Business ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി
India എച്ച് ഡി കുമാരസ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന് സിദ്ധരാമയ്യ; അറസ്റ്റിനെ ഭയമില്ലെന്ന് കുമാരസ്വാമി;കര്‍ണ്ണാടകരാഷ്ട്രീയം തിളയ്ക്കുന്നു
Kerala ഇടുക്കിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് നിരോധനം, രാത്രി യാത്രയ്ക്ക് വിലക്ക്, ഖനനത്തിനും നിരോധനം
Kerala 2004ല്‍ രാജസ്ഥാന് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്ന് ആരോപിച്ച ശോഭാ സുരേന്ദ്രനെ കേസില്‍ കുടുക്കാന്‍ നീക്കം
India ഹരിയാന കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് ;5 കോടി കറന്‍സിയും തോക്കുകളും മദ്യക്കുപ്പികളും പിടിച്ചു
Thiruvananthapuram മരണം പതിയിരിക്കുന്ന ക്വാറിയിലെ കുളങ്ങള്‍; മുഖം തിരിച്ച് ഭരണാധികാരികള്‍, പൊലിഞ്ഞത് നിരവധി ജീവനുകൾ
Business വ്യവസായ ഉല്പാദനത്തില് ഇന്ത്യയ്ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച
India ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു
Kerala ഖനനാനുമതിക്ക് ഓണ്‍ലൈന്‍ സംവിധാനം; പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങള്‍ സംസ്ഥാനത്ത് അനിവാര്യം: മന്ത്രി പി.രാജീവ്
India സന്ത് വിജയദാസിന്റെ ആത്മാഹുതി: ഖനന മാഫിയയ്ക്ക് പിന്നില്‍ രാജസ്ഥാന് മന്ത്രിയും മകനും; പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി
India ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ വിശ്വസ്ത പൂജാ സിംഗാളിനെതിരെ നടത്തിയ തെരച്ചിലില്‍ ഇഡി കണ്ടെടുത്തത് 19.3 കോടി; ഹേമന്ത് സോറന് വീണ്ടും കുരുക്കില്‍
Kerala അനുമതിയില്ലാതെ വര്‍ഷങ്ങളോളം ഖനനം നടത്തി; പള്ളി വികാരിക്കും താമരശ്ശേരി ബിഷപ്പിനും കാല്‍കോടി പിഴ ചുമത്തി ജില്ലാ ജിയോളജിസ്റ്റ്
Palakkad കൊച്ചിന് പാലത്തിന് ഭീഷണിയായി വന്‍ തോതില്‍ മണലെടുപ്പ്; കരക്കെത്തുന്നത് കോടികൾ വിലമതിക്കുന്ന പുഴ മണൽ, കേന്ദ്രം ഗുണ്ടാസംഘങ്ങളുടെ വലയത്തിൽ
Kerala പുതിയത് തുടങ്ങാനും ഖനനം ശക്തമാക്കാനും നീക്കം; മലബാറില്‍ മലയോര മേഖലയില്‍ ക്വാറി മാഫിയ വീണ്ടും പിടിമുറുക്കുന്നു
Alappuzha കരിമണല്‍ ഖനന വിരുദ്ധ സമരം പ്രഹസമാകുന്നു: സിപിഐ, കോണ്‍ഗ്രസ് നിലപാടുകളില്‍ ഇരട്ടത്താപ്പ്; സംഘടനകളുടെ സാന്നിദ്ധ്യത്തില്‍ ദുരൂഹത
Kollam പ്രവര്‍ത്തനാനുമതിയെ മറയാക്കി അനധികൃത പാറഖനനം തകൃതി, നൂറുകണക്കിന്ന് ലോഡു പാറ സ്വകാര്യക്രഷറുകളിലേക്ക് കടത്തുന്നു
Kerala കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍
Thiruvananthapuram ടെക്നോ സിറ്റിയിലെ ഖനനം: സിപിഎം ലക്ഷ്യം വന്‍ അഴിമതി, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേര് പറഞ്ഞ് പ്രകൃതി വിഭവം കൊള്ളയടിക്കുന്നു
Thiruvananthapuram പള്ളിപ്പുറം ഖനനം: അഴിമതിക്ക് നേതൃത്വം നല്‍കുന്നത് മന്ത്രി ജയരാജന്, സര്‍ക്കാര്‍ നടത്തുന്ന ശതകോടികളുടെ അഴിമതിയാണിതെന്ന് കെ.സുരേന്ദ്രന്
India ആന്ധ്രപ്രദേശിൽ പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, മണല്‍ ഖനനത്തിനിടെ കണ്ടത് ക്ഷേത്രത്തിന്റെ മകുടം
Kozhikode ചെങ്ങോടുമല അനധികൃത ഖനനം: കോട്ടൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു മുന്നില്‍ വീട്ടമ്മമാരുടെ അനിശ്ചിതകാല റിലെ സത്യഗ്രഹം തുടങ്ങി