Kerala കോവിഡ് ഉച്ചകോടിയിലെ ഇന്ത്യയെ കാവിയുടുത്ത പശുവാക്കി ചിത്രീകരിച്ച കാര്‍ട്ടൂണിന് അവാര്‍ഡ് നല്കി ലളിത കലാ അക്കാദമി; രാജ്യവിരുദ്ധമെന്ന് സുരേന്ദ്രന്
Kozhikode വട്ടോളി ദിബിഷയുടെ ദുരൂഹ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ. സുരേന്ദ്രന്
Kerala വനിതാകമ്മീഷന് ഹരിത വിഷയത്തിൽ ഇരട്ടത്താപ്പ്, ലീഗിന്റെ പ്രത്യക്ഷ സ്ത്രീവിരുദ്ധ സമീപനത്തിൽ ആക്ടിവിസ്റ്റുകൾക്കും മൗനമെന്ന് കെ.സുരേന്ദ്രൻ
Kerala താലിബാന് പിന്തുണ നല്കാന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു; മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുന്നു: കെ.സുരേന്ദ്രന്
India അമിത് ഷായുടെ ഫോണ്‍ ചര്‍ച്ചയില്‍ അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; തർക്കം പരിഹരിക്കാനായി അസം മന്ത്രിമാർ മിസോറമിൽ
Kollam കെ. സുരേന്ദ്രന് മണ്ട്രോത്തുരുത്തിലെത്തി, ബിജെപി മുന്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ മംഗലന്റെ കുടുംബത്തിന് വീട് വച്ച് നൽകും
Kerala കേന്ദ്രമന്ത്രിക്കെതിരായ ആക്രമണം പ്രതിഷേധാർഹമെന്ന് കെ.സുരേന്ദ്രൻ, മമതയും മതമൗലികവാദികളും തലചൊറിയുന്നത് തീക്കൊള്ളികൊണ്ട്
Kerala കെ.ടി ജലീൽ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള സര്‍ക്കാരിന്റെ പാലമെന്ന് കെ.സുരേന്ദ്രൻ; അദ്ദേഹം നന്നായി അറബി സംസാരിക്കും, നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നു
Kerala സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകൾ അക്രമം അഴിച്ചുവിടുന്നുവെന്ന് കെ.സുരേന്ദ്രൻ, പ്രതികൾക്ക് പോലീസ് ഒത്താശ, തപാൽ വോട്ടുകളിൽ വ്യാപക ക്രമക്കേട്
Kerala ജനങ്ങള്‍ ആര്‍ക്കും ബ്ലാങ്ക് ചെക്ക് കൊടുത്തിട്ടില്ലെന്ന് ചിലർക്ക് മനസിലായിയെന്ന് കെ.സുരേന്ദ്രന്, മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമം
Kerala സിപിഎം വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് പൊറുക്കില്ലെന്ന് കെ.സുരേന്ദ്രൻ, കോൺഗ്രസിന് ആശയപ്പാപ്പരത്തം
Kasargod മഞ്ചേശ്വരം മണ്ഡലത്തിന്റെ മനസ്സറിഞ്ഞ് കെ.എസ്; അഞ്ചു വര്‍ഷം കൊണ്ട് സമസ്ത മേഖലയിലും വികസനം ഉറപ്പ്
Kasargod മഞ്ചേശ്വരത്ത് ആവേശമായി കെ.സുരേന്ദ്രന്, പ്രിയ നേതാവിനൊപ്പം സെല്‍ഫിയെടുക്കാൻ തിരക്ക്, വിജയാശംസകൾ നേർന്ന് അമ്മമാർ
Kasargod മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു, സുരേന്ദ്രന് പ്രതിബന്ധമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന്
Kerala കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്
Kerala കിഫ്ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ
Kasargod കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് വിപുലമായ ഒരുക്കങ്ങള്‍, ആവേശത്തിൽ ബിജെപി പ്രവർത്തകർ