Kerala ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതി; പുതിയ മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍ വേണ്ടിയെന്ന് കെ സുധാകരന്
Kerala കശുമാങ്ങ, കൈതച്ചക്ക അടക്കമുള്ളവ വാറ്റി മദ്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുമതി; അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പി ഇല്ല; മദ്യനയത്തിന്റെ പൂര്‍ണരൂപം
Kerala ഡ്രൈ ഡേ ഒഴിവാക്കില്ല ; ഐടി പാര്‍ക്കുകളില്‍ ആവശ്യത്തിന് ബാറുകള്‍; മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
Kasargod കാസർകോട്ട് മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍, ആക്രമണത്തിൽ അയൽവാസിക്കും പരിക്ക്
Kerala പുതുക്കിയ മദ്യനയം: ബാറുകളുടേയും ക്ലബ്ബുകളുടേയും ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നു, ലൈസന്‍സികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി
India മത്സരിച്ച് വില കുറച്ച് മദ്യ കമ്പനികള്‍: ഷിവാസ് റീഗലിന് 1890, ജാക് ഡാനിയല്‍സിന് 1885; വിദേശമദ്യത്തിന് 40 % വരെ വില കുറഞ്ഞു
India സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീഞ്ഞൊഴുക്കി ശിവസേന സര്‍ക്കാര്‍; പണമുണ്ടാക്കാന്‍ മദ്യവില്പനക്ക് മുന്‍ഗണന നല്‍കുന്നത് നിര്‍ഭാഗ്യകരമെന്ന് അന്ന ഹസാരെ
Kerala ക്രിസ്മസ് തലേന്ന് മലയാളി കുടിച്ചത് 65 കോടി രൂപയുടെ മദ്യം, ഒന്നാം സ്ഥാനം തിരുവനന്തപുരം, ചാലക്കുടിയും ഇരിങ്ങാലക്കുടയും തൊട്ടുപിന്നിൽ
Kerala കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടി, കൊല്ലത്ത് എത്തിക്കാൻ നിർദേശമെന്ന് ഡ്രൈവറുടെ മൊഴി
Kerala വ്യാജ മദ്യം കഴിച്ച് ഇരിങ്ങാലക്കുടയില്‍ രണ്ട് മരണം; കുടിച്ചത് സ്പിരിറ്റ് പോലുള്ള ദ്രാവകമെന്ന് സംശയം, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും
Thrissur കോള്‍പ്പാടങ്ങള്‍ കേന്ദ്രീകരിച്ച് ചാരായ വില്പന; വാടാനപ്പള്ളിയിൽ സഞ്ചരിക്കുന്ന വാറ്റു കേന്ദ്രവും 100 ലിറ്റര്‍ വാഷും മാരകായുധങ്ങളും പിടികൂടി
India ബീഹാറില്‍ വ്യാജ മദ്യം കഴിച്ച് ഇരുപത്തിനാല് പേര്‍ക്ക് ദാരുണാന്ത്യം, നിരവധിപേരുടെ നില അതീവ ഗുരുതരം, അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Kerala ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവില്പന കുറഞ്ഞെന്ന് സര്‍ക്കാര്‍, പുതിയ മദ്യ വില്പന ശാലകള്‍ക്ക് അനുമതിയില്ല
Kerala ചെറിയ കുട്ടികള്‍ പോലും അപകടകരമാം വിധം ലഹരിക്ക് അടിമപ്പെട്ടതായി സമ്മതിച്ച് സര്‍ക്കാര്‍: ഭാവിസമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി
