Kerala ആരുമറിയാതെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തെരഞ്ഞെടുപ്പ്, നോമിനേഷന് നല്‍കാനുള്ള അവസാന തീയതി കഴിഞ്ഞു
Kerala നിയമസഭ തെരഞ്ഞെടുപ്പിനായി ടാര്‍ഗറ്റ് നിശ്ചയിച്ചു നല്കി; സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തത് സിപിഎമ്മിനു പണം പിരിക്കാന്‍
US മൈക്ക് പെൻസിന് മനംമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും, ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും
India ജനുവരി അവസാനം വീണ്ടും പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനൊരുങ്ങി അമിത് ഷാ; മനസിലുള്ളത് ‘മിഷന് 200+’ എന്ന ലക്ഷ്യം
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള നേതാക്കള്‍ മത്സരിക്കണ്ട; കണ്ണൂരില്‍ 3 സീറ്റ് വേണമെന്ന് ലീഗ്, കൂത്തുപറമ്പും തളിപ്പറമ്പും ആവശ്യപ്പെട്ടേക്കും
Kerala നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാം വാരം; 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ട്; ജനുവരി 20ന് അന്തിമ പട്ടിക
India കര്‍ണ്ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം; ആദ്യ ഫല സൂചനകളില്‍ 2761 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
Thiruvananthapuram അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ആറ്റിങ്ങൽ നഗരസഭയിൽ ബിജെപി അംഗത്തെ പുറത്താക്കി, പ്രതിഷേധവുമായി ബിജെപി
Kerala നിയമസഭാ തെരഞ്ഞെടുപ്പ് മെയ് ആദ്യ വാരം; രണ്ട് ഘട്ടമായി നടത്തും, 15,000 പോളിങ് സ്റ്റേഷനുകള്‍ അധികം അനുവദിക്കുമെന്ന് ടിക്കാറാം മീണ
Kerala സ്വയം എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്തവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം; ഒരു മാസം മുമ്പ് അപേക്ഷിക്കണമെന്ന് ടിക്കാറാം മീണ
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ആവര്‍ത്തിക്കരുത്: സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് വിശദീകരണം തേടി
India ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന
Kerala സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ; ഏപ്രില്‍ അവസാനം തുടങ്ങി മേയ് രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ് അവസാനിക്കും
India ജമ്മുകാശ്മീര്‍ ഡിഡിസി തെരഞ്ഞെടുപ്പ്: ഗുപ്കര്‍ സഖ്യത്തിനും ബിജെപിയെ തടയാനായില്ല; 75 സീറ്റുകളുമായി ഏറ്റവും വലിയ കക്ഷിയായി, നേടിയത് 4.87 ലക്ഷം വോട്ടുകള്‍
World ബജറ്റ് പാസാക്കാനായില്ല, ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിട്ടു, രാജ്യം പോകുന്നത് രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക്
India ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: കാശ്മീരില്‍ താമര വിരിഞ്ഞു; ആദ്യ സീറ്റ് ശ്രീനഗറില്‍നിന്ന്
India ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്താന്‍ തയ്യാര്‍; നിയമഭേദഗതി ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കണമെന്ന് ഇലക്ഷന് കമ്മീഷന്
Kerala തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഇവാനിയസിലെ കാഴ്ചകൾ .ചിത്രങ്ങൾ വി വി അനൂപ്
Kerala തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഓടിയൊളിച്ച മുഖ്യമന്ത്രി, ഫലം വന്നപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയരുത്: വി. മുരളീധരന്
Kerala ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവം: വലിയ പാതകമാണെന്ന അഭിപ്രായമില്ല; വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയെന്നും വി മുരളീധരന്
Kerala കൊടുവള്ളിയില്‍ മുസ്ലിം ലീഗിന്റെ പ്രകടനം നയിച്ചത് സ്വര്‍ണക്കടത്തുകേസ് പ്രതി അബു ലൈസ്; പ്രതികരിക്കാതെ നേതൃത്വം
Kerala സിപിഎമ്മില്‍ നിന്നും 25 ലക്ഷം വാങ്ങി യുഡിഎഫിനെ പരാജയപ്പെടുത്താന്‍ നേതാക്കള്‍ ഒത്തുകളിച്ചു; കെപിസിസിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി
BJP നാരായണഗുരുദേവന്റെ കര്‍മഭൂമിയില്‍ താമരത്തിളക്കം; ശിവഗിരി വാര്‍ഡ് അടക്കം പിടിച്ചെടുത്ത് വര്‍ക്കലയില്‍ ബിജെപിയുടെ കുതിപ്പ്; ഇടതുപക്ഷകോട്ടകള് തകര്‍ത്തു
India നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത വിയര്‍ക്കും; ബംഗാള്‍ പിടിക്കാന്‍ ഏഴു മുതിര്‍ന്ന നേതാക്കളെ നിയോഗിച്ച് ബിജെപി, ഇവര്‍ സംസ്ഥാനത്ത് തങ്ങി തന്ത്രങ്ങള്‍ മെനയും
BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എന്‍ഡിഎ നേടിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ വിജയമെന്ന് കുമ്മനം രാജശേഖരന്
Kollam കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ബിജെപിയുട തേരോട്ടം