India ‘ഞാനും ഒരു എന്‍സിസിക്കാരന്‍’; ക്യാമ്പസുകള്‍ ലഹരിമുക്തമാകണം; സേനയിലേക്ക് ഇനിയും പെണ്‍കുട്ടികള്‍ വരണം; എന്‍സിസി റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
Kerala കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം: പുതിയ കോവിഡ് കേസുകളുടെ എണ്ണം 2,51,209 ആയി, ടിപിആറും 15.88 ശതമാനമായി കുറഞ്ഞു
India കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 2,86,384 പേര്‍ക്ക്, ടിപിആര്‍ റേറ്റ് 19.59 ശതമാനമായി
World ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ഡ്രൈവ്; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയുമായി യുഎന്‍; ഏതു പ്രതിസന്ധിയിലും കൂടെകാണുമെന്ന് ഐക്യരാഷ്ട്രസഭ
India എയര്‍ ഇന്ത്യ ഇനി ടാറ്റയുടെ കൈകളില്‍; തിരിച്ചുപിടിച്ചത് 1800 കോടിക്ക്;നടപടികള്‍ അവസാനഘട്ടത്തില്‍
Sports രാവിലെ ഉറക്കം ഉണര്‍ന്നത് പ്രധാമന്ത്രിയുടെ സന്ദേശം കേട്ട്; ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് താരം ഗെയ്ല്
India ‘കിറ്റ് കാറ്റ്’ കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം; വൈറലായതോടെ സോഷ്യല്‍ മീഡിയ ശക്തമായ പ്രതിഷേധവും; ഉടനെ പിന്‍വലിച്ച് നെസ്ലെ
World സുനാമിയില്‍ നിന്ന് കരകയറാനാവാതെ ടോംഗ; ദുരിതത്തിലായ ദ്വീപ് നിവാസികള്‍ക്ക് രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായവുമായി ഇന്ത്യ
India ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തില്‍; പല പ്രധാന നഗരങ്ങളിലും വൈറസ് പിടിമുറുക്കുന്നു; മുന്നറിയിപ്പുമായി ഇന്‍സാകോഗ്
Cricket ഐപിഎല്‍ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് 1,214 കളിക്കാര്‍; ഒരു കൈനോക്കാന്‍ 50 ലക്ഷം അടിസ്ഥാനവിലയിട്ട് ശ്രീശാന്തും; വേദിയാകാനൊരുങ്ങി ഇന്ത്യ
World ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റഷ്യ, ചൈന സേനകള്‍ക്കൊപ്പം ഇറാന്റെ നാവികാഭ്യാസം; യുഎസുമായുള്ള പോരില്‍ സമുദ്രസുരക്ഷ ശക്തമാക്കാനും ശ്രമം
Cricket ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്
Football 43 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പിന് ഇന്ന് തുടക്കം; ഇറാനെതിരെയുള്ള ആദ്യ മത്സരത്തില്‍ കീരിടം ലക്ഷ്യമിട്ട് ഇന്ത്യ
World ‘ഞങ്ങളെ രക്ഷിക്കൂ’; ഇവരെ ഒരു പാഠം പഠിപ്പിക്കണം; മോദിയുടെ സഹായം തേടി പാക്ക് അധിനിവേശ കശ്മീര്‍ സ്വദേശി
India അരകോടികടന്ന് ബൂസ്റ്റര്‍ ഡോസ്; രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 158.04 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 94.09%
Kerala 12 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് മാര്‍ച്ചില്‍; ജനുവരിയില്‍ 7.4 കോടി കൗമാരക്കാര്‍ക്ക് ആദ്യ ഡോസ്; ദൗത്യം പ്രഖ്യാപിച്ച് കേന്ദ്രം
Kerala രാജ്യത്തെ കൊവിഡ് വാക്സിനേഷന് സുശക്തം; 157.20 കോടി പിന്നിട്ട് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 94.27% ആയി
World അബുദാബിയിലെ സ്ഫോടനത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; ആകെ മരണം മൂന്നായി; ആറു പേര്‍ക്ക് പരുക്ക്
World ഇന്ത്യ എന്നും ലങ്കക്കൊപ്പം; ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് എസ്. ജയശങ്കര്‍
India ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍; കുതിച്ചുയരാനിരുന്നത് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍; കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക്
Defence ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് താല്കാലിക പരിഹാരം; കമാന്‍ഡര്‍തല കൂടിക്കാഴ്ചകള്‍ തുടരും; സൈനിക പിന്മാറ്റവും ചര്‍ച്ചയായി
Kerala ‘ചൈനയെ വളയാന്‍ ഇന്ത്യ സഖ്യമുണ്ടാക്കുന്നു; കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ നേട്ടം മറച്ചുവെയ്ക്കാന്‍ പ്രചരണം നടത്തുന്നു’; ചൈന സ്തുതിയുമായി വീണ്ടും സിപിഎം
Kerala രാജ്യത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യര്‍; സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Defence അതിര്‍ത്തിയില്‍ ഭീഷണി തുടര്‍ന്ന് ചൈന; എന്തും നേരിടാന്‍ സജ്ജമായി ഇന്ത്യന്‍ സൈന്യം; സൈനിക സന്നാഹം തിരിച്ച് വിളിക്കില്ലെന്ന് കരസേന മേധാവി എം എം നരവാനെ
India ആരോഗ്യമേഖലയക്ക് കുതിപ്പ്; ഏഴു വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 209 മെഡിക്കല്‍ കോളജുകള്‍; ചരിത്രമെഴുതി മോദി സര്‍ക്കാര്‍
India രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് സുശക്തം; 150 കോടി പിന്നിട്ട് വാക്സിനേഷന്; ദേശീയ രോഗമുക്തി നിരക്ക് 96.62%
World അഫ്ഗാന് ജനതയ്ക്ക് മരുന്നും ധാന്യങ്ങളും നല്കി കേന്ദ്രസര്‍ക്കാര്‍; തടയാന്‍ ശ്രമിച്ച് പാകിസ്ഥാന്; ഇന്ത്യയ്ക്ക് പിന്തുണയുമായി ഇറാന്