India കൊറോണ വാക്സിനുമായി പറക്കാന്‍ ചരക്കുവിമാനങ്ങള്‍; ആകാശപാതകള്‍ തുറന്നു നല്കി വ്യോമയാന മന്ത്രാലം; അതിവേഗ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
India 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; 120 ദിവസത്തെ ദേശീയപര്യടനത്തിന് ജെ.പി നദ്ദ; അടുത്ത മാസം ആരംഭം; കേരളത്തിന് പ്രത്യേക പരിഗണന
World ‘മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു; ഇന്ത്യ-യുഎസ് തന്ത്രപ്രധാന പങ്കാളിത്തം വിപുലീകരിക്കും’; വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്ന് ബൈഡന്
World ‘പാക്കിസ്ഥാനികളെ റഫാലിന്റെ അടുത്ത് അടുപ്പിക്കില്ല; മിറാഷ് യുദ്ധവിമാനങ്ങള്‍ നവീകരിച്ച് നല്‍കില്ല’; ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഫ്രാന്‍സ്
India ‘മാധ്യമസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’; ദേശീയമധ്യമദിനത്തില് ആശംസ നേര്‍ന്ന് അമിത് ഷാ
India ഇന്ത്യയിപ്പോള്‍ ശത്രുക്കള്‍ക്ക് തക്കതായ മറുപടി നല്കുന്നു; അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചെന്ന് അമിത് ഷാ
India ജനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി ജയ്ശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നം; എതിര്‍ക്കേണ്ടത് തുക്ടെ തുക്ടെ സംഘത്തെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ
BJP മധ്യപ്രദേശില്‍ ഭരണം ഉറപ്പാക്കി; ഗുജറാത്തില്‍ തൂത്തുവാരി; യുപിയില്‍ ശക്തികൂട്ടി; മണിപ്പൂരിലും തെലുങ്കാനയിലും മുന്നേറ്റം; ഉപതിരഞ്ഞെടുപ്പില്‍ ബിജെപി
Kerala നോട്ടു നിരോധനം ‘മാധ്യമ’ത്തിന്റെ അടിത്തറമാന്തി; തേജസിന് പിന്നാലെ ജമാ അത്തെ ഇസ്ലാമി മുഖപത്രവും അടച്ചുപൂട്ടലിന്റെ വക്കില്‍; ജീവനക്കാര്‍ സമരത്തില്‍
India ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്; ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയണമെന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നെന്ന് മോദി
India ‘ഇന്ത്യയുണ്ട് നിങ്ങളുടെ ദുഃഖത്തിനൊപ്പം: തീവ്രവാദത്തെ ഒരുമിച്ച് നേരിടാം’; മതതീവ്രവാദികളെ നേരിടാന്‍ ഫ്രാന്‍സിന് പരസ്യപിന്തുണ നല്കി പ്രധാനമന്ത്രി മോദി
India ‘ഏക സിവില്‍കോഡ് ഇന്ത്യയില്‍ ഉടന്‍ നടപ്പാക്കണം; മെഹബൂബയ്ക്കും സംഘത്തിനുമെതിരെ നടപടികള്‍ ശക്തമാക്കണം’; മോദി സര്‍ക്കാരിന് പിന്തുണയെന്ന് ശിവസേന
Kerala നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി
Kerala പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്
Kerala ‘ചില രാഷ്ട്രങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16; ഇന്ത്യയില്‍ 21 ആക്കി ഉയര്‍ത്തരുത്’; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം മതസംഘടനകള്‍
India കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവ സീസണ് ബോണസ് പ്രഖ്യാപിച്ചു: 30 ലക്ഷം പേര്‍ക്ക് ആനുകൂല്യം, വിതരണം ഉടന്‍
India വാക്സിന് ലഭ്യമായാല്‍ ഉടന്‍ തന്നെ ഓരോ പൗരനും എത്തിക്കും; വാക്സിന് എത്തുന്നതുവരെ അലംഭാവം പാടില്ല:നരേന്ദ്ര മോദി
