Kerala കേരളം കേന്ദ്രീകരിച്ച് 10,000 കോടിയുടെ ഹവാല ഇടപാടുകള്‍; കേരളത്തില്‍ എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന, കൊച്ചിയിലെ പെന്റാ മേനകയിലും തെരച്ചില്‍
Kerala കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അസമിൽ നിന്നെത്തിയത് ഇന്നലെ
Business എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷം രൂപ! കോട്ടയത്ത് വേരുകളുള്ള എംആര്‍എഫ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രമായി
Kerala ബിഎംഎസ് ഇടപെടല്‍: കോട്ടയം ഹോമിയോ കോളേജിലെ 87 കരാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ഒരുകോടി രൂപയുടെ വേതന കുടിശിക
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു
Kerala കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍
Kottayam എരുമേലിയിലും പരിസരപ്രദേശങ്ങളിലും ഭൂമിക്കടിയിൽ നിന്നും മുഴക്കവും പ്രകമ്പനവും; പരിഭ്രാന്തരായി ജനങ്ങൾ, ഭയം വേണ്ടെന്ന് ജിയോളജി വിദഗ്ദ്ധർ
Kerala കോട്ടയത്ത് വാഹനാപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു; ബൈക്കിന്റെ അമിതവേഗം അപകടകാരണമെന്ന് ദൃക്സാക്ഷികള്‍
Kerala ചീട്ടുകളി സംഘത്തിനെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്നാം നിലയില്‍ നിന്നും കാല്‍വഴുതി താഴേയ്ക്ക് വീണു; പോലീസുകാരന് ദാരുണാന്ത്യം
Kerala കോട്ടയത്ത് സെബര്‍ ആക്രമണത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുണ്‍ വിദ്യാധരന് തൂങ്ങിമരിച്ച നിലയില്‍
Kerala ദമ്പതികള്‍ക്ക് വീട്ടില്‍ വളര്‍ത്തിയ കാളയുടെ കുത്തേറ്റു; ഭര്‍ത്താവ് മരിച്ചു, കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്ക
Business ചേലുള്ള ചൂലുകൾ വാങ്ങാൻ കണ്ടത്തിമാവ് ചൂൽസിറ്റി; സ്വദേശികളോടൊപ്പം വിദേശി ഉത്പന്നങ്ങളും ചൂൽ സിറ്റിയെ വൈവിധ്യവത്കരിയ്ക്കുന്നു
Kerala പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കും, കുട്ടി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍
India കുമരകം, കോട്ടയം, കേരളം: സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ മനസിലാകുമെന്ന് ജി20 പ്രതിനിധികളോട് കേന്ദ്രമന്ത്രി
Kerala കോട്ടയം കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊന്നു; കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു
Kerala നടന് കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഐസിയുവിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്റ്റര്‍മാര്‍
Kottayam കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു; പരിക്കേറ്റ ഭര്‍ത്താവും മകനും ആശുപത്രിയില്‍, വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു
Kerala പാലത്തിന്റെ ബലത്തിനായുള്ള ബീം വാര്‍ത്തത് തടി ഉപയോഗിച്ച്; ബീം പൊളിച്ചുമാറ്റി വിവാദം ഒഴിവാക്കാന്‍ നീക്കം, വിജിലന്‍സ് അന്വേഷണവും തുടങ്ങി
Kottayam കോട്ടയത്ത് പട്ടാപ്പകല്‍ യുവതിയെ ഇടിച്ച് തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി; വാഹനം കണ്ടെത്താനാകാതെ പോലീസ്
Kerala കോട്ടയത്തെ മലപ്പുറം കുഴിമന്ത്രി ഹോട്ടലിലെ മുഖ്യപാചകക്കാരൻ മുഹമ്മദ് സിറാജുദ്ദീന് മലപ്പുറത്ത് അറസ്റ്റിൽ
Kerala കോട്ടയത്തെ മലപ്പുറം കുഴിമന്തി ഹോട്ടല്‍ ഡിവൈഎഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തു; ഇവിടെ 21 പേര്‍ക്ക് ഇതുവരെ ഭക്ഷ്യവിഷബാധയുണ്ടായി.
