Kerala മൈസുരുവിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച നഴ്സ് അറസ്റ്റിൽ; പിഡിപ്പിച്ചത് കോഴിക്കോട്ടെ ലോഡ്ജിൽ വച്ച്, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു
Kerala പിജി ഡോക്ടര്മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിച്ചു; റഫറല് രോഗികളുടെ എണ്ണം ആനുപാതികമായി കുറയണമെന്ന് മന്ത്രി വീണാ ജോര്ജ്
Kerala മാര്ച്ച് ഒന്നു മുതല് പി.ജി. ഡോക്ടര്മാരുടെ സേവനം ഗ്രാമീണ മേഖലയിലും; താലൂക്ക്, ജില്ല, ജനറല് ആശുപത്രികളില് സേവനം ലഭ്യമാകും
Kerala ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി; മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബോര്ഡ് നീക്കി ഡോക്ടര്
Alappuzha അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; ന്യൂറോ സർജനെന്ന വ്യാജേന 108 ആംബുലന്സ് വിളിച്ച യുവാവ് പോലീസിന്റെ പിടിയിൽ
Kerala ഇ-സഞ്ജീവനി ആപ്പില് വീട്ടിലിരുന്ന് ഡോക്ടറെ കണ്ടത് 10 കോടി പേര്; ആരോഗ്യ മേഖലയിലെ നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന് ശ്രമം; ഡോക്ടര് വിമാനത്താവളത്തില് അറസ്റ്റില്; ഇനി മൂന്ന് വര്ഷം ഡോക്ടര്ക്ക് അഴിയെണ്ണാം…
Kollam കാശുണ്ടോ… ഡ്രൈവിംഗ് ലൈസന്സ് റെഡി; വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റിലൂടെ ഏജന്റുമാർ നേടുന്നത് വൻ തുകകൾ
Palakkad അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ കൂട്ട അവധിയിൽ; വലഞ്ഞ് രോഗികൾ, ചികിത്സയ്ക്കെത്തിയ വനവാസി പെൺകുട്ടി കുഴഞ്ഞുവീണു
Kerala ഭാര്യയുടെ വേദന ഭര്ത്താവിന് സഹിക്കാന് കഴിയുന്നില്ലെങ്കില് ബാറില് പോകാൻ നിർദേശം; വാങ്ങാനുള്ള മദ്യവും കുറിച്ച് നൽകി ഡോക്ടർ
Education രാജ്യത്തിന്റെ പ്രതീക്ഷ യുവ ഡോക്ടമാരില്; ശ്രീ ഉത്രാടം തിരുനാള് അക്കാഡമി ഓഫ് മെഡിക്കല് സയന്സസിന്റെ പത്താമത് ബിരുദാന ചടങ്ങ് നടന്നു
Kerala ഡോക്ടറുടെയും നഴ്സിന്റെയും അനാസ്ഥ; ശ്വാസം കിട്ടാതെ രോഗി മരിച്ചു; ചോദ്യം ചെയ്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു; നാണംകെട്ട് കേരളം
Kerala പട്ടി കടിയിലും ഉണ്ട് ഒരു ഗോള്ഡന് മണിക്കൂര്; പേവിഷ ബാധ തടയാന് ഈ പ്രയോഗങ്ങള് അനിവാര്യം; കുറിപ്പുമായി ഡോക്ടര്
India മിസ്ത്രിയുടെ മരണത്തില് വില്ലത്തിയായത് മുംബൈയിലെ ഗൈനക്കോളജിസ്റ്റായ പ്രമുഖ ഡോക്ടര് അനാഹിത പന്ഡോളെ
Kerala വീണയ്ക്ക് പറ്റിയ അമളി; മിന്നല് പരിശോധനക്കിടെ ശിക്ഷ നടപടിയായി ഡോക്റ്ററെ സ്ഥലംമാറ്റിയത് ഡോക്റ്റര്ക്ക് ട്രാന്സ്ഫര് ലഭിച്ച അതേ സ്ഥലത്തേക്ക്
Kerala കേരളത്തില് ഓരോ അരമണിക്കൂറിലും ഒരാളുടെ അവയവം മുറിച്ചുമാറ്റുന്നു; ദേശീയ വാസ്കുലര് ദിന ബോധവല്ക്കരണം സംഘടിപ്പിച്ചു
Kerala പ്രതിമാസം ഖജനാവില് നിന്ന് ചോരുന്നത് നാലുകോടിയിലേറെ രൂപ; നോണ് പ്രാക്ടീസിങ് അലവന്സ് എല്ലാമാസവും കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തി ഡോക്ടര്മാര്
Kerala മെഡിക്കല് പ്രൊഫഷണലിനെ ആക്രമിക്കുന്നത് കുറ്റം; ഔദ്യോഗിക കൃത്യനിര്വഹണത്തിന് തടസം നിന്നയാള്ക്ക് മുന്കൂര് ജാമ്യം നിഷേധിച്ച് ഹൈക്കോടതി
Career ഇഎസ്ഐ മെഡിക്കല് കോളജുകളില് അസിസ്റ്റന്റ് പ്രൊഫസര്: 491 ഒഴിവുകള്; ജൂലൈ 18 നകം അപേക്ഷിക്കണം
Palakkad മുത്തലാഖ് ചൊല്ലി : കോടതിയെ സമീപിച്ച് വനിതാ ഡോക്ടർ, വിവാഹത്തിന് നല്കിയ സ്വര്ണം യുവതിക്ക് തിരിച്ചുനല്കാന് ഉത്തരവിട്ട് കോടതി
Palakkad ഡോക്ടര്മാരുടെ അനധികൃത അവധി; പ്രസവ വാര്ഡ് അടച്ചിട്ടു, മണ്ണാര്ക്കാട് താലൂക്ക് ആശുപത്രിയില് രോഗികൾ ദുരിതത്തിൽ
Kerala വാഗ്ദാനങ്ങള് പാലിച്ചില്ല, ശമ്പളത്തിലെ അപാകത പരിഹരിക്കുന്നില്ല; സംസ്ഥാനത്തെ സര്ക്കാര് ഡോക്ടര്മാര് സമരം തുടങ്ങി, വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കും
World മൂന്ന് ചൈനക്കാരെ കൊന്ന സ്ഫോടനത്തില് ചാവേറായ 30 കാരി ഷാരി ബലോച് ഡോക്ടറുടെ ഭാര്യ, രണ്ടു കുട്ടികളുടെ അമ്മ; ലക്ഷ്യം ചൈനക്കാരുടെ ഉന്മൂലനം
Kerala വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; കൊച്ചിയില് സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര് അറസ്റ്റില്
India പത്ത് വര്ഷത്തിനുള്ളില് ഡോക്ടര്മാരുടെ എണ്ണത്തില് ഇന്ത്യ റെക്കോര്ഡ് നേട്ടം കൈവരിക്കും; മികച്ച ചികിത്സയും ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Kerala ഹൗസ് സര്ജന്സി ചെയ്യാത്ത ഡോക്ടര്മാര് സഹകരണ ആശുപത്രികളില്, പലരും ഫോറിന് മെഡിക്കല് ഗ്രാജുവേറ്റ് പരീക്ഷ പോലും പാസായിട്ടില്ല
Kerala ബ്രാന്ഡ് മാറരുതെന്ന് ചീട്ടില് എഴുതി സര്ക്കാര് ഡോക്ടര്മാരും; മരുന്നുകമ്പനികളുടെ ഏജന്റുമാരായും പ്രവര്ത്തനം
India ഐസിയുