാസികള്‍ക്ക് വീണ്ടും പെരുവഴിയില്‍; ഭക്ഷണവും വെള്ളവുമില്ലാതെ ബസ് സ്റ്റാന്‍ഡില്‍ നാല് മണിക്കൂറോളം കുടുങ്ങി
Kerala നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധനാ ഫലം വേണ്ട, പിപിഇ കിറ്റ് ധരിച്ചാല്‍ മതി; പ്രതിഷേധം രൂക്ഷമായതോടെ നിബന്ധനയില്‍ ഇളവ് വരുത്തി
Marukara നോര്‍ക്ക രജിസ്ട്രേഷന് പോര;വിദേശത്തു നിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
Gulf പ്രവാസികളാണ് പ്രശ്നം എന്ന മുഖ്യമന്ത്രിയുടെ വാദം കണക്കുകള്‍ പൊളിക്കുന്നു; എത്തിയ 84,195 പ്രവാസികളില്‍ രോഗികള്‍ 669 മാത്രം
Kerala കൊറോണ നെഗറ്റീവ് ആയ പ്രവാസികള്‍ക്ക് മാത്രം അനുമതി; സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഉന്നയിക്കുന്നത് വിമാനക്കമ്പനികളോട്, കേന്ദ്രം തീരുമാനമെടുത്തിട്ടില്ല
Kerala മുഖ്യമന്ത്രി പ്രവാസികളുടെ കണ്ണീരിന്റെ വില മനസ്സിലാക്കണം; മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്
Kerala പ്രവാസികള്‍ക്ക് മുന്നില്‍ കേരളം വാതില്‍ കൊട്ടിയടയ്ക്കുന്നു, മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് പരാജയത്തിന് കാരണം: എം.ടി. രമേശ്
Gulf കോവിഡ് പരിശോധ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം: ഉമ്മന്‍ ചാണ്ടി
Kerala ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരണമെങ്കില്‍ കൊറോണ പരിശോധന റിപ്പോര്‍ട്ട്; പ്രതിഷേധം ഉയര്‍ന്നതോടെ ആന്റി ബോഡി ടെസ്റ്റ് മതിയെന്നാക്കി സംസ്ഥാന സര്‍ക്കാര്‍
Kozhikode നിതിന്‍ ചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്കി ബന്ധുക്കളും നാട്ടുകാരും