Kozhikode ചാത്തമംഗലത്ത് പനിബാധിതരുടെ കണക്കെടുക്കും; നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി
India കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂര്‍; കേരളത്തിന് പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; ഉറപ്പുനല്‍കി കേന്ദ്രം; പദ്ധതി നിര്‍ദേശം നല്‍ക്കേണ്ടത് സംസ്ഥാനം
Kerala നിപ: അഞ്ച് പേര്‍ക്ക് കൂടി രോഗ ലക്ഷണങ്ങള്‍, ആകെ എണ്ണം എട്ടായി, 251 പേരുടെ പുതിയ സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു
Kerala വിശദമായ സമ്പര്‍ക്കപട്ടിക തയ്യാറാക്കാന്‍ പ്രത്യേകം കമ്മിറ്റികള്‍; നിപ വൈറസ് വ്യാപനം തീവ്രമാകില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം
Kerala നിപ വൈറസ്: സമ്പർക്കപ്പട്ടിക ഉയർന്നേക്കാം, ഉറവിടം കണ്ടെത്താനായില്ല, രോഗം പകർന്നത് റംബൂട്ടാനിൽ നിന്നെന്ന്, ഏഴ് പേരുടെ ഫലം ഇന്ന് വൈകിട്ട് ലഭിക്കും
Kozhikode ബസുകള്‍ കണ്ടയിന്മെന്റ് സോണുകളില്‍ നിര്‍ത്തരുത്; അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പൂട്ടിടും; കൊറോണ പേടിച്ച് പൊതുഗതാഗതം നിയന്ത്രിക്കും
Kerala നിപ: പേടിപ്പെടുത്തുന്ന ഓര്‍മ്മകളില്‍ ഉമ്മത്തൂര്‍ ഗ്രാമം; നാദാപുരം പാറക്കടവ് സ്വദേശിയില്‍ വൈറസ് കണ്ടെത്തിയത് ഭീതി പരത്തി
Kerala നിപ: കരുതല്‍ അനിവാര്യം, ചുമ, പനി, ശ്വാസ തടസ്സം രോഗ ലക്ഷണങ്ങള്‍; ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന ലക്ഷണങ്ങളായിരിക്കും
Kerala കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത: നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഴൂര്‍ വാര്‍ഡ് അടച്ചു, 17 പേര് നീരീക്ഷണത്തില്‍; രാവിലെ ഉന്നതതല യോഗം ചേരും
Kerala സമാന്തര ഫോണ്‍ എക്സ്ചേഞ്ച്: എൻ.ഐ.എ കോഴിക്കോടെത്തി വിവരങ്ങള്‍ ശേഖരിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സംശയം
Kerala ജീവനക്കരെ സസ്പെന്റ് ചെയ്യും; കൊവിഡ് വാക്സീന് ഉപയോഗശൂന്യമാക്കല്‍, നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചേക്കും
Kerala കളക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുന്നു; കണ്ടെയ്ന്‍മെന്റെ് സോണുകളിലുള്ള കടകളും ഇനി തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala സമാന്തര ടെലി. എക്സ്ചേഞ്ച് കേസില്‍ അറസ്റ്റിലായ പ്രതിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍; അന്വേഷണം സ്വർണകടത്ത് കേസിലെ പ്രതി റമീസിലേക്ക്
Health ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; കോഴിക്കോട്ട് 800 ഡോസ് കൊവിഷീല്‍ഡ് വാക്സിന് പാഴാക്കി; എട്ട് ലക്ഷം രൂപ നഷ്ടം; രജിസ്ട്രേഷന് നിര്‍ത്തിവച്ചു
Kerala വാക്സിൻ സൂക്ഷിച്ചതിൽ അപാകത; കോഴിക്കോട് 800 ഡോസ് കോവിഷീൽഡ് പാഴായി, എട്ട് ലക്ഷം രൂപയുടെ നഷ്ടം, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Kozhikode കോഴിക്കോട് തട്ടിക്കൊണ്ടു പോയയാളെ വിട്ടയച്ചു; സ്വര്‍ണ്ണക്കടത്ത് ബന്ധമെന്ന് സംശയം, കസ്റ്റംസിന്റെ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍
Kerala ബിജെപിക്ക് കോഴിക്കോട്ട് പുതിയ ആസ്ഥാനം; തളി ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച പുതിയ ഓഫീസ് സമുച്ചയം 17ന് ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും
Kerala കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ബലിയിടാനെത്തിയ വിശ്വാസികൾക്കെതിരെ കേസ് ; സിപിഎമ്മിന്റെ ഉദകക്രിയ ജനങ്ങള്‍ ചെയ്യുമെന്ന് എം.ടി.രമേശ്
India കോഴിക്കോട് ചിന്താവളപ്പിലെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: തീവ്രവാദബന്ധം അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്
Kozhikode റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ സ്ഫോടക വസ്തു വിവാഹ ആഘോഷം കഴിഞ്ഞ് ഉപേക്ഷിച്ചത്; വീട്ടുകാര്‍ക്കെതിരെ കേസ്
Kerala കോഴിക്കോട് സ്വകാര്യ കോഴിഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി; പക്ഷിപ്പനിയെന്ന് സംശയം, പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി
Kozhikode കൊവിഡ് നിയന്ത്രണം: വ്യാപാരികളും പോലീസും ഏറ്റുമുട്ടി; മിഠായിത്തെരുവ് പൂര്‍ണമായും പോലീസ് ബന്തവസില്‍
Kerala അഞ്ച് വയസ്സുകാരിയെ കൊന്ന അമ്മയ്ക്ക് മാനസിക രോഗമില്ല; കൊലപാതകം അന്ധവിശ്വസത്തിന്റെ പേരില്‍, മകളുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാൻ ചികിത്സിച്ചിരുന്നു
Kerala കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് സര്‍ക്കാര്‍ ആലിഫ് ബില്‍ഡേഴ്സിന് ‘വിറ്റു’; ഇരട്ടനിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ
Kozhikode കോഴിക്കോട് മാനസികാസ്വാസ്ഥമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസിനുള്ളില്‍ പീഡിപ്പിച്ചു; 2 പേര് പിടിയില്‍, മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം തുടരുന്നു
Kerala വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നു; ഇക്കാര്യം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
Kerala കോഴിക്കോട്ട് കവര്‍ച്ചാ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു, രണ്ടു പേർ അറസ്റ്റിൽ
Kerala കോഴിക്കോട് ഏഴു സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകള്; തീവ്രവാദികളുടെതോ?; ഭീകരബന്ധം അന്വേഷിക്കുന്നെന്ന് സ്ഥിരീകരിച്ച് ഡിസിപി
Kerala കോവിഡിനെ പേടിയില്ല, പകരം പൊരുതാന്‍ തയ്യാറാണ്; രോഗികള്‍ക്കായി എത് സമയത്തും തയ്യാര്‍, ഗോതീശ്വരത്തപ്പനുമായി അന്ജുഷ വരും
Kerala രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല് ഫൈസലിലേക്ക്
Kerala രാമനാട്ടുകരയില്‍ വാഹനാപകടം: അഞ്ചു യുവാക്കള്‍ മരിച്ചു; അപകടം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു മടങ്ങവേ; ദുരൂഹതയുണ്ടെന്ന് പോലീസ്
Kerala തപാല്‍ വകുപ്പിന്റെ സമ്പാദ്യ പദ്ധതിയുടെ മറവില്‍ ലക്ഷങ്ങൾ തട്ടിയെടുത്തു; സിപിഎം പ്രവര്‍ത്തകയായ ഏജന്റ് കബളിപ്പിച്ചത് നൂറിലധികം വീട്ടമ്മമാരെ
Kerala വടകരയില്‍ റെയില്‍വേ ട്രാക്കിലേക്ക് തെങ്ങ് മുറിഞ്ഞു വീണു; ബിജെപി കൗണ്‍സിലറുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം
Kerala സമ്പാദ്യ പദ്ധതിയുടെ മറവില്‍ സിപിഎം മഹിളാ നേതാവ് അരക്കോടിയോളം തട്ടി; കൃത്രിമ രേഖയുണ്ടാക്കിയും വെട്ടിപ്പ്; ഉന്നത നേതാക്കളും സംശയ നിഴലില്‍
Kerala വൈദ്യരങ്ങാടിയിലെ മൊട്ടക്കുന്ന് കൊച്ചുകാടാക്കി; രാമനാട്ടുകര സ്കൂളിന് പച്ചപ്പ് പുതപ്പിച്ചു; വിദ്യാര്‍ത്ഥികളുടെ സ്വന്തം സത്യന് മാസ്റ്റര്‍ വിരമിക്കുന്നു
Kozhikode കരിപ്പൂരിൽ വീണ്ടും സ്വര്‍ണ്ണ വേട്ട; 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വര്‍ണ്ണം പിടികൂടി, ജിദ്ദയില്‍ നിന്നെത്തിയ 22 കാരൻ പിടിയിൽ
Seva Bharathi റെയില്‍വേ സഹായത്തിന് വിളിച്ചു; എട്ടു മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റുകളില്‍ 24മണിക്കൂറും സേവനത്തിനിറങ്ങി സേവാഭാരതി പ്രവര്‍ത്തകര്‍; അഭിനന്ദിച്ച് യാത്രികര്‍
Kerala കേരളത്തില്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു; കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ മരിച്ച പാലക്കാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് തന്നെ
Kozhikode കോഴിക്കോട്ട് ബ്ലാക് ഫംഗസ് പടരുന്നു; 13 പേര്‍ക്ക് രോഗം, പത്ത് പേർ ഗുരുതര പ്രമേഹ രോഗികൾ
Kerala കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണിന്റേതിന് പകരം പെണ്ണിന്റെ മൃതദേഹം മാറി നൽകി; വിവരമറിഞ്ഞത് മൃതദേഹം സംസ്കരിച്ച ശേഷം