India നാസിക്കില് ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ചു, 11 മരണം; മരിച്ചവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്ക്കാര്
Kerala മദ്യപിക്കാന് പണം നല്കാത്തതിന് മകന് തീ കൊളുത്തിയ അമ്മ മരിച്ചു; തീ കൊളുത്തിയത് മണ്ണെണ്ണ ഒഴിച്ച്
Kerala പോപ്പുലര് ഫ്രണ്ടുകാര്ക്ക് കായിക പരിശീലനം: സസ്പെന്ഡ് ചെയ്ത ഫയര്ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് പിണറായി സര്ക്കാര്
India ജോലി ചെയ്യ്തിട്ടും കൂലി കൊടുത്തില്ല: കലിപൂണ്ട യുവാവ് മുതലാളിയുടെ കോടികള് വിലയുള്ള ബെന്സ് കാര് പെട്രോള് ഒഴിച്ച് കത്തിച്ചു: ( വീഡിയോ)
India മസ്ക്കറ്റ്-കൊച്ചി എയര്ഇന്ത്യ എക്സ്പ്രസ് വിമാനത്തില് ടേക്ക് ഓഫിന് മുന്പ് പുക; യാത്രക്കാരെ എമര്ജന്സി വാതിലുകള് വഴി പുറത്തെത്തിച്ചു (വീഡിയോ)
India തമിഴ്നാട്ടിൽ വിദ്യാര്ത്ഥികളുമായി പോയ സ്കൂള് ബസിന് തീപിടിച്ചു; വന് അപകടം ഒഴിവായത് തലനാരിഴയ്ക്ക്, ബസ് പൂര്ണമായും കത്തിനശിച്ചു
Kollam കൊല്ലം കോര്പ്പറേഷനിലെ തീപ്പിടിത്തം; മൂന്നാംദിനവും കാരണം കണ്ടെത്താനായില്ല, നശിച്ചത് നിയമനങ്ങളും ഇന്റര്വ്യൂകളുമായും ബന്ധപ്പെട്ട ഫയലുകൾ
Kerala കോര്പ്പറേഷന് മേയറുടെ മുറിയില് അഗ്നിബാധ, ഫയലുകളും ഫര്ണീച്ചറുകളും കത്തി നശിച്ചു; ഷോര്ട്ട് സര്ക്യൂട്ടെന്ന് സംശയം, അന്വേഷണം തുടങ്ങി
India രണ്ബീര് കപൂറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ സൈറ്റില് തീപിടിത്തം; ഒരു മരണം, രണ്ട് പേര്ക്ക് പരിക്ക്
Thiruvananthapuram വർക്കലയിൽ ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു; അഹമ്മദാലി എത്തിയത് കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി
Kottayam കോട്ടയം മേലുകാവിൽ വൻ തീപിടുത്തം; പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം
India അനധികൃത ഖനനം: പ്രക്ഷോഭം 551 ദിവസം പിന്നിട്ടു, കോൺഗ്രസ് സർക്കാർ നിസംഗതയിൽ, രാജസ്ഥാനിൽ സന്യാസി സ്വയം തീകൊളുത്തി (വീഡിയോ)
Kerala ആശ്രമം കത്തിച്ച കേസില് തെളിവുകളൊന്നുമില്ല, അന്വേഷണം അവസാനിപ്പിക്കാന് ക്രൈംബ്രാഞ്ച് നീക്കം; കേസ് തനിക്കെതിരെ തിരിക്കാന് ശ്രമമെന്ന് സന്ദീപാനന്ദഗിരി
India ആന്ധ്രപ്രദേശില് കര്ഷകതൊഴിലാളികള് സഞ്ചരിച്ച ഓട്ടോയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണ് ഏഴ് പേര് മരിച്ചു
Thrissur പോലീസ് പിടികൂടിയ കിലോ കണക്കിനുള്ള മയക്കുമരുന്നുകള് കത്തിച്ച് നശിപ്പിക്കുന്നു; അതിമാരക സിന്തറ്റിക് ഇനത്തില് പെട്ട എംഡിഎംഎയും കത്തിച്ച് കളയും
World ഗാസയില് നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം; തിരിച്ചടിച്ച് ഇസ്രയേല്; ഹമാസിന്റെ സൈനിക കേന്ദ്രങ്ങള് തകര്ത്തു; പാലസ്തീനിയെ വെടിവെച്ച് കൊന്നു
India പക്ഷി ഇടിച്ചതിനെ തുടര്ന്ന് എഞ്ചിനില് തീപിടിച്ചു; ബീഹാറില് സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി, യാത്രക്കാര് സുരക്ഷിതര്
India ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴു പേര് വെന്ത്മരിച്ചു; കലബുറഗിയിലെ അപകടത്തില് ഞെട്ടി കര്ണാടക
World അമേരിക്കയില് ടെക്സസിലെ പ്രൈമറി സ്കൂളില് വെടിവെപ്പ്;18കുട്ടികള് അടക്കം 21പേര് മരിച്ചു;18കാരനായ അക്രമിയെ പോലീസ് വധിച്ചു
India ആന്ധ്രയില് മന്ത്രിയുടെ വീട് കത്തിച്ചു; കലാപം പുതിയ ജില്ലയ്ക്ക് അംബേദ്കറുടെ പേരിടുന്നതിനെച്ചൊല്ലി
India അസമില് പൊലീസ് സ്റ്റേഷന് കത്തിച്ചതിന് പിന്നില് ജിഹാദി ബന്ധമുണ്ടോ എന്ന് സംശയം; അന്വേഷണം ശക്തമാക്കി അസം സര്ക്കാര്
Kozhikode മദ്യവുമായി എത്തിയ ലോറിയുടെ ടയറിന് തീപിടിച്ചു.അഗ്നി രക്ഷസേനയും നാട്ടുകാരും ചേര്ന്ന് തീയണച്ചു
Kerala വര്ണക്കാഴ്ച ഇല്ല; കനത്ത പോലീസ് സുരക്ഷയില് തൃശ്ശൂര് പൂരം വെടിക്കെട്ട് പൂർത്തിയാക്കി, പിന്നാലെ നഗരത്തിൽ ശക്തമായ മഴ
India ദല്ഹി മൂന്ന് നില കെട്ടിട്ടത്തില് തീപിടിത്തം: 27 മരണം, 70 പേരെ രക്ഷപ്പെടുത്തി; മരണ സംഖ്യ ഇനിയും ഉയര്ന്നേക്കും
World ചൈനയില്നിന്ന് ടിബറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന് റണ്വേയില് വെച്ച് തീപിടിച്ചു. യാത്രക്കാര് സുരക്ഷിതര്
Kerala ശ്രീനിവാസന് വധക്കേസ്: പ്രതിയായ ഫയര്ഫോഴ്സ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു, സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാള്ക്ക് പങ്ക്
World ‘രാജിവച്ചിട്ടും കലിയടങ്ങാതെ ശ്രീലങ്ക’; പ്രതിഷേധക്കാരുടെ കോപത്തില് കത്തിയെരിഞ്ഞ് രാജ്യം; അഞ്ച് പേര് കൊല്ലപ്പെട്ടു; 200 ഓളം പേര്ക്ക് പരിക്ക്;കര്ഫ്യൂ
India ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്
Thiruvananthapuram തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില് തീപിടിത്തം; 32 ബൈക്കുകള് കത്തിനശിച്ചു, കോടികളുടെ നഷ്ടം
Kerala ഷവര്മ കഴിച്ച പെണ്കുട്ടി മരിച്ച സംഭവം; കൂള്ബാറിന്റെ വാന് തീവച്ചു നശിപ്പിച്ചു; ദേവനന്ദയുടെ പോസ്റ്റ്മോര്ട്ടം ഇന്ന്
World അമേരിക്കയ്ക്കു മുകളില് കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോളം; സ്ഥിരീകരിച്ച് നാസ; അപൂര്വമായ പ്രതിഭാസമെന്ന് വിദഗ്ധര്
India മുസ്ലിം പള്ളികള്ക്ക് മുന്നില് മാംസക്കഷണങ്ങള് ; കീറിയെറിഞ്ഞ വിശുദ്ധഗ്രന്ഥം; അയോധ്യയില് കലാപത്തിനുള്ള ഗൂഢാലോചന; പൊളിച്ച് യോഗിയുടെ പൊലീസ്
Kerala കൊല്ലങ്കോട് പതിനാറ്കാരിയെ തീകൊളുത്തി കൊല്ലാന് ശ്രമം; പൊള്ളലേറ്റ പെണ്കുട്ടിയും യുവാവും മരിച്ചു
Kerala കൊല്ലങ്കോട് പിറന്നാളെന്ന് പറഞ്ഞ് 16കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി കൊല്ലാന് ശ്രമം; പെണ്കുട്ടിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു
India ആന്ധ്രയിലെ ഫാക്ടറിയില് തീപിടിത്തം: ആറ് മരണം, നിരവധി പേര്ക്ക് പരിക്ക്, അപകട കാരണം വാതക ചോര്ച്ചയെന്ന് സംശയം
India ഇലക്ട്രിക് സ്കൂട്ടറുകള് കൂട്ടത്തോടെ തീപിടിക്കുന്നു; ഇത് ആറാമത്തെ സംഭവം; നാസിക്കില് 20 സ്കൂട്ടറുകള് കത്തി; അന്വേഷണത്തിന് കേന്ദ്രം