Kerala ശബരിമല തീര്‍ത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട: പിഴ ഈടാക്കാൻ നിർദേശിച്ച് ഹൈക്കോടതി, കെഎസ്ആർടിസിക്കും വിധി ബാധകം
Pathanamthitta ശബരിമല തീര്‍ത്ഥാടനം; മാലിന്യ സംസ്കരണ കാര്യത്തില്‍ കര്‍ശന നടപടി, ജലാശയങ്ങള്‍ മലിനമാക്കിയാല്‍ വന്‍ തുക പിഴ
Kerala പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുസ്ലീം സ്ത്രീ ദർശനം നടത്തി; അല്പശി ഉത്സവത്തിന് കൊടിയേറാൻ മണിക്കൂറുകൾ മാത്രം; ചടങ്ങുകൾ വീണ്ടും നടത്തും
Kerala ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും
India ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കാന്‍ തയാറെടുത്ത് ഇന്ത്യന്‍ ഹജ്ജ് ദൗത്യ സംഘം; 175,000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ പങ്കെടുക്കും
Kerala കുട്ടികള്‍ ബൈക്കില്‍ ചാരിനിന്നത് ഇഷ്ടപ്പെട്ടില്ല; ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ യുവാവിന്റെ ആക്രമണം, രണ്ട് കുട്ടികൾക്ക് പരിക്കേറ്റു
Kerala ലോകമനസ് ശിവഗിരിയിലേയ്ക്ക്; ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ, പ്രതീക്ഷിക്കുന്നത് അമ്പതു ലക്ഷത്തിലധികം തീര്‍ത്ഥാടകരെ
Main Article ശബരിമലയെ ശ്വാസം മുട്ടിക്കുന്നവര്‍ പരമ്പരാഗത കാനനപാതയില്‍ അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്തി തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ഗൂഢാലോചന
Kerala കുമളിക്ക് സമീപം വാഹനാപകടം: എട്ട് ശബരിമല തീർത്ഥാടകർ മരിച്ചു, ഏഴ് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു, അപകടം ഇന്നലെ രാത്രിയിൽ
Kerala പോലീസ് മേധാവിയുടെ ഉത്തരവ് തള്ളി; മരക്കൂട്ടത്ത് വീണ്ടും തീര്‍ഥാടകരെ തടഞ്ഞു, ശരംകുത്തി വഴി സന്നിധാനത്ത് എത്താന്‍ എടുത്തത് നാല് മണിക്കൂർ
Kerala ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറച്ചു; 90,000 പേർക്കായിരിക്കും ഇനി ദർശനം, സന്നിധാനത്ത് തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കും
Kerala ശബരിമലയിൽ ദർശന സമയം കൂട്ടുന്ന കാര്യം പരിഗണിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം; ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങരുത്
Kerala ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിര്‍ദേശങ്ങളുമായി ഹൈക്കോടതി; അഷ്ടാഭിഷേകം കുറയ്ക്കണം, പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ കൂട്ടണം
Kerala വാളയാര്‍ ചെക്പോസ്റ്റില്‍ ശബരിമല തീര്‍ഥാടകരില്‍നിന്ന് അനധികൃത പണപ്പിരിവ്, മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത പണം
Kollam ശബരിമല അയ്യപ്പധര്‍മ പരിഷത്ത് 100 സേവന കേന്ദ്രങ്ങള്‍ തുറക്കും; മെഡിക്കല്‍ ക്യാമ്പുകളും ആംബുലന്‍സ് സര്‍വീസുകളും ലഭ്യമാക്കും
Kollam ശബരിമല തീര്‍ത്ഥാടകരോട് പഞ്ചായത്തിന്റെ അനാസ്ഥ; പത്തനാപുരത്ത് ഇടത്താവളമില്ല, തീര്‍ത്ഥാടകര്‍ക്ക് ആശ്രയം കടത്തിണ്ണകളും മരത്തണലും മാത്രം
Palakkad നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ
Kerala രാജീവ് ചന്ദ്രശേഖർ ശബരിമല ദർശനം നടത്തി; തന്റെ ജീവിതത്തിലെ ഇരുപത്തിയാറാമത്തെ ദർശനമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു
Travel തീര്‍ത്ഥാടന-ചരിത്ര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി ഗുരുവായൂരിന് ഏകദിന ടൂറിസം പാക്കേജ്; നിർദ്ദേശം മുന്നോട്ട് വച്ച് നഗരസഭ
World ബൈശാഖി മഹോത്സവത്തിനായി സിഖ് തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍, സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്
Pathanamthitta തീര്‍ത്ഥാടനത്തിന് തിരക്കേറി; അടിസ്ഥാന സൗകര്യങ്ങള്‍ അകലെ, പന്തളത്ത് തിരുവാഭരണ ദര്‍ശനത്തിനും തിരക്കേറുന്നു
Kottayam കണമലയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സ് മറിഞ്ഞു ഒമ്പത് പേര്‍ക്ക് പരിക്ക്; രണ്ടു പേര്‍ക്ക് സാരമായ പരിക്ക്, പോലീസ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി
Kerala ശബരിമല വ്രതത്തിനായി ദീക്ഷ വളര്‍ത്തി: ഷൊർണൂരിൽ അഗ്നിരക്ഷാ സേനാംഗത്തിന്റെ അലവന്‍സ് റദ്ദാക്കി, സേനക്കുള്ളിൽ കടുത്ത പ്രതിഷേധം
Kottayam ശബരിമല തീര്‍ഥാടനം:ഒരുക്കങ്ങള്‍ക്ക് തുടക്കമായി, ദേവസ്വം ബോര്‍ഡ് ഓപ്പണ്‍ ലേലം എട്ടിന്, കഴിഞ്ഞ ദിവസത്തെ ഇ-ടെണ്ടറിൽ ലേലക്കാർ സഹകരിച്ചില്ല
World ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 മരണം, നിരവധി പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഉയര്‍ന്നേക്കാം