Kerala പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്
Kerala കെ-റെയിലില്‍ പിണറായി സര്‍ക്കാരിന്റെ പിന്‍വാങ്ങല്‍; പദ്ധതി മരവിപ്പിച്ചു; ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് റവന്യൂ വകുപ്പ് ഉത്തരവ്
Kerala കേന്ദ്രം വടിയെടുത്തപ്പോള്‍ പ്രളയകാലത്ത് വാങ്ങിയ അരിയുടെ വില കൊടുക്കാന്‍ തയ്യാറായി കേരളം- 205 കോടി ഉടന്‍ നല്‍കും
Kerala തലശ്ശേരിയില്‍ ലഹരി മാഫിയാ സംഘം നടത്തിയ ഇരട്ട കൊലപാതകം ലഹരിക്കെതിരായ പോരാട്ടത്തില്‍ അണിചേര്ന്നതിനെന്ന് മുഖ്യമന്ത്രി
Kerala പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിന്‍സി തിരുവനന്തപുരത്ത്; ലുലു ഗ്രൂപ്പ് നിക്ഷേപം 600 കോടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala വീണ്ടും പിണറായി സര്‍ക്കാരിന് അടി; കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Kerala പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല :ഗവര്‍ണര്‍
Kerala സുപ്രീംകോടതി വിധി: അഴിമതിക്ക് കുടപിടിക്കാന്‍ നിയമപോരാട്ടം നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തെ നാണംകെടുത്തി: കെ.സുരേന്ദ്രന്
Kerala സ്വപ്നയ്ക്ക് ജോലി നല്കിയ എച്ച് ആര്‍ഡിഎസ് കേരളം വിടുന്നു; കാരണം കേരളത്തിലെ ഭരണകൂടഭീകരതയെന്ന് അജി കൃഷ്ണന്
Kerala സര്‍വ്വകലാശാലയും കൈവിട്ടു, ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനില്ല,പണച്ചെലവുണ്ട്; റാങ്ക് പട്ടിക പുനപരിശോധിക്കുമെന്ന് കണ്ണൂര്‍ വിസി
Kerala രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നു;നന്മയുള്ളവര് മൗനംവെടിയൂവെന്ന് ഇ. ശ്രീധരന്
Kerala ശബരിമലയില്‍ ആചാരലംഘനത്തിന് കളമൊരുക്കി സര്‍ക്കാര്‍; എല്ലാവര്ക്കും ശബരിമലയില്‍ പ്രവേശിക്കാം; പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായിയോട് സുരേന്ദ്രന്
Kerala മുഖ്യമന്ത്രി രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയില്‍, പൊതുപരിപാടികള്‍ റദ്ദാക്കി; പ്രധാന യോഗങ്ങളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കും
Kerala ഗവര്‍ണര്‍ മര്യാദക്ക് പറഞ്ഞു; വെല്ലുവിളിക്കാന്‍ ഇറങ്ങി സര്‍ക്കാരും വി സിമാരും; ഒടുവില്‍ മാനംകെട്ട് ഒരോരുത്തരായി പുറത്തേക്ക്
Kerala ഓര്‍ഡിനന്‍സ് കണ്ടശേഷം തീരുമാനം കൈക്കൊള്ളും; നിയമപരമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍
Kerala നിയമസഭാ സമ്മേളനം ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍
Kerala കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി പിണറായി സര്‍ക്കാര്‍; നീക്കം ചെയ്തത് 2015 ലെ സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തി
Kerala കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായില്ല, എന്നിട്ടല്ലേ; പിണറായി പേടിച്ച് വ്സ്ത്രം മാറിയെന്ന് ആക്ഷേപം തള്ളി സിപിഎം
Kerala ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റേണ്ട; ഗവര്‍ണറെ മാറ്റേണ്ട സാഹചര്യമില്ല; തീരുമാനം അംഗീകരിക്കില്ലെന്ന് വി.ഡി. സതീശന്
Kerala ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും, കാരണം സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം; മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ഗവര്‍ണര്‍
India ഗിനിയ നാവികര്‍ തടവിലാക്കിയ കപ്പലിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച് ഇന്ത്യന്‍ എംബസി; കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് ജീവനക്കാര്‍
Kerala പിണറായിയും കുടുംബവും സംഘവും വിദേശ ടൂര്‍ കഴിഞ്ഞ് എത്തിയതിനു പിന്നാലെ ചെലവുചുരുക്കി ഉത്തരവിട്ട് സര്‍ക്കാര്‍; വിദേശയാത്ര അടക്കം കര്‍ശനമായി വിലക്കി
