Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ മദ്യ ലോബിയുടെ സമ്മര്‍ദ്ദം; ജവാന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ അനുമതിയില്ല

സര്‍ക്കാരിന്റെ കീഴിലുള്ള വളഞ്ഞവട്ടം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ ഉത്പാദിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 12:39 pm IST
inKerala

നെടുമ്പ്രം (തിരുവല്ല): വില കുറഞ്ഞ മദ്യത്തിന് സംസ്ഥാനത്ത് ആവശ്യമേറിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നില്ല. സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ മദ്യനിര്‍മാണ കമ്പനികളെ സഹായിക്കുന്നതിനാണ് ഉത്പാദനം കൂട്ടാത്തതെന്നാണ് ആരോപണം.  

സര്‍ക്കാരിന്റെ കീഴിലുള്ള വളഞ്ഞവട്ടം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലാണ് ജവാന്‍ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമുന്നയിച്ച് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കത്ത് നല്‍കിയിരുന്നു. ഇതിന്മേല്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിച്ചില്ല.

പ്രതിദിനം 8000 കെയ്‌സ് ജവാനാണ് ഉത്പാദിപ്പിക്കുന്നത്. ഇത് 18,000 കെയ്‌സായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് സര്‍ക്കാരിന് മുന്നില്‍ വച്ചത്. ഒരു കെയ്‌സില്‍ ഒരു ലിറ്റര്‍ മദ്യം ഉള്‍ക്കൊള്ളുന്ന 10 പ്ലാസ്റ്റിക് ബോട്ടിലുകളാണുള്ളത്. കൂടുതല്‍ മദ്യം ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നിലവില്‍ കമ്പനിയില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഫാക്ടറിയില്‍ ഓട്ടോമാറ്റിക് ലൈനുകളുടെ എണ്ണം നാലെണ്ണമാണ്. പുതിയതായി ആറെണ്ണം കൂടി  സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ മുഴുവനും നടത്തിയെങ്കിലും കെട്ടിടത്തിന് പഞ്ചായത്തിന്റെ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജവാന്റെ സമാന വിലയുള്ള മദ്യമെത്തിച്ച് വില്‍പ്പന നടത്താനുള്ള ശ്രമം ബെവ്‌കൊ നടത്തുന്നുണ്ട്. ജവാന്‍ മദ്യ കുപ്പിക്ക് 600 രൂപയാണ് നിലവിലത്തെ വില.  

ഇത് 60 രൂപ കൂടി വര്‍ധിപ്പിച്ച് 660 ആക്കി ഉയര്‍ത്താനുള്ള നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്.

Tags: liquor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.