Entertainment എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമക്ക് നല്ല നമസ്കാരം’; വാര്ത്തയില് തെറ്റായ ചിത്രം നല്കിയതിനെതിരെ നടൻ മണികണ്ഠൻ നിയമനടപടിക്ക്
India രാമ ജന്മഭൂമി ട്രസ്റ്റ് തലവന് മരിച്ചെന്നത് വ്യാജ വാര്ത്ത; തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കരുതെന്ന് മഹന്ത് കമല് നയന് ദാസ്
Kerala ഓണ്ലൈന് വഴി പ്രചരിക്കുന്ന വ്യാജ വാര്ത്തകള് കണ്ടെത്തല് 5, 7 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഭാഗമായി
Kerala ഗായകന് പി. ജയചന്ദ്രന് ഇവിടെയുണ്ട്, വീട്ടില് വിശ്രമത്തില്; മാറാരോഗമെന്ന സമൂഹമാധ്യമപ്രചാരണം വ്യാജമെന്ന് വീട്ടുകാര്
India കോണ്ഗ്രസ് വനിതാ നേതാവിനെ തെറിവിളിക്കുന്ന കള്ളവീഡിയോ ഉണ്ടാക്കി ജേണലിസ്റ്റ് രജത് ശര്മ്മയെ ഒതുക്കാന് നീക്കം; വീഡിയോ പിന്വലിക്കണമെന്ന് ഹൈക്കോടതി
News ആര്എസ്എസിന്റെ പേരിലും വ്യാജന്; ഇന്ഡി മുന്നണിയെ ആര്എസ്എസ് പിന്തുണയ്ക്കുന്നുവെന്ന് വാര്ത്താസമ്മേളനം
Kerala വീണ്ടും ഉണ്ണിമുകുന്ദനെതിരെ വ്യാജവാര്ത്തയുമായി ശത്രുക്കള്; കലാമണ്ഡലം സത്യഭാമയെ ഉണ്ണിമുകുന്ദന് പിന്തുണച്ചു എന്ന വാര്ത്ത വ്യാജം
India കര്ണ്ണാടകയിലെ ആഭ്യന്തരമന്ത്രി സമ്മതിച്ചിട്ടും പാകിസ്ഥാന് സിന്ദാബാദ് വിളിച്ചിട്ടില്ലെന്ന് ആള്ട്ട് ന്യൂസ് മുഹമ്മദ് സുബൈര്
Kannur വാര്ത്ത വ്യാജം, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; തനിക്കു മര്ദ്ദനമേറ്റിട്ടില്ലെന്ന് കോലധാരി
Kerala വ്യാജ സര്ട്ടിഫിക്കറ്റ് ആരോപണത്തില് കെഎസ് യു നേതാവ് അന്സില് ജലീലിനെ രക്ഷിച്ച് പൊലീസ്; ദേശാഭിമാനിയുടേത് വ്യാജവാര്ത്തയെന്നും പൊലീസ്
Kerala രാഷ്ട്രീയ ഭ്രാന്ത് പിടിച്ച ഇടത് കേരളം; നടന് കൃഷ്ണകുമാറിന്റെ നൊസ്റ്റാള്ജിയ പോലും രാഷ്ട്രീയകള്ളി തിരിച്ച് സൈബറിടത്തിലെ സഖാക്കള്
Kerala സുരേഷ് ഗോപിയെ സിനിമയില് നിന്നും ഒഴിവാക്കാന് ശ്രമം; ഗരുഡന്റെ വിജയത്തോടെ പ്രതിഫലം കൂട്ടിയെന്നും നിര്മ്മാതാക്കള് ഒഴിഞ്ഞുവെന്നും കുപ്രചരണം
Kerala ജന്മഭൂമിക്കെതിരായ അധിക്ഷേപം: സജി ചെറിയാനു പിന്നാലെ കെ. കൃഷ്ണന്ക്കുട്ടിയും; ഇടതുമാധ്യമം പടച്ചുവിട്ട വ്യാജവാര്ത്ത വെള്ളം തൊടാതെ വിഴുങ്ങി മന്ത്രിമാര്
Kerala ‘ജന്മഭൂമി’യെ അധിക്ഷേപിക്കാന് കമ്യൂണിസ്റ്റുകളുടെ ആസൂത്രിത ശ്രമം; ഇടതു മാധ്യമങ്ങള്ക്കു പിന്നാലെ വ്യാജ പ്രചരണവുമായി മന്ത്രി സജി ചെറിയാന്
Kerala ജന്മഭൂമിയുടെ പേരില് പ്രചരിക്കുന്നത് വ്യാജവാര്ത്ത; നവകേരള സദസ്സിനെ ഉയര്ത്തികാണിക്കാന് ദിനപത്രങ്ങളുടെ ആധികാരികത തകര്ക്കാന് ഇടതുമാധ്യമങ്ങള്
Kerala തിരുവോണ ദിവസം ഉച്ചയ്ക്ക് വീട്ടില് ബീഫും മീനും വിളമ്പുമെന്ന് പറഞ്ഞതായി ഫോട്ടോ വെച്ച് വ്യാജവാര്ത്ത; ശ്രീമതി ടീച്ചര് പരാതി നല്കി
Kerala വിശ്വാസ്യത ഇല്ലാതാക്കാന് ഭരണാധികാരികള്ക്ക് കഴിയില്ല; മാധ്യമങ്ങള് സ്വയം വിശ്വാസ്യത ഇല്ലതാക്കി: പി ശ്രീകുമാര്
India രാജസ്ഥാനില് ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്പ് അശോക് ഗെഹ്ലോട്ട് സര്ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ
Kerala വ്യാജ വാര്ത്തക്കള് ശരിയെന്ന് വരുത്തി തീര്ക്കാന് ശ്രമിക്കരുത്; തെറ്റായ വാര്ത്തകള് തിരുത്താനും മാധ്യമങ്ങള് തയാറാകണമെന്ന് പി.എസ്. ശ്രീധരന്പിള്ള
Fact Check 2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്ക്ക് 1.1% ഫീസ്; വാര്ത്തകള് വ്യാജമെന്ന് വ്യക്തമാക്കി സര്ക്കാര്;സര്ക്കുലര് പിപിഐ ഇടപാടുകള്ക്ക് മാത്രം
India മോദി വിരുദ്ധത ചീറ്റി സമൂഹമാധ്യമം; പ്രണയദിനത്തില് പശുക്കളെ ആലിംഗനം ചെയ്യാന് കേന്ദ്രം പറഞ്ഞുവെന്ന് വ്യാജവാര്ത്ത
Kerala കേരള ബിജെപിയില് അഭിപ്രായ വ്യത്യാസമില്ല; മുന്നണികളുടെ അഴിമതി ഒത്തുകളി മറച്ചുവെക്കാന് നടത്തുന്ന വ്യാജ പ്രചരണം: കോര് കമ്മറ്റി
Kerala മാധ്യമ സ്വാതന്ത്ര്യത്തില് സര്ക്കാര് യാതൊരു ഇടപെടലുകളും നടത്തില്ല: കേന്ദ്രമന്ത്രി ഡോ എല്. മുരുഗന്
India തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചു; 33 ലക്ഷം സബ്സ്ക്രൈബര്സുള്ള മൂന്ന് യൂട്യൂബ് ചാനലുകള്ക്ക് കേന്ദ്ര സര്ക്കാര് വിലക്ക്
India താന് മരിച്ചിട്ടില്ല; സ്വത്ത് തര്ക്കത്തെ തുടര്ന്ന് മകന് അടിച്ചു കൊന്നെന്ന വ്യാജവാര്ത്തകള്ക്കെതിരേ നടപടി ആവശ്യപ്പെട്ട് നടി വീണ കപൂര്
Kerala ‘ഞാന് മധുമോഹന് തന്നെയാണ്, മരിച്ചിട്ടില്ല; യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ നല്കിയ വാര്ത്ത, അതെനിക്കും നല്ലതാണ്,’ പ്രതികരണവുമായി താരം
India ബിജെപിയുടെ അമിത് മാളവ്യയ്ക്കും മെറ്റയ്ക്കുമെതിരെ വ്യാജവാര്ത്ത: ‘ദ വൈര്’ മാസികയുടെ എഡിറ്റര്മാരുടെ വീടുകളില് ക്രൈംബ്രാഞ്ച് റെയ്ഡ്
Kerala ക്യാന്സര് കെയര് ഫോര് ലൈഫ് തുടരുന്നില്ല; പ്രചാരണം വാസ്തവവിരുദ്ധം; 2014ല് നിറുത്തിയ പദ്ധതിയുടെ പേരില് വ്യാജസന്ദേശം നടത്തുന്നവര്ക്കെതിരെ ആര്സിസി
India നൂപുര് ശര്മ്മയെ പ്രവാചകനിന്ദയില് കുടുക്കിയ മുഹമ്മദ് സുബൈര് സമാധാനത്തിനുള്ള നോബല് സമ്മാനപട്ടികയില് ഉണ്ടായിരുന്നുവെന്നത് കള്ളവാര്ത്ത
India വ്യാജവാര്ത്തകളും മതവൈരം പടര്ത്തുന്നു; 10 യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകള്ക്ക് വിലക്ക്; നടപടി കേന്ദ്ര ഏജന്സികളുടെ നിര്ദേശ പ്രകാരം
India രാഹുല്ഭക്തയായിരുന്ന ജേണലിസ്റ്റ് പല്ലവിഘോഷ് മോദിയെ പുകഴ്ത്താന് തുടങ്ങിയതോടെ അവരെ സമൂഹമാധ്യമങ്ങളില് വേട്ടയാടി കോണ്ഗ്രസ്
India മോദിയ്ക്കെതിരെ ഫേക്ക് ന്യൂസ് പ്രളയം; പോഷകാഹാരക്കുറവിന് ഭജന ചൊല്ലാന് മോദി പറഞ്ഞുവെന്ന പ്രചരണം ശുദ്ധ നുണ
India അര്ഷ്ദീപ് സിങ്ങിനെ ഖാലിസ്ഥാന് വാദിയാക്കിയതില് പാകിസ്ഥാനുമായി ചേര്ന്ന് പ്രവര്ത്തിച്ചത് ആള്ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറെന്ന് പൊലീസില് പരാതി
Kerala പമ്പയില് പശുവിനെ പുലി പിടിച്ചുവെന്നത് വ്യാജപ്രചാരണം; പ്രചരിപ്പിക്കുന്നത് ശബരിമലയുടെ പേര് കളങ്കപ്പെടുത്താനോ?
India യുപിഐ സേവനങ്ങൾക്ക് ജിഎസ് ടി ഈടാക്കുമെന്ന് ദേശാഭിമാനിയില് ഉള്പ്പെടെ വ്യാജ വാര്ത്ത; ഈ വാര്ത്ത തള്ളി കേന്ദ്രസര്ക്കാര്
Fact Check യാത്ര സൗജന്യം; ചട്ടത്തില് മാറ്റമില്ല; നാലു വയസ്സുവരെയുള്ള കുട്ടികള്ക്ക് ടിക്കറ്റ് നിര്ബന്ധം എന്ന വാര്ത്ത വസ്തുത വിരുദ്ധം; വിശദീകരിച്ച് റെയില്വേ
Entertainment ‘ഇതില് ഒരു സത്യവുമില്ല’;മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹം വാര്ത്തയെക്കുറിച്ച് നിത്യാ മേനോന്
India കോണ്ഗ്രസിന് അസൂയയാണ്… മുര്മുവിനെ രാഷ്ട്രപതിയാക്കാനുള്ള മോദീ തന്ത്രത്തിന്റെ മുനയൊടിക്കാന് നെഹ്രു-ആദിവാസിപെണ്കുട്ടി നുണക്കഥകള് വൈറലാക്കുന്നു…
India ബീഹാറില് മൗലവിയെ കൊന്നത് ഹിന്ദുക്കളെന്ന് ഖത്തര് കേന്ദ്രമായുള്ള അല് ജസീറ അറബിക് പത്രം; കൊലയ്ക്ക് കാരണം കുടുംബത്തിലെ സ്വത്ത് തര്ക്കം
India വാട്സാപ് വഴി അഗ്നിപഥിനെക്കുറിച്ച് വ്യാജവാര്ത്ത പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന് ഗൂഢപദ്ധതി; 35 ഗ്രൂപ്പുകൾ നിരോധിച്ചു;10 പേര് അറസ്റ്റില്
India സമൂഹമാധ്യമങ്ങളില് പ്രവാചകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്ററായി പ്രചരിക്കുന്നത് മോര്ഫ് ചെയ്ത ചിത്രമെന്ന് വ്യാജവാര്ത്ത കണ്ടെത്തുന്ന ആള്ട് ന്യൂസ്