India ‘ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം പാക്കിസ്ഥാന് കാഴ്ചവെയ്ക്കുന്നു’; ഭാരതത്തിനെതിരെ വ്യാജപ്രചരണവുമായി പാക്കിസ്ഥാനിലെ വേദിയില്‍ ശശി തരൂര്‍; പ്രതിഷേധം
Kerala മോദി സര്‍ക്കാരിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ വയനാട് എംപി കേരളത്തിലേക്ക്; സ്കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് മൂന്നു ദിവസം രാഹുല്‍ മണ്ഡലത്തില്‍ തങ്ങും
Kerala ജലജീവന്‍ മിഷനെ പുകഴ്ത്തി ധനമന്ത്രി; കേന്ദ്ര പദ്ധതി വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും; കേരളത്തില്‍ നല്‍കിയത് 25ലക്ഷം ടാപ്പ് കണക്ഷനുകളെന്ന് ഐസക്ക്
Kerala ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് അഴിമുഖവും ഡ്യൂള്‍ ന്യൂസും വാങ്ങുന്നത് ലക്ഷങ്ങള്‍; ഇടത്-ജിഹാദികളുടെ പണം കൈപ്പറ്റുന്നത് 34 മാധ്യമങ്ങള്‍
India പസ്വാന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘വെതര്‍മാന്‍’; ലോക്ഡൗണില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വയര്‍നിറച്ച കേന്ദ്രമന്ത്രി; ഒരു രാജ്യം ഒരു റേഷന്‍ ചരിത്രനേട്ടം
Kerala പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം: പ്രവാസിക്കെതിരെ പരാതി; കേസെടുക്കാതെ ഒഴിഞ്ഞുമാറി പിണറായി പോലീസ്
India മൊറട്ടോറിയം കാലയളവിലെ വായ്പ പലിശയ്ക്ക് പിഴ ഒഴിവാക്കി മോദി സര്‍ക്കാര്‍; ആനുകൂല്യം രണ്ടു കോടി വരെയുള്ള വായ്പകള്‍ക്ക്
Kerala കേന്ദ്ര പദ്ധതിയുടെ അവകാശം തട്ടാന്‍ പിണറായിയുടെ ശ്രമം; ഹാര്‍ബര്‍ ഉദ്ഘാടനത്തില്‍ നിന്നും മുരളീധരനെ ഒഴിവാക്കി; പരിപാടി ബഹിഷ്കരിച്ച് കേന്ദ്രമന്ത്രിമാര്‍
Main Article ‘മനുഷ്യാവകാശ കച്ചവടം ഇനി ഇവിടെ നടക്കില്ല; ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ ഒളി അജണ്ട സ്പഷ്ടം; ബിജെപി ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖര്‍ എംപി എഴുതുന്നു
India വിദേശത്തുനിന്നെത്തിയ കോടികളുടെ കണക്ക് കാണിക്കണമെന്ന് കേന്ദ്രം; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആഭ്യന്തരമന്ത്രാലയം; ഇന്ത്യ വിടുകയാണെന്ന് ആംനസ്റ്റി
Automobile ആര്‍ടി ഓഫീസുകളില്‍ ഇനി ഇടനിലക്കാരില്ല; കൈക്കൂലി നല്‍കേണ്ട; ഉപഭോക്താക്കളെ രാജാവാക്കി മോദി സര്ക്കാന്; ‘എം പരിവാഹന്‍’ കേരളത്തിലും നടപ്പിലാക്കുന്നു
India സഭയില്‍ തന്നെ അവഹേളിച്ച ശേഷം പാര്‍ലമെന്റ് വളപ്പില്‍ ഉപവാസമിരിക്കുന്ന എംപിമാര്‍ക്ക് ചായ നല്കി ഹരിവംശ് സിങ്; അഭിനന്ദിച്ച് പ്രധാനമന്ത്രി
Kerala ഐസക്കിന്റെ കള്ളം പൊളിഞ്ഞു; യെസ് ബാങ്കിലെ 250 കോടി നിക്ഷേപത്തില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
World ഷിന്‍സോ ആബെയ്ക്ക് പകരം യോഷിഹിതേ സുഗ; ജപ്പാന് പുതിയ പ്രധാനമന്ത്രി; അഭിനന്ദനമറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി
India ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നെന്ന റിപ്പോര്‍ട്ട്: അജിത് ദോവല്‍ അന്വേഷിച്ചേക്കും