Kerala യുവ ഐപിഎസ് ഓഫിസര്‍ തോക്ക് ചൂണ്ടിയപ്പോള്‍ പേടിച്ചു ‘മൂത്രമൊഴിച്ചു’ വസ്ത്രം മാറേണ്ടി വന്ന ആള്; പിണറായി ആരെന്ന് തനിക്ക് നന്നായി അറിയാമെന്ന് ഗവര്‍ണര്‍
Kerala സര്‍ക്കാരിനെ വിറപ്പിച്ച് ഗവര്‍ണര്‍; രാജ്ഭവനില്‍ ദന്ത ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷം അനുവദിച്ച് അനുനയിപ്പിക്കാന്‍ ധനവകുപ്പ്
Kerala സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയ്ക്കെതിരെ ജനങ്ങളെ അണിനിരത്തും; 18,19 തീയതികളില്‍ ജില്ലതലത്തില്‍ പ്രതിഷേധിക്കും: കെ.സുരേന്ദ്രന്
Kerala പിണറായിയുടെ വികസന സങ്കല്പം തെറ്റെന്ന് എം.പി. പരമേശ്വരന്; കേരളശ്രീ പുരസ്കാരം എന്തിനെന്ന് അറിയില്ലെന്നും പരമേശ്വരന്
Kerala ജോലി ലഭിക്കാതിരിക്കാനുള്ള ഗൂഢാലോചന; പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം: പട്ടികജാതി മോര്‍ച്ച
Kerala പ്രതിഷേധം ശക്തമായി; മലക്കം മറിഞ്ഞ് പിണറായി സര്‍ക്കാര്‍; പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ചു
Kerala ഡിജിറ്റല്‍ റീസര്‍വേ പദ്ധതിക്കു തുടക്കം; നാലു വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും; ഡിജിറ്റല്‍ സര്‍വേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകുമെന്ന് മുഖ്യമന്ത്രി
Kerala പെന്ഷന് പ്രായം ഉയര്‍ത്തിയത് വഞ്ചന; പിണറായി വിജയന് ഒരിക്കല്‍ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചെന്നും കെ.സുരേന്ദ്രന്
Kerala 70 ശതമാനം കോളജുകളിലും പ്രിന്‍സിപ്പാള്‍മാരില്ല; ഉന്നത വിദ്യാഭ്യാസ മേഖല കലുഷിതമാക്കിയത് പിണറായി സര്‍ക്കാര്‍: പി.കെ. കൃഷ്ണദാസ്
Article ഒരു കമ്മ്യൂണിസ്റ്റു നേതാവും ഇന്നുവരെ രക്തസാക്ഷിയായിട്ടില്ല; പിണറായി വിജയന്റെ രണ്ടു മക്കളും ഒരു സമരത്തിലും പങ്കെടുത്തിട്ടില്ല.
Kerala സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം; അമിത് ഷാ അധ്യക്ഷത വഹിക്കും, കേരളത്തില്‍ നിന്ന് പിണറായി വിജയന് പങ്കെടുക്കും
Kerala ശബരിമലവിരുദ്ധനിലപാടില് നിന്ന് പിണറായിസര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല; തീര്‍ത്ഥാടകരെ മനുഷ്യരായിപോലും പരിഗണിക്കുന്നില്ല: പികെ കൃഷ്ണദാസ്
Kerala സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കും; തലസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ ക്വാട്ടേഴ്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala ഗവര്‍ണ്ണര്‍ക്കെതിരായ സമരം; ടിവി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എസ് എഫ് ഐ വിദ്യാര്‍ത്ഥി
Kerala ധനമന്ത്രിയുടെ പ്രസംഗങ്ങള്‍ ദേശീയതയെ ചോദ്യം ചെയ്യുന്നു, പ്രീതി നഷ്ടപ്പെട്ടു; കെ.എന്‍. ബാലഗോപാലിനെ പുറത്താക്കണം, മുഖ്യമന്ത്രിക്ക് കത്തുനല്‍കി ഗവര്‍ണര്‍
Kerala മുഖ്യമന്ത്രി ഉറപ്പ് വരുത്തേണ്ടത് വിസിമാരുടെ രാജി; സംസ്ഥാനത്ത് നടക്കുന്നത് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചന: കെ. സുരേന്ദ്രന്
Kerala കേരളം പ്രത്യേക റിപ്പബ്ലിക് അല്ല, ഇന്ത്യയുടെ ഭാഗം; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് പി.കെ. കൃഷ്ണദാസ്
Kerala തലസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ക്വാട്ടേഴ്സ്; 18 അപ്പാര്‍ട്മെന്റുകളുള്ള മൂന്ന് പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
Kerala കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രി; സിപിഎം അണികളെ കാണിച്ച് പിണറായി വിജയന് ഭരണഘടനയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദ്രന്
Kerala മോഷണവും പിടിച്ചുപറിയും അതിക്രമവും; പേരുദോഷം കേള്‍പ്പിച്ച് കേരളാപോലീസ്; നാണംകെട്ട് ആഭ്യന്തര വകുപ്പ്