Kerala പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗമെന്ന കരുതുന്ന ആള് പിടിയില്‍, ആലപ്പുഴയിലെ മോഷണക്കേസ് പ്രതി ?
Kerala ജലവിമാനം കൊച്ചി കായലില്‍ ലാന്‍ഡ് ചെയ്തു,ബോള്‍ഗാട്ടിയില്‍ നിന്ന് മാട്ടുപ്പെട്ടി റിസര്‍വോയറിലേക്കുള്ള സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ തിങ്കളാഴ്ച
Thiruvananthapuram പദ്ധതികള്‍ നിരവധി; ഇപ്പോഴും അപകടക്കെണിയായി വെള്ളായണിക്കായല്‍, കുളിക്കാനിറങ്ങുന്നവർ ആഴത്തിലൊളിപ്പിച്ച ചെളിക്കെട്ടില്‍ പുതയുന്നു
Kottayam വേമ്പനാട്ട് കായല്‍ സംരക്ഷണം അകലെ; കായല്‍ കാര്‍ന്ന് തിന്ന് കൈയേറ്റം, കായലിലെ മണ്ണ് ഖനനം മത്സ്യ സമ്പത്തിനെയും ഗുരുതരമായി ബാധിക്കും
Kerala കടലും കായലും വില്‍ക്കുന്നതിനെതിരെ ബിജെപി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈകോടതി; എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
Kollam ശാസ്താംകോട്ട തടാക പുനരുദ്ധാരണം; മന്ത്രി റോഷി അഗസ്റ്റിന്റെ ഉത്തരവ് വന്‍ അഴിമതിക്കുള്ള നീക്കം, ഒരു കോടി അനുവദിച്ചത് ചെളി നീക്കം ചെയ്യാനെന്ന്
Ernakulam ഭാര്യയെ വെട്ടിക്കൊന്ന ശേഷം മദ്ധ്യവയസ്കന് ജങ്കാറില്‍ നിന്ന് കായലില്‍ ചാടി ജീവനൊടുക്കി; കൊലപാതകം പുലർച്ചയോടെ
US നടക്കുന്നതിനിടെ മഞ്ഞുപാളി തകർന്നു; അമേരിക്കയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ തടാകത്തിൽ വീണ് മരിച്ചു, അപകടം വുഡ്സ് കാന്യോൺ തടാകത്തിൽ
Kollam കായലില്‍ ജലോത്സവം, കരയില്‍ മാലിന്യകൂനയും; പ്രസിഡന്‍സ് ട്രോഫി കാണികളെ കാത്തിരിക്കുന്നത് ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യശേഖരം
Kollam ശാസ്താംകോട്ട തടാകത്തിന്റെ അവസ്ഥ നേരില്‍ കണ്ട് കേന്ദ്രസംഘം; മാനേജ്മെന്റ് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും