World പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്
World ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തി യുകെ; നടപടി ഭീകരതയ്ക്കുള്ള ധനസഹായം, കള്ളം വെളുപ്പിക്കല്‍ തുടങ്ങിയവ കണക്കിലെടുത്ത്
Sports 96-ലെ ലോകകപ്പ് ചിത്രം പങ്കുവച്ച് മുന്‍ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ്; കരിയറിലെ ഏക നേട്ടമെന്ന് പാക്ക് മാധ്യമപ്രവര്ത്തകന്, പിന്നാലെ ക്ലാസ് മറുപടി
World ‘പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ശരീരം മറയ്ക്കണം’; പ്രസ്താവനയുമായി ഇമ്രാന്, രാജ്യത്ത് പ്രതിഷേധം ശക്തം
World പാക് തീവ്രവാദികള്‍ക്ക് വഴങ്ങി ഇമ്രാന്ഖാന്; ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരഇടപാടും ഈ സാഹചര്യത്തില്‍ നടത്താനാവില്ലെന്നും ഇമ്രാന്
World മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലെ സംഘര്‍ഷം: പിന്നില്‍ പാക്കിസ്ഥാന്; അക്രമികള്‍ക്ക് ഫണ്ടിങ് നടത്തിയതില്‍ പാക് ഹൈക്കമ്മിഷണര്‍ക്ക് പങ്കെന്ന് സൂചന
World ഇന്ത്യയുമായി വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം റദ്ദാക്കി പാകിസ്ഥാന്; പ്രതിപക്ഷസംഘടനകളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ തലകുനിച്ച് ഇമ്രാന്ഖാന്
India പാക്കിസ്ഥാന് ഇന്ത്യയെ ആശ്രയിക്കാതെ നിവൃത്തിയില്ല; പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനം, പുനരാരംഭിക്കുന്നത് നിര്‍ത്തിവച്ച വ്യാപാരബന്ധം
World ഇമ്രാന്ഖാന് പിന്നാലെ പാക് പ്രസിഡന്റ് ആരിഫ് ആല്‍വി കോവിഡ്: വൈറസ് രോഗബാധ സ്ഥിരീകരിച്ചത് ചൈനീസ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ
India ’30 ശതമാനം മുസ്ലിങ്ങള്‍ ഒന്നിച്ചാല്‍ നാല് പാക്കിസ്ഥാന് സൃഷ്ടിക്കാം’; വിവാദമായി തൃണമൂല്‍ നേതാവിന്റെ പ്രസംഗം, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
India ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളുടെ തന്ത്രം പാക്ക് സംഘടനകള്‍ മാറ്റുന്നു; സംഘമായുള്ള ആക്രമണങ്ങള്‍ക്കുപകരം പുതിയ രീതി, ഏജന്‍സികള്‍ ഈ ദിശയില്‍
World പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിക്കുനേരെ അതിക്രമം; സിന്ധില്‍ 13-കാരിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചു, കേസ് എടുത്ത് പൊലീസ്
World പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍
World ഇമ്രാന് ‘മാന്യമായി’ രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
World ആയുധങ്ങളും യുദ്ധവിമാനങ്ങളും നിര്‍മിക്കല്‍: പാക്കിസ്ഥാനും തുര്‍ക്കിയും കൈകോര്‍ക്കുന്നു, ഇരു രാജ്യങ്ങളുടേയും ഉന്നത പ്രതിനിധികള്‍ ചര്‍ച്ച നടത്തി
World യാത്രക്കാരന് നെഞ്ചുവേദന: ലക്നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പാകിസ്ഥാനിൽ അടിയന്തര ലാന്‍ഡിംഗ്
India അതിര്‍ത്തികടന്നുള്ള സൈനിക നടപടികള്‍ പ്രതിരോധത്തിന്റെ ഭാഗം; തിരിച്ചടികള്‍ ഇനിയും തുടരുമെന്ന് യു.എന്നില്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പാക് സേന
World ഭാരതവുമായുള്ള സൗഹൃദം തകര്‍ക്കാന്‍ കഴിയില്ല; ഇമ്രാന് ഖാന് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച് ശ്രീലങ്ക; നാണംകെട്ട് പാക്കിസ്ഥാന്
India ജമ്മു കശ്മീര്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ഇന്ത്യ- പാക് സംയുക്ത പ്രസ്താവന പുറത്തിറക്കി, നടപടി സൈനികതല ചര്‍ച്ചയ്ക്ക് ശേഷം
India ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാന്‍ പാക്ക് പ്രധാനമന്ത്രിയുടെ വിമാനത്തിന് അനുമതി; ഇമ്രാന് ഖാന്റെ യാത്ര ലങ്കയിലേക്ക്
World എതിര്‍പ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുവശത്ത്, യുഎസും സമ്മര്‍ദം ചെലുത്തിയേക്കും; ഗ്രേ പട്ടികയില്‍നിന്ന് പാകിസ്ഥാന് പുറത്തുകടക്കാന്‍ സാധ്യതയില്ല
World ഇമ്രാന്ഖാന് ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ശ്രീലങ്ക ; ഇമ്രാന് നരേന്ദ്രമോദിയുടെ തുല്ല്യപരിഗണനവേണ്ടെന്ന് തീരുമാനമെന്ന്
World പാക്കിസ്ഥാനില്‍ മുസ്ലിം വനിതകളെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായ അഹമദി സഹോദരന്മാര്ക്ക് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി ജഡ്ജി
Defence അയല്‍ക്കാരായ ശത്രുക്കള്‍ ഇനി കൂടുതല്‍ ഭയക്കും; ഇന്ത്യയുടെ ആസ്ത്ര മാര്‍ക്ക്-2, എയര്‍ ടു എയര്‍ മിസൈല്‍ പരീക്ഷണം ഉടന്‍
India ‘ഓഫിസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി’; അജിത് ഡോവലിനെ ലക്ഷ്യമിട്ടുള്ള പാക്ക് പദ്ധതി വെളിപ്പെടുത്തി ജയ്ഷെ ഭീകരന്, അധികസുരക്ഷ ഏര്‍പ്പെടുത്തി
World രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇമ്രാന് സര്‍ക്കാരിന് അറിയാം; ഇവര്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പാക്കിസ്ഥാന് ചെയ്യുന്നതെന്ന് വിമര്‍ശിച്ച് ഇറാന്
World പാക്കിസ്ഥാനിൽ ജനിക്കുന്ന ഒരോ പൗരനും ലക്ഷങ്ങളുടെ കടക്കാരൻ, വിദേശ കടം കൈകാര്യം ചെയ്യുന്നതിൽ പരാജയം, റിപ്പോർട്ട് ശരിവച്ച് ഇമ്രാൻഖാൻ
India അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്
World പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇറാന്; ഭീകരര്‍ക്ക് മേല്‍ ബോംബിട്ടു; പാക് സൈനികര്‍ കൊല്ലപ്പെട്ടു
World കോവിഡ് പ്രതിരോധ കുത്തിവയ്പ്: കോവിഷീല്‍ഡിന്റെ ഇന്ത്യന്‍ നിര്‍മിത ഡോസുകള്‍ പാക്കിസ്ഥാന് ഉപയോഗിക്കും; വാക്സിന് കോവാക്സ് കൂട്ടായ്മയിലൂടെ
India ദല്‍ഹിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളി; യുവാക്കള്‍ കസ്റ്റഡിയില്‍; പോലീസ് പിടിയിലായവരില്‍ സ്ത്രീകളും
India പാക്കിസ്ഥാന് വാക്സിന് നല്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ; ഇസ്ലാമബാദ് ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് വിദേശകാര്യ വക്താവ്
World പാക്കിസ്ഥാനിലെ സിന്ധില്‍ നടന്ന സ്വാതന്ത്ര്യ അനുകൂല റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലക്കാര്‍ഡ്; ലോകനേതാക്കള്‍ ഇടപെടണമെന്ന് ആവശ്യം
India ഇന്ത്യയുടെ കോവിഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തിയുണ്ട്; ജനസംഖ്യയുടെ 20 ശതമാനം പേര്‍ക്ക് പ്രയോജനം ലഭിക്കും, വാക്സിനുവേണ്ടി പാക്കിസ്ഥാനും
India വാക്സിനേഷന് തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാനെ പരോക്ഷമായി പരിഹസിച്ച് മോദി; പരാമര്‍ശിച്ചത് ജനുവരിയിലെ സംഭവം
Cricket വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി; പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
World ബാലാക്കോട്ട് ആക്രമണം: ഇന്ത്യയുടെ വാദം ശരിവച്ച് വെളിപ്പെടുത്തല്‍; 300 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പാക്ക് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്
India ജവാന്മാരില്നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ പാക്ക് ചാരന്മാരുടെ ശ്രമം; പുതിയ രീതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കി ഇന്റലിന്‍ജന്‍സ് ഏജന്‍സികള്‍
India ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്റെ ശവകൂടീരം നവീകരിക്കാനൊരുങ്ങി ബിജെപി എംപി
World നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്നു; പാക്കിസ്ഥാനില്‍ ഒരു വര്‍ഷം ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നത് ആയിരത്തിലേറെ പെണ്‍കുട്ടികളെ
World ചൈനയില്‍ നിന്നും 50 സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്, ഡ്രോണുകള്‍ കശ്മീര്‍ അടക്കമുള്ള അതിര്‍ത്തികളില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്
World സൗദിയുടെ വായ്പ തിരിച്ചടയ്ക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചത് ചൈന; മൂന്ന് ബില്യണ്‍ ഡോളര്‍ നല്കി; കാത്തിരിക്കുന്നത് പുതിയ കെണി
India ഇന്ത്യയിലേക്ക് ആയുധക്കടത്തിനായി ഉപയോഗിച്ച പാക് ഡ്രോണുകളെ സൈന്യം വെടിവെച്ചിട്ടു; 11 ഗ്രനേഡുകള്‍ കണ്ടത്തി
India അതിര്‍ത്തിയില്‍ വെച്ച് യുഎന്‍ സംഘത്തിന് നേരയുണ്ടായ വെടിവെപ്പ്; പാക് വാദങ്ങളെ തള്ളി ഇന്ത്യ; ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനെന്ന് റിപ്പോര്‍ട്ടുകള്‍
World പാക്കിസ്ഥാനിൽ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷത്തിന്റെ പടയൊരുക്കം; നവാസ് ഷെരീഫിന്റെ അഴിമതി മറയ്ക്കാനുള്ള നാടകമെന്ന് പിടിഐ