World റഷ്യ ആനയെങ്കില്‍ ഉക്രൈന് കുഴിയാന പോലുമല്ല; ഇരുരാഷ്ട്രങ്ങളുടെയും കരുത്ത് താരതമ്യം ചെയ്യാന്‍ പോലുമാവില്ലെന്ന് ഐഐഎസ്എസ്
World മഹായുദ്ധത്തിലേക്കോ?; യുഎസ്, യുകെ അടക്കം 27 രാജ്യങ്ങള്‍ ഉക്രൈന് സൈനിക സഹായം നല്‍കും; ആയുധങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നെന്ന് സെലന്‍സ്കി
World പടച്ചട്ടയണിഞ്ഞ് ഉക്രൈന് പ്രസിഡന്റ് സെലെന്‍സ്കി; റഷ്യയ്ക്കെതിരെ നിര്‍ഭയത്തോടെയുള്ള സെലെന്‍സ്കിയുടെ നില്പ് വൈറല്‍
World കീവിലെ സൈനിക താവളം ആക്രമിച്ച് റഷ്യന്‍ സൈന്യം; പൗരന്മാര് സൈന്യത്തെ സഹായിക്കണം; എല്ലാ പൗരന്മാര്ക്കും ആയുധം നല്‍കുമെന്ന് ഉക്രൈയിന് പ്രസിഡന്റ്
World ഏത് യുദ്ധവും ജയിക്കാനുള്ള ആത്മവിശ്വാസം റഷ്യയില്‍ വളര്‍ത്തിയത് സിറിയന്‍ യുദ്ധം; അവിടെ പ്രയോഗിച്ചത് 162 ആയുധങ്ങള്‍
World തിരിച്ചടിച്ച് ഉക്രൈന്; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടു; ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് സൈന്യം
India കശ്മീരില്‍ തീവ്രവാദിയുടെ കയ്യില്‍ അഫ്ഗാനില്‍ അമേരിക്ക ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍; അഫ്ഗാന് തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നു
World റഷ്യയുടെ ആക്രമണം 48 മണിക്കൂറിനുള്ളിലെന്ന് റിപ്പോര്‍ട്ട്; ഉക്രൈന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടനും യുഎസും
World അമേരിക്കയുടെ മുന്നറിയിപ്പിനു ഫലമില്ല; ഉക്രൈന് അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം തുടരുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
World ഉക്രെയ്ന് അതിര്‍ത്തിയില്‍ റഷ്യ-ബെലാറസ് സംയുക്ത സൈനികാഭ്യാസം തുടങ്ങി; ന്യൂസിലാന്റും ആസ്ത്രേല്യയും പൗരന്മാരെ പിന്‍വലിക്കുന്നു
World നൂറോളം പാക് പട്ടാളക്കാരെ കൊന്നൊടുക്കി; രണ്ട് സൈനിക ക്യാമ്പുകളും തകര്‍ത്ത് ബലൂചിസ്താന്‍ സൈന്യം; മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്
India അമര്‍ ജവാന് ജ്യോതിയുടെ ജ്വാല അണയുന്നില്ല; ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുന്നു, വീരമൃത്യുവരിച്ചവര്‍ക്ക് യഥാര്‍ത്ഥ ശ്രദ്ധാഞ്ജലി
India മൂന്നുവര്‍ഷം നീണ്ട വസ്തുപരിശോധന പൂര്‍ത്തിയാക്കി; രാജ്യത്തെ ഏറ്റവും വലിയ ഭൂസര്‍വേ, സൈന്യത്തിന് രാജ്യത്തുള്ളത് 17.78 ലക്ഷം ഏക്കര്‍ ഭൂമി
India ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം; 14-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഈ മാസം 12ന്
India ലഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ അന്ത്യകര്‍മ്മം നിര്‍വ്വഹിച്ചത് മകള്‍ പ്രീത്; സാന്ത്വനസ്പര്‍ശമായ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
Kerala ധീരജവാന് പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; പുത്തൂര്‍ സ്കൂളില്‍ പൊതുദർശനം, ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Kasargod ബിപിന്‍ റാവത്തിന്റെ ഓര്‍മ്മകളില്‍ സഹപാഠി ബ്രിഗേഡിയര്‍ കെ.എന്‍.പ്രഭാകരന് നായര്‍; നഷ്ടമായത് യുദ്ധ തന്ത്രവും സൂക്ഷ്മതയും ചേര്‍ന്ന ധീരയോദ്ധാവിനെ
Kerala പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും; ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചു, പുത്തൂർ സ്കൂളിൽ പൊതുദര്‍ശനം, സംസ്കാരം വീട്ടുവളപ്പിൽ
India ബ്രിഗേഡിയര്‍ ലിഡ്ഡറിന് വിട, ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്കി; രാജ്യത്തിന് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകനെ
India ബിപിന്‍ റാവത്തടക്കമുള്ളവരുടെ അപകടമരണം;12.08ന് കോപ്റ്ററുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്ട്രോളിന് നഷ്ടമായി;സംയുക്ത സൈനിക അന്വേഷണമെന്നും രാജ്നാഥ് സിങ്
India ആദരവ് നല്കി രാജ്യം; ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സൈനികരുടെ പൊതുദര്‍ശനം തുടങ്ങി (വീഡിയോ)
India രാജ്യത്തെ നടുക്കി ഹെലികോപ്റ്റര്‍ അപകടം;പതിനാലു പേരില്‍ പതിമൂന്നു പേരും മരണപ്പെട്ടു;മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു;ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധിക്കും
India ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടം; കേന്ദ്രത്തിന്റെ ഔദ്യോഗിക വിശദീകരണം നാളെ; പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
India ഇന്ത്യ-റഷ്യ ആയുധകരാറില്‍ ഒപ്പുവച്ചു; റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ സ്വന്തമാക്കും; ഒരു മിനിറ്റില്‍ ഉതിര്‍ക്കുന്നത് 600 വെടിയുണ്ടകള്‍
Defence ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സായുധ സേന തയ്യാര്‍; കരുത്ത് പകര്‍ന്ന് സംയുക്ത സൈനികാഭ്യാസം; ഇന്‍ഡോ- ഫ്രാന്‍സ് ‘എക്സ് ശക്തി 2021’ സമാപിച്ചു
India ആയുധനിര്‍മ്മാണത്തില്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ കുതിപ്പ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ കര,നാവിക, വ്യോമസേനകള്‍ക്ക് കൈമാറി മോദി
World ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; ഔദ്യോഗിക വസതിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി, നിരവധി പേര്‍ക്ക് പരിക്ക്
India പ്രതിരോധമേഖലയില്‍ ഇസ്രയേലുമായുള്ള സഹകരണം ശക്തിപ്പെടുത്തി ഇന്ത്യ; ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സഹകരണത്തിന് പ്രത്യേക ദൗത്യ സംഘം
India ജമ്മുകശ്മീരിലെ സ്കൂളുകള്‍ക്കും റോഡുകള്‍ക്കും വെടിയേറ്റ് മരിച്ച സൈനികരുടെ പേര് നല്കാന് തീരുമാനം
Defence അക്ഷീണ രക്ഷാപ്രവർത്തനങ്ങൾ; പാങ്ങോട് സൈനിക കേന്ദ്രത്തിലെ സേനാഗംങ്ങൾക്ക് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ ആദരവ്
India ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഏഴ് പ്രതിരോധ കമ്പനികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു
World തയ് വാന്റെ പ്രതിരോധ മേഖലയില്‍ ആക്രമിച്ചു കയറി ചൈനയുടെ സൈനിക ജെറ്റുകള്‍; ചൈനയുടെ ഏറ്റവും വലിയ കയ്യേറ്റം; സംഘര്‍ഷം ഉരുണ്ടുകൂടുന്നു
World ഇന്ത്യ-യുഎസ് സൈനികസഹകരണം എന്ന മോദിയുടെ സ്വപ്നത്തിന് ഇഴയടുപ്പം കൂടുന്നു; ഇന്ത്യയുടെയും യുഎസിന്റെയും ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തി
Defence ചൈനയുടെയും പാകിസ്ഥാന്റയും താലിബാന്റെയും ഭീഷണി നേരിടാന്‍ സൈനിക ശക്തിയായി റോക്കറ്റ് ഫോഴ്സ്; മിസൈല്‍ യുദ്ധത്തിന് ഇന്ത്യക്ക് പുതിയ സംവിധാനം
World യുഎസ് സേനയുടെ 73 യുദ്ധവിമാനങ്ങളും 78 സായുധവാഹനങ്ങളും താലിബാന് ഉപയോഗിക്കാന്‍ സാധിക്കില്ല; എല്ലാം നിര്‍വ്വീര്യമാക്കി യുഎസ്
World താലിബാന് എങ്ങനെ സൈനിക ശക്തിയായി; ഭീകര സംഘടനയുടെ പക്കല്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ വരെ; വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്
US അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31ന് പൂര്‍ത്തീകരിക്കും; ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അതിര്‍ത്തിയിൽ പിടിമുറുക്കി താലിബാൻ
India ജമ്മുകശ്മീര്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം; നാല് ദിവസത്തിനിടെ കണ്ടെത്തിയത് ഏഴ് ഡ്രോണുകള്‍, സുരക്ഷ കര്‍ശ്ശനമാക്കി
India വ്യോമസേന താവളത്തിലെ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനികകേന്ദ്രത്തിന് സമീപം ഡ്രോണുകള്‍; സൈന്യം വെടിയുതിര്‍ത്തതോടെ തിരിച്ചുപറന്നു
World മ്യാന്മറിലെ സൈനിക ഭരണകൂടത്തിന് ആയുധങ്ങൾ വിൽക്കുന്നത് ലോകരാജ്യങ്ങൾ നിർത്തണമെന്ന് യുഎൻ; പ്രമേയം പൊതുസഭ അംഗീകരിച്ചു
Kerala ഇന്ത്യയുടെ സൈനികന് എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? സൈനികനെ തിരിച്ചയച്ചതിൽ മനം നിറഞ്ഞ് റൈറ്റർ വിൻസെന്റ്
India സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്; മലയാളികളടക്കമുള്ള പ്രതികളുടെ പാക് ബന്ധം സ്ഥിരീകരിച്ചു; സൈനിക നീക്കം നിരീക്ഷിക്കാന്‍ ശ്രമം
World തായ് വാനില്‍ സൈനികവിമാനത്തില്‍ നേരിട്ട് വാക്സിന് എത്തിച്ച് യുഎസ്; യുഎസ്-ചൈന സംഘര്‍ഷം മുറുകുന്നു
World മ്യാൻമറിൽ സൈന്യത്തിന്റെ ഭീകരത തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു, നാലായിരത്തിലധികം ആളുകൾ തടവിൽ