Parivar ആര്‍എസ്എസിനെതിരെ വ്യാജപ്രചരണവുമായി മാധ്യമവും സുപ്രഭാതവും; പത്രങ്ങളുടെ വാര്‍ത്തകള്‍ തള്ളി പോലീസ്; മൗദൂതികളുടെ കുടിലത മനസിലാക്കണമെന്ന് ബിഎംഎസ്
BMS വണ്‍ ഇന്ത്യ വണ്‍ പെന്ഷന് പ്രചാരണം ലളിത വേഷം കെട്ടിയ പൂതന; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കല്‍; പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പെന്ന് ബിഎംഎസ്
India ശ്രീരാമന്റെ പേരില്‍ അന്താരാഷ്ട്ര വിമാനത്താവളം; 2021ല്‍ വിമാനം പറന്നുയരും; രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ട്; അയോധ്യയുടെ മുഖം മാറുന്നു
Defence ഭാരതത്തിന്റെ രഹസ്യ സേനക്കാരന് വീരോചിതമായ വിട; ടിബറ്റന്‍ പൗരനായ സൈനികന്റെ സംസ്കാര ചടങ്ങില്‍ റാം മാധവും; ചൈനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി
Entertainment ‘അവര്‍ അതിക്രമിച്ചു കടന്നു; നാളെ എന്റെ ഓഫീസ് പൊളിച്ചു നീക്കും’; മണികര്‍ണിക ഫിലിംസ് റെയിഡ് ചെയ്ത് ശിവസേന സര്‍ക്കാര്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കങ്കണ
Kerala മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിന്റെ ഇരകള്‍!; കേന്ദ്രമന്ത്രിയാകാന്‍ പോയ കുഞ്ഞാലിക്കുട്ടിക്കും ജോസിനും തിരിച്ചറിവ്; ഇനി കേരള രാഷ്ട്രീയത്തിലേക്ക് മടക്കം
India വാര്യംകുന്നന് മതതീവ്രവാദിതന്നെ; ഇടത്-ഇസ്ലാമിസ്റ്റുകളുടെ വെളുപ്പിക്കല്‍ പൊളിഞ്ഞു; സാംസ്ക്കാരിക മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു
Technology ‘പബ്ജി നിരോധിച്ചത് തിരുത്താന്‍ തയാറാകണം; തങ്ങളുടെ നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താല്പര്യങ്ങള് ഇന്ത്യ ഹനിക്കുന്നു’; പ്രതിഷേധവുമായി ചൈന
Defence ‘ആനയുമായി ഏറ്റുമുട്ടാനില്ല’; ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയാറെന്ന് ചൈന; പാങ്ങ്ഗോങ്ങ് മലനിരകളുടെ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം
Technology ചൈന വ്യാളിക്കെതിരെ വീണ്ടും ഭാരതത്തിന്റെ ഡിജിറ്റല്‍ സ്ട്രൈക്ക്; പബ്ജി ഉള്‍പ്പെടെയുള്ള 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
India പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി; ജനങ്ങളുടെ വിശ്വാസം പ്രധാനമന്ത്രി മോദിയില്‍; അഞ്ചുദിനംകൊണ്ട് പിഎം കെയേഴ്സ് ഫണ്ടിലേക്ക് എത്തിയത് 3,076 കോടിരൂപ
India കേരളത്തിലെ വികസന പദ്ധതികളുടെ നിര്‍മാണ വേഗം കൂട്ടി കേന്ദ്രസര്‍ക്കാര്‍; എണ്ണ പ്രകൃതി വാതക മേഖല പുരോഗമിക്കുന്നത് 14,444 കോടിയുടെ പദ്ധതികള്‍
India ‘പരീക്ഷ മാറ്റണമെന്ന നിലപാട് കേരളത്തിനില്ല’; യെച്ചൂരിയെയും സോണിയയെയും തള്ളി പിണറായി; കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കിയതോടെ നീറ്റില്‍ നീറി സിപിഎം
Kerala ‘സാമ്പത്തിക പിന്നാക്കം നില്ക്കുന്ന ഹിന്ദു-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കരുത്’; മതതീവ്രവാദികളുടെ പരോക്ഷ ആശയപ്രചാരകനായി വിടി ബല്‍റാം
Kerala ലോക്ഡൗണ്‍ കാലത്തും ഇന്ത്യയിലേക്ക് എത്തിയത് വന്‍ വിദേശ നിക്ഷേപം: എല്ലാം മോദി സര്‍ക്കാരിന്റെ കഴിവെന്നും എം.എ. യൂസഫലി