Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നു;നന്മയുള്ളവര്‍ മൗനംവെടിയൂവെന്ന് ഇ. ശ്രീധരന്‍

ഇത്രയൊക്കെയായിട്ടും നല്ലവരായ ജനങ്ങള്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സങ്കടകരമായ അവസ്ഥ നോക്കൂ. സംസ്ഥാനത്തെ രക്ഷിക്കാന്‍ നല്ലവരായ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 08:57 am IST
in Kerala

പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര്‍ മൗനം വെടിയണം, അദ്ദേഹം പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ‘ഈ ലോകം ഒരുപാടു സഹിച്ചു, അതു ചീത്ത മനുഷ്യരുടെ അക്രമങ്ങള്‍ കൊണ്ടല്ല, നല്ലവരുടെ മൗനം മൂലമാണ്’, നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

* രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുകയാണ്. ഇതു പരിഹരിക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തെയും ഇവിടത്തെ ജനത്തെയും ബാധിക്കുന്നുണ്ട്. ഇവിടത്തെ നല്ല, ബുദ്ധിയുള്ളവര്‍ മരവിച്ചിരിക്കുകയാണ്.

* സര്‍വകലാശാലകളിലും സെക്രേട്ടറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി പാര്‍ട്ടി സഖാക്കളെ തിരുകിക്കയറ്റിയതു ചോദ്യം ചെയ്ത സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറെ ഉള്‍പ്പെടെ വാക്കുകളാല്‍ ആക്രമിക്കുന്നു.  

* നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിലരെ സംരക്ഷിക്കാന്‍, നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്നു. ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നു. ലോകായുക്തയെത്തന്നെ ഇല്ലാതാക്കുന്നു.  

*പാര്‍ട്ടി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോലീസിനെ നഗ്‌നമായുപയോഗിക്കുന്നു.  

*പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ നിയമ നടപടികള്‍ വൈകിക്കുന്നു. നിയമസഭയിലെ അതിക്രമം അതിന് ഉത്തമോദാഹരണമാണ്.

* തത്ത്വദീക്ഷയില്ലാതെ കടമെടുത്തും ധൂര്‍ത്തടിച്ചും സംസ്ഥാനത്തെ പാപ്പരാക്കുന്നു.

* എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സഹകരണ ബാങ്കുകളില്‍, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നു.  

ഇത്രയൊക്കെയായിട്ടും നല്ലവരായ ജനങ്ങള്‍ എന്തുകൊണ്ടാണ് മൗനം തുടരുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സങ്കടകരമായ അവസ്ഥ നോക്കൂ. സംസ്ഥാനത്തെ രക്ഷിക്കാന്‍ നല്ലവരായ ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

Tags: cpmPinarayi Vijayane sreedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.