Kerala ഓണക്കാലത്ത് കേരളത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന; കണ്‍സ്യൂമര്‍ ഫെഡ് വിറ്റഴിച്ചത് 60 കോടിയുടെ വിദേശ മദ്യം; ഉത്രാട ദിനത്തില്‍ കുന്നംകുളം ഒന്നാമത്
Thrissur അടച്ചിട്ട പൊതു ശൗചാലയത്തില്‍നിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, ബിവറേജില്‍ നിന്ന് വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കും
Kasargod അനധികൃത മദ്യവില്പന; പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ മാരകായുധങ്ങളുമായി ആക്രമണം, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
Kerala സംസ്ഥാനത്തെ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ നേരത്തേ തുറക്കും; സമയത്തില്‍ മാറ്റം അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
Kerala മാഹിയില്‍ കേരളത്തേക്കാള്‍ കൂടുതല്‍ മദ്യശാലകള്‍; അയല്‍സംസ്ഥാനങ്ങളില്‍ 2000, കേരളത്തില്‍ 300; എണ്ണം കുറവെങ്കില്‍ സൗകര്യം കൂട്ടിക്കൂടെയെന്ന് ഹൈക്കോടതി
Kerala ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡിലും ഇന്നു മുതല്‍ മദ്യ വില്പന തുടങ്ങും; തര്‍ക്കം തീര്‍ന്നു; വെയര്‍ഹൗസ് ലാഭവിഹിതം കുറച്ചു
Social Trend കാടിക്കുപകരം പോത്തുകള്‍ വാറ്റ് കുടിച്ചു; പ്രത്യേക ആക്ഷന്‍ പ്രകടിപ്പിച്ചു; മൃഗഡോക്ടറിന്റെ പരാതിയില്‍ ഉടമകള്‍ പിടിയില്‍
India ദല്‍ഹിയില്‍ ബാറുകളും ക്ലബുകളും ഇനി പുലര്‍ച്ചെ 3 മണിവരെ;ഇടുങ്ങിയ സ്ഥലങ്ങളില്‍ മദ്യവില്പന വേണ്ട; മാളുകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും മദ്യശാല തുറക്കാം
Kerala ജവാന് റമ്മില്‍ ഇത്രയുംനാള്‍ ചേര്‍ത്തിരുന്നത് സ്പിരിറ്റ് വെള്ളം; ട്രാവന്‍കൂര്‍ ഷുഗേഴ്സില് നടന്നത് വന്‍തട്ടിപ്പ്; ജനറല്‍ മാനേജര്‍ അടക്കം പ്രതികള്‍
Wayanad ഒറ്റ ദിവസം വയനാട്ടുകാര്‍ കുടിച്ചത് 2 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മാനന്തവാടിയിൽ
Kerala സംസ്ഥാനത്ത് ബാറുകളിൽ മദ്യത്തിന് വില 15% വർദ്ധിപ്പിച്ചു; ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി രണ്ട് നിരക്കിൽ വില ഈടാക്കും
Kerala ടച്ചിങ്സിന്റെ മണം കിട്ടി എലി കവര്‍ തുരന്നു; ബംഗളൂരുവില്‍ നിന്ന് സുഹൃത്തിന് മദ്യം പാര്‍സല്‍ അയച്ച മലയാളിയെ കാത്തിരിക്കുന്നത് അറസ്റ്റ്
Kerala ലോക്ഡൗണില്‍ ഇളവെങ്കിലും സംസ്ഥാനത്തെ മദ്യവില്‍പ്പന പുനസ്ഥാപിക്കാന്‍ വൈകും; ബെവ് ക്യൂ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ദിവസങ്ങളെടുക്കും
