Kerala വാട്ടര്‍ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു; മിനിമം നിരക്ക് 20 രൂപ, ഓരോ കിലോമീറ്ററിനും 4 രൂപയുടെ വർദ്ധനവ്, പരമാവധി നിരക്ക് 40 രൂപ
Kerala എല്ലാ സൗകര്യവും ഉറപ്പാക്കും; മറ്റു സംസ്ഥാനങ്ങളിലേക്ക് പോകരുത്; പ്രതിനിധിസംഘം കൊച്ചിയില്‍ എത്തും; കിറ്റക്സിനെ നേരിട്ടു വിളിച്ച് ഗുജറാത്ത് സര്‍ക്കാര്‍
Ernakulam പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസ്; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയില്‍
Kerala ലഹരി- ആയുധക്കടത്ത്: ശ്രീലങ്കന്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച പ്രതികള്‍ പിടിയില്‍; എടിഎസ് സഹായത്തോടെ അറസ്റ്റ് ചെയ്തത് ക്യൂബ്രാഞ്ച്
Ernakulam കൊച്ചി വിമാനത്താവളത്തില്‍ വെളളപ്പൊക്ക നിവാരണ പദ്ധതി, ഓപ്പറേഷന് പ്രവാഹിന്റെ ഒന്നാംഘട്ടം 31ന് പൂര്‍ത്തിയാകും
Kerala അര്ജുന് ആയങ്കിയുടെ സ്വര്‍ണ്ണക്കടത്ത് ബന്ധം: ഡിജിറ്റല്‍ രേഖകള്‍ കസ്റ്റംസിന് ലഭിച്ചെന്ന് സൂചന; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഭാര്യയ്ക്ക് നിര്‍ദ്ദേശം
Kerala 53 ദിവസത്തെ ഇടവളയ്ക്ക് ശേഷം പ്രവര്‍ത്തന സജ്ജം; കൊവിഡ് മാനദണ്ഡങ്ങളോടെ കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി
Kerala കൊച്ചി,കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വീണ്ടും കുതിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ പിടിച്ചത് 10.5 കിലോ സ്വര്‍ണ്ണം
Kerala ആനി ശിവ ഇനി കൊച്ചി നഗരത്തിന്റെ തിരക്കുകളിലേക്ക്; ആലുവ സെന്‍ട്രല്‍ സ്റ്റേഷന് എസ്ഐ ആയി ചാര്‍ജെടുത്തു
Kerala ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനികപ്പല്‍; ഐഎന്‍എസ് വിക്രാന്ത് കടല്‍ തൊടാന്‍ ഒരുങ്ങുന്നു
Kerala പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ കേരളത്തില്‍; കൊച്ചിയില്‍ നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യും
Ernakulam ശ്രീഭവാനീശ്വരമഹാക്ഷേത്രത്തിന് നേരെ ആക്രമണം; ശിവപാര്‍വ്വതി മണ്ഡപത്തിത്തിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു; പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി
Kerala മുട്ടില്‍ മോഡലില്‍ എറണാകുളത്തും കോടികളുടെ മരം മുറിച്ചു കടത്തല്‍; നേര്യമംഗലം റേഞ്ചില്‍ നിന്നും കടത്തിയത് നാനൂറിലേറെ മരങ്ങള്‍
Kerala ഒളിവില്‍ താമസിക്കാനായി മാര്ട്ടിന് ഫ്ളാറ്റ് ഉടമയായ യുവതിയെ അടിച്ചിറക്കിയെന്ന് പോലീസില്‍ പരാതി, സാമ്പത്തിക സ്രോതസ്സിലും അന്വേഷണം കടുപ്പിച്ചു
Kerala ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്: മാര്‍ട്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും, പരാതി ലഭിച്ചിട്ടും പ്രതിയെ പിടികൂടാന്‍ വൈകിയത് പരിശോധിക്കും
Kerala ഫ്ളാറ്റിലെ ക്രൂര പീഡനം; പ്രതി മാര്ട്ടിന് ജോഫസ് പുലികോട്ടില്‍ ക്രിമിനല്‍; മാതാവിനെ മര്‍ദിച്ച ക്രൂരന്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍
Kerala ‘3000കോടിയുടെ ഹെറോയിന്‍ പിടിച്ചു; റേഷന്‍ കരിഞ്ചന്ത തടഞ്ഞു; ദ്വീപിലെ സ്ത്രീകളെ സ്വയം പര്യപ്തരാക്കും’; അസ്കര്‍ അലിയുടെ പത്രസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം
Kerala ലക്ഷദ്വീപില്‍ നിലവില്‍ ആശങ്കയോ പ്രശ്നങ്ങളോ ഇല്ല; സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നുണപ്രചാരണം നടത്തുകയാണെന്ന് കളക്ടര്‍
Kerala പുതിയ സ്ഥാനലബ്ധി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വി.ഡി. സതീശന്
Kerala കൊവിഡ് ബാധിതനായ യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ചു; മൃതദേഹം കയറ്റുന്നതിനിടെ മറ്റൊരു പെൺകുട്ടി പാലത്തില്‍ നിന്ന് താഴെയ്ക്ക് ചാടി മരിച്ചു
Ernakulam കൊച്ചിയിൽ മൂവായിരം കടന്ന് കൊറോണ രോഗികൾ, രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവില്ല, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18584
India മത്സ്യബന്ധന ബോട്ടില്‍നിന്ന് 3,000 കോടി രൂപയുടെ ലഹരിവസ്തുക്കള്‍ നാവികസേന പിടികൂടി; ബോട്ടും അതിലുണ്ടായിരുന്നുവരെയും കൊച്ചിയിലേക്ക് കൊണ്ടുവന്നു
Kerala സനു മോഹന്‍ മൂകാംബികയില്‍; ജീവനക്കാര്‍ തിരിച്ചറിഞ്ഞതോടെ ഹോട്ടല്‍ ബില്‍ നല്‍കാതെ ഇറങ്ങിയോടി, കര്‍ണ്ണാടകയില്‍ വ്യാപകമായി തെരച്ചിലില്‍
Kerala ലുലു മാളില്‍ തോക്കും വെടിയുണ്ടയും കണ്ടെത്തി; കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും സഞ്ചിയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
Kerala കരിപ്പൂര്‍ അപകടത്തിനു പിന്നാലെ കൊച്ചി ആകാശത്ത് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; ഗുരുതരമെന്ന് അന്വേഷണ കമ്മിഷന്; റിപ്പോര്‍ട്ട് പുറത്ത്
Kerala ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍
Kerala ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിൽ ഗുഡ്സ് ട്രെയിനിന്റെ അപകടം ഒഴിവായി; മഹേഷിന് റെയിൽവേയുടെ പ്രശംസാപത്രവും കാഷ് അവാർഡും
Kerala ഇരട്ടക്കൊലപാതകം നടത്തി മുങ്ങിയ പ്രതി ആറ് വർഷങ്ങൾക്ക് ശേഷം പിടിയിൽ, അറസ്റ്റ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
Kerala ഐഎഫ്എഫ്കെ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് നടൻ സലിം കുമാർ; തന്നെ മാറ്റി നിർത്തിയപ്പോൾ ചിലരുടെ താൽപ്പര്യം സംരക്ഷിക്കപ്പെട്ടു
Entertainment ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍
Entertainment ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു; കൊച്ചി മേഖലയില്‍ പാസ് വിതരണം ആരംഭിച്ചു
Kerala മോദിയുടെ മലയാളത്തിലുള്ള ട്വീറ്റ് ഹരമായി; 6,000കോടിയുടെ പദ്ധതി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഞായറാഴ്ച കൊച്ചിയില്‍
Kerala പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഇരിപ്പിടം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഹൈബി ഈഡന്; സ്പീക്കറിന് അവകാശ ലംഘന നോട്ടീസ് നല്കി
India പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍; കൊച്ചി ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും, ബിജെപി യോഗത്തില്‍ പങ്കെടുക്കും
Mollywood മലയാള താരസംഘടനയ്ക്ക് ആസ്ഥാന മന്ദിരമായി; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു
Bollywood 29 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി; നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി വിഭാഗം ചോദ്യം ചെയ്തു