Kerala സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിയില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ചിലര്‍ പുരയ്ക്ക് തീ പിടിച്ചപ്പോള്‍ വാഴ വെട്ടാന്‍ നടക്കുന്നു
Kerala സ്ത്രീയും പുരുഷനും ബസ്സില്‍ കയറുമ്പോള്‍ അവര്‍ തമ്മിലുള്ള ബന്ധം ചോദിക്കരുത്; ഒന്നാംതീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
Kerala മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ പരിശോധന; ഗണേഷ്കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൂട്ട അവധി
Kerala യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയര്‍ വാഹനം ഓടിച്ചു ; ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി
Kerala നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തും; ജന പ്രതിനിധികള്‍ പരിഭവിക്കരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
Kerala രാജ്യത്ത് മറ്റെവിടേയും കാണാത്ത ഗതാഗത സംസ്കാരം; ചെറിയ റോഡുകള്‍ വരെ ഉള്‍പ്പെടുത്തി പൊതുഗതാഗത സംവിധാനം കൊണ്ടുവരും
News സര്‍ക്കാരില്‍ അഴിച്ചുപണി: കടന്നപ്പള്ളി രാമചന്ദ്രനും, കെ. ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
News സിനിമാ വകുപ്പ് കൂടി വേണം, പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാം, ഔദ്യോഗിക വസതിയും വേണ്ട; നിര്‍ദ്ദേശവുമായി കെ.ബി. ഗണേഷ്കുമാര്
Kerala ഗതാഗത വകുപ്പ് തന്നെയാണോ ലഭിക്കുക എന്നതറിയില്ല; ആണെങ്കില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും, വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കരുത്
Kerala ഉടുപ്പുമാറുന്ന പോലെ ഭാര്യയെ മാറ്റുന്ന കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്
Kerala വന്ദേഭാരത് സൂപ്പര്‍…പക്ഷെ കേരളത്തില്‍ വന്ദേഭാരതിനെ താക്കോല്‍ കൊണ്ട് പേരെഴുതിയും ചായം തേച്ചും നശിപ്പിക്കുന്നു: മന്ത്രി ഗണേഷ്കുമാര്
Kerala പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണ്, നാട്ടിലെത്തിയാല്‍ ചവിട്ട് കിട്ടുന്ന താറാവാകും: കെ.ബി.ഗണേഷ് കുമാര്‍
Kollam ഗോപുര സമര്‍പ്പണ ചടങ്ങ്: ഗണേശന് വിലക്കി; ബാലഗോപാല്‍ പോയില്ല….ആരോപണവുമായി തലവൂര്‍ ദേവസ്വം, ഒടുവിൽ തന്ത്രി ഉദ്ഘാടനം ചെയ്തു
Kerala മാന്യന്മാരായ വിജയ് യേശുദാസും റിമി ടോമിയും നാണംകെട്ട ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ നിന്ന് പിന്മാറണം; സാംസ്കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍
Kerala ‘മുകേഷും ഇന്നസെന്റും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി’; ഗണേഷ് കുമാറിനെതിരേയും ആരോപണം ഉന്നയിച്ച് ഷമ്മി തിലകന്
Kerala ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം; പത്തനാപുരം ആശുപത്രിയിലെ സീലിങ് തകര്‍ന്നു, നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം
Kerala ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നു; നടനായ എന്റെ വീട്ടിലെ ടൈലിനേക്കള് നല്ലതാണ് ഇവിടെ; ഡോക്റ്റര്‍മാരുടെ സംഘടനക്കെതിരേ ഗണേഷ് കുമാര്‍
Kerala കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു; ഉഷ മോഹന്‍ദാസിനെ പുതിയ അദ്ധ്യക്ഷയായി പ്രഖ്യാപിച്ച് വിമത യോഗം, ഗണേശ് കുമാർ ഏകാധിപതിയെന്ന് സഹോദരി
Entertainment കാണാന്‍ പോലും കൂട്ടാക്കാത്ത പ്രഭാസ്; പ്ലാസ്റ്റിക് കസേരയില്‍ ഇരുന്ന് തമാശ പറയുന്ന മോഹന്‍ലാല്‍; അതാണ് ലാല്‍ എന്ന മഹാനടനെന്ന് ഗണേഷ് കുമാര്‍
Kerala ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് സല്യൂട്ട് ചെയ്യണം; ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമെന്ന് ഗണേഷ് കുമാര്‍
Kerala ധനമന്ത്രിയും സിപിഎം എംഎല്‍എയുമായി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയില്‍ എംഎല്‍എ ഓഫിസ് തുറന്ന് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍; വിവാദം
Kerala ക്ഷേത്രാചാരങ്ങള്‍ക്ക് തടസമായി പട്ടാഴിയിലെ പെട്രോള്‍പമ്പ് നിര്‍മാണം; എംഎല്‍എ ഗണേഷ്കുമാറിനെ ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു
Kerala നാട്ടുകാര്‍ റോഡില്‍ വാഴവച്ചു പ്രതിഷേധിക്കുന്നു;കിഫ്ബിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കെ.ബി.ഗണേഷ് കുമാറും; സത്യം പറയാന്‍ മടിയില്ലെന്നും ഭരണകക്ഷി എംഎല്‍എ
Kollam ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം, സ്റ്റാഫ് അംഗത്തിന് വെട്ടേറ്റു, പത്തനാപുരം സി ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
Kerala വ്യാജകത്ത് നല്കി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം, പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ഗണേഷ്കുമാറിനും, സരിതയ്ക്കുമെതിരെ കേസെടുത്തു
Kerala വില്‍പ്പത്രം പിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയത്; വെളിപ്പെടുത്തലുമായി ആര്. ബാലകൃഷ്ണപിള്ളയുടെ മുന്‍ വിശ്വസ്തന് ശരണ്യ മനോജ്
Kerala ഉഷ മോഹന്‍ദാസ് ഉന്നയിക്കുന്ന വിവാദങ്ങളില്‍ കഴമ്പില്ല; സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛന് വില്പത്രം എഴുതിയതെന്ന് ഗണേഷിന്റെ ഇളയ സഹോദരി
Kerala ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി
Kerala സോളാറില്‍ മുഖ്യപ്രതി ഗണേഷ് കുമാര്‍; വെളിപ്പെടുത്തലുമായി മുന്‍ വിശ്വസ്തന്; കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തത്
Kerala മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ഗണേഷ് കുമാര്‍ എംഎല്‍എ പുറത്താക്കി
Kerala നടിയെ ആക്രമിച്ച കേസ് : മൊഴി മാറ്റി നല്കാന് കെ.ബി. ഗണേഷ് കുമാറിന്റെ സെക്രട്ടറി മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ബേക്കല്‍ പോലീസ്
Entertainment ‘കൊറോണക്കാലമല്ലേ; ഇങ്ങനെ വല്ലതും പറഞ്ഞില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതും’; പാര്‍വതിയുടെ രാജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