Kerala ബാറുകളും ബീവറേജ്സ് ഔട്ട് ലെറ്റുകളും ഉടൻ തുറക്കില്ല; കശുമാങ്ങയില്‍ നിന്നും മദ്യം ഉല്പാദിപ്പിക്കുന്നത് പരിഗണനയിലെന്ന് എം.വി ഗോവിന്ദന്
Kerala മദ്യം, ലോട്ടറി വില്‍പ്പനയില്ല, ഭൂമി രജിസ്ട്രേഷനുകളും കുറഞ്ഞു; ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ 1255 കോടിയുടെ ഇടിവ്
Kerala കോവിഡ് പ്രതിരോധ പ്രവര്‍ത്തന പാസുമായി പച്ചക്കറിയെന്ന വ്യാജേന വ്യാജമദ്യം കടത്ത്; രണ്ടു ഡിവൈഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍
Alappuzha ആലപ്പുഴയിൽ ചാരായ വാറ്റ് വ്യാപകം; മദ്യമാഫിയ സജീവം, രണ്ടു മാസത്തിനിടെ പിടികൂടിയത് 181.65 ലിറ്റര്‍ ചാരായം
Kannur മീന്‍വണ്ടിയില്‍ കടത്തിയ 186 ലിറ്റര്‍ മദ്യവുമായി തലശ്ശേരി സ്വദേശി അറസ്റ്റില്‍, കഴിഞ്ഞ മൂന്നാഴ്ചക്കിടെ പിടികൂടിയത് 900 ലിറ്റര്‍ മദ്യം
Kannur മദ്യക്കടത്തും അറസ്റ്റും നിത്യ സംഭവം; ചൊവ്വാഴ്ച ഇരിട്ടി പോലീസ് പിടികൂടിയത് പച്ചക്കറി വണ്ടിയിൽ കടത്തിയ 230 ലിറ്റർ മദ്യം
Alappuzha മദ്യം കടത്തിയതിന് സിപിഎം നേതാവിനെ എക്സൈസ് അറസ്റ്റു ചെയ്തു, അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
Kannur കണ്ണൂരിൽ വ്യാജമദ്യവേട്ട തുടരുന്നു; കണ്ണവം പറമ്പുക്കാവ് മേഖലകളില്‍ 1000 ലിറ്റര്‍ വാഷ് കണ്ടെടുത്തു വന്‍ വാറ്റു കേന്ദ്രം തകര്‍ത്തു
Kannur വാഹന പരിശോധനയ്ക്കിടെ കര്‍ണാടക മദ്യവും നാലേകാല്‍ലക്ഷത്തോളം രൂപയും പിടികൂടി; നാല് പേർ അറസ്റ്റിൽ
Kerala ‘പെട്രോളിയവും മദ്യവും കേന്ദ്രം ജിഎസ്ടിക്ക് കീഴിലാക്കിയാല്‍ കേരളം തകരും’; സംസ്ഥാനത്ത് തൊഴിലില്ലായ്മ പെരുകുന്നു; പരിവേദനവുമായി ധനമന്ത്രി ബാലഗോപാല്‍
Kottayam വിദേശമദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി; പിടിച്ചെടുത്തത് വോട്ടെണ്ണല്‍ ദിനം ലക്ഷ്യമാക്കിയെത്തിച്ച 400 ലിറ്റര്‍ മദ്യം
Kerala മദ്യവില: പുതുക്കിയ നിരക്ക് പുറത്ത്, കുറഞ്ഞ മദ്യത്തിന് 30 രൂപ അധികം നല്‍കണം, ബ്രാന്‍ഡി ലിറ്ററിന് 950 രൂപയുടെ ആയിരുന്നത് ഇനി 1020 രൂപയാകും
Kerala ഫെബ്രുവരി 1 മുതല്‍ പുതുക്കിയ നിരക്ക്; ഇനി വലിയ ബോട്ടിലുകളിലും മദ്യം ലഭ്യം, പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കാനും ബീവറേജസ് കോര്പ്പറേഷന് നിര്‍ദ്ദേശം
Kerala സര്‍ക്കാര്‍ മദ്യവില വര്‍ധിപ്പിച്ചത് ഡിസ്റ്റലറികളെ സഹായിക്കാന്‍; 200 കോടിയുടെ അഴിമതി നടത്തി, മുഖ്യമന്ത്രിക്കും, ടി.പി. രാമകൃഷ്ണനുമെതിരെ ചെന്നിത്തല