Kerala ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ദേഹ അസ്വാസ്ഥ്യം ഉണ്ടായത് അല്‍ഫാം കഴിച്ചതിനു പിന്നാലെ
Kottayam പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി; പോലീസ് വധശ്രമത്തിന് കേസെടുത്തു, എസ്പിക്ക് പരാതി നൽകി കുടുംബം
Kottayam കോട്ടയം ജില്ലയിൽ പക്ഷിപ്പനി; എണ്ണായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കും, അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവില്‍പ്പന നിരോധിച്ചു
Kerala സോണിയയുടെ അടുക്കളയില്‍ പാത്രം കഴുകിയാണ് ചിലര്‍ കോണ്‍ഗ്രസ് നേതാക്കളായതെന്ന് ശശി തരൂരിനെ ട്രോളി കോട്ടയം ഡിസിസി
Kerala തനിക്കെതിരെയുള്ള പരാതി പാര്‍ട്ടി വേദിയിലായിരുന്നില്ലേ പറയേണ്ടിയിരുന്നത്, മാധ്യമങ്ങള്‍ക്ക് മുമ്പെ പറഞ്ഞതെന്തിന്; െക.മുരളീധരനെതിരെ നാട്ടകം സുരേഷ്
Kerala കോട്ടയത്ത് നിര്‍മാണ ജോലിക്കിടെ അപകടം, മണ്ണിടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി; പുറത്തെത്തിച്ചത് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം
Kerala ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി; എത്തിയത് ഇലഞ്ഞിയിലെ ബന്ധു വീട്ടിൽ, പോയത് സ്വന്തം ഇഷ്ടപ്രകാരം
Kerala ഫോണ്‍ മോഷണം പോയി; കൈമലര്‍ത്തി പൊലീസും സൈബര്‍ സെല്ലും; ഒടുവില്‍ ഗൂഗിള്‍ ആപ് വഴി കള്ളന്റെ ഒളിയിടത്തില്‍ എത്തിയപ്പോള്‍ കിട്ടിയത് ഏഴ് ഫോണുകള്‍
Kerala കോട്ടയത്തെ ബസ് യാത്രക്കാര്‍ക്ക് സൂപ്പര്‍ സേവര്‍ പ്ലാന്‍ ഒരുക്കി ചലോ; അമ്പതു രൂപയക്ക് ഏതു റൂട്ടിലേക്കും പത്തു യാത്രകള്‍
Kerala രണ്ടാഴ്ചയായിട്ടും മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിടിച്ചില്ല ; പൊലീസുകാരന്റെ മാങ്ങ മോഷണം മോണോ ആക്ടാക്കി എല്‍കെജി വിദ്യാര്‍ത്ഥി;വൈറല്‍
Kerala മദ്യലഹരിയില്‍ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; രണ്ട് ദിവസമായി ഒളിവിലായിരുന്നു ഇയാള്‍
Kerala എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു; പോലീസ് നടപടിയില്‍ പാലായില്‍ നടന്നത് വന്‍ പ്രതിഷേധം
Kerala മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി; ഒരു കൈ അറ്റുതൂങ്ങി, മൂന്ന് വിരലുകള്‍ അറ്റുപോയി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Kerala ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ഒരു പെട്ടി മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് ശിഹാബ് ഒളിവില്‍ പോയി; കുടുക്കിയത് സിസിടിവി
Kerala കേരളത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു; ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊലചെയ്യപ്പെടുകയാണെന്നും നദ്ദ
Kerala ഡോക്ടറുടെയും നഴ്സിന്റെയും അനാസ്ഥ; ശ്വാസം കിട്ടാതെ രോഗി മരിച്ചു; ചോദ്യം ചെയ്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു; നാണംകെട്ട് കേരളം
Kerala പാല് വാങ്ങാന്‍ പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു; ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍
Kottayam തുടർച്ചയായി ശമ്പളം മുടങ്ങുന്നു; കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൈക്കുഞ്ഞുമായി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം
Kottayam കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ
Kottayam മലയോരമേഖലയിൽ ശക്തമായ മഴ; പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണ് ഗർത്തം രൂപപ്പെട്ടു, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിർദേശം