Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ ആഭ്യന്തരമന്ത്രി സമ്മതിച്ചിട്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് മുഹമ്മദ് സുബൈര്‍

കര്‍ണാടക നിയമസഭയിൽ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി ഫോറന്‍സിക് പരിശോധനഫലം സ്ഥിരീകരിച്ചെന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി. ഇതോടെ ഈ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 12:40 am IST
in India
മോദി വിരുദ്ധ, ബിജെപി വിരുദ്ധ ജേണലിസ്റ്റും വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന ആള്‍ട്ട് ന്യൂസ് ഉടമയുമായ മുഹമ്മദ് സുബൈര്‍ (ഇടത്ത്) കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര (വലത്ത്)

മോദി വിരുദ്ധ, ബിജെപി വിരുദ്ധ ജേണലിസ്റ്റും വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന ആള്‍ട്ട് ന്യൂസ് ഉടമയുമായ മുഹമ്മദ് സുബൈര്‍ (ഇടത്ത്) കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര (വലത്ത്)

 

ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതായി ഫോറന്‍സിക് പരിശോധനഫലം പുറത്തുവന്നതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി സമ്മതിച്ടിട്ടും ആരും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചിട്ടില്ലെന്ന് നിഷേധിച്ച് ആള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈര്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കുന്നയാള്‍ എന്ന അവകാശവാദത്തോടെ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് സുബൈര്‍ മോദിവിരുദ്ധ-ബിജെപി വിരുദ്ധ പ്രചാരകന്‍ കൂടിയാണ്.

കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി ബിജെപി ആരോപിച്ച അന്ന് മുതല്‍ അതിനെ നിഷേധിക്കുകയാണ് മുഹമ്മദ് സുബൈര്‍. ഇപ്പോള്‍ ഇതിന്റെ വീഡിയോ പരിശോധിച്ച് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ആള്‍ട്ട് ന്യൂസിന്റെ ഉടമ മുഹമ്മദ് സുബൈര്‍ തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് ആരും വിളിച്ചിട്ടില്ലെന്നാണും നാസിര്‍ ഹുസൈന്‍ സിന്ദാബാദ് എന്നാണ് വിളിച്ചതെന്നുമാണ് മുഹമ്മദ് സുബൈറിന്റെ വാദം.

Karnataka Police has arrested 3 individuals for allegedly raising 'Pakistan Zindabad' slogans in Vidhana Soudha. The Home Minister has also given a statement confirming that Pro-Pakistan sloganeering were raised.
Many want @BlrCityPolice to arrest me for my tweet. But 𝐈… https://t.co/7dk9qUFGHt

— Mohammed Zubair (@zoo_bear) March 5, 2024

പണ്ട് ബിജെപി നേതാവായിരുന്ന നൂപുര്‍ ശര്‍മ്മ ടൈംസ് നൗ ചാനലില്‍ നടത്തിയ അരമണിക്കൂര്‍ നേരത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളിലെ മൂന്ന് സെക്കന്‍റ് വീഡിയോ മാത്രം അടര്‍ത്തിയെടുത്ത് മുഹമ്മദ് നബിയെ അപമാനിച്ചു എന്ന വാര്‍ത്ത കൊടുത്തയാളാണ് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍. നൂപുര്‍ ശര്‍മ്മ മതനിന്ദ നടത്തി എന്നാണ് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഒളിവില്‍ പോയി. ബിജെപിയ്‌ക്ക് അവരെ പുറത്താക്കേണ്ടിയും വന്നു പക്ഷെ പ്രധാനമന്ത്രി മോദിയുടെ ഗള്‍ഫ് രാഷ്‌ട്രങ്ങളിലുള്ള നല്ല പ്രതിച്ഛായ കാരണം ഈ വിവാദം ഇസ്ലാമിക രാജ്യങ്ങളിലേക്ക് കത്തിപ്പടര്‍ന്നില്ല.

ഇപ്പോള്‍ ഒരു വശത്ത് മോദി വിരുദ്ധ, ബിജെപി വിരുദ്ധ പ്രചാരകനാകുമ്പോള്‍ മറുവശത്ത് ഇത്തരം മതമൗലികവാദികളെ രക്ഷിക്കാന്‍ കൂടി മുഹമ്മദ് സുബൈര്‍ ശ്രമിക്കുകയാണ്. ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മുഹമ്മദ് സുബൈറിന് വ്യാജവാര്‍ത്തകളോട് ഫലപ്രദമായി പൊരുതുന്ന വ്യക്തി എന്ന നിലയില്‍ അവാര്‍ഡും നല്‍കിയിരുന്നു. വ്യാജവാര്‍ത്തയ്‌ക്കെതിരെ പൊരുതുന്ന മുഹമ്മദ് സുബൈറിനെ സര്‍ക്കാര്‍ ചെലവില്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യാജവാര്‍ത്ത വിരുദ്ധ സെല്ലിനെ നിയന്ത്രിക്കുന്ന പദവിയിലേക്ക് മുഹമ്മദ് സുബൈറിനെ കൊണ്ടുവരാനിരിക്കുകയാണ്.

എന്തായാലും മുഹമ്മദ് സുബൈറിന്റെ ഈ പ്രതികളെ രക്ഷിക്കുന്ന നടപടിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ബിജെപി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.. കര്‍ണ്ണാടക നിയമസഭയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്ന വീഡിയോ ഫോറന്‍സിക് ലാബ് വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അത്തരം മുദ്രാവാക്യം അവിടെ മുഴങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. പിന്നെ എങ്ങിനെയാണ് മുഹമ്മദ് സുബൈര്‍ ഇതിന് എതിരായ നിലപാട് ഇപ്പോഴും എടുക്കുന്നത് എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നാസിര്‍ ഹുസൈന്റെ വിജയം ആഘോഷിക്കവെയാണ് സഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഇവര്‍ വിളിച്ചതെന്നാണ് ആരോപണം. പുറത്തുനിന്നുള്ള ഒട്ടേറെപ്പേര്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം കാത്ത് നിയമസഭയ്‌ക്ക് മുന്‍പാകെ എത്തിയിരുന്നു.

ഡദല്‍ഹി സ്വദേശിയായ ഇല്‍ത്താസ്, ബംഗളൂരുവിലെ ആര്‍ടി നഗര്‍ സ്വദേശിയായ മുനാവര്‍, ഹാവേരിയിലെ ബൈദാഗി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മാര്‍ച്ച് 6ന് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

പ്രതികള്‍ രാഹുല്‍ ഗാന്ധിയുടെ അനുയായികള്‍; ജോഡോ യാത്രയില്‍ പങ്കെടുത്തു

അറസ്റ്റിലായ പ്രതികൾ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസ് അന്വേഷണം പൂർണമാകുന്നതുവരെ നസീർ ഹുസൈന് സത്യവാചകം ചൊല്ലിക്കൊടുക്കരുതെന്ന് ബിജെപി ഉപരാഷ്‌ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും കേസ് രജിസ്റ്റർ ചെയ്‌ത് മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. അന്വേഷണം തുടരുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പ്രതികരിച്ചു.
ഉറക്കെ ചിലര്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെ കോണ്‍ഗ്രസുകാരും സമൂഹമാധ്യമത്തിലെ വ്യാജവാര്‍ത്ത കണ്ടുപിടിക്കുന്ന സിന്ദാബാദ്
ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് സെയ്ദ് നസീര്‍ ഹുസൈന്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഘോഷം നടക്കുകയായിരുന്നു. അപ്പോഴാണ് നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴങ്ങിയതെന്നാണ് ആരോപണം.

Tags: Muhammed ZubairAltnewsfake newsPakistan Zindabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

യോഗി സര്‍ക്കാര്‍ നിയോഗിച്ച ചുണക്കുട്ടിയായ എസ് പി അനിഷ് ക വര്‍മ്മ (ഇടത്ത്) മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന വീട് തുടര്‍ച്ചയായി നമാസിന് ഉപയോഗിക്കുന്നവര്‍ (വലത്ത്)
India

യോഗിയെ വീഴ്‌ത്താന്‍ വ്യാജവാര്‍ത്തകള്‍ ഒഴുക്കി ജിഹാദികള്‍….അത് കൊട്ടിഘോഷിക്കാന്‍ ഷമ മുഹമ്മദ്…യോഗിയുടെ ചുണക്കുട്ടി പൊക്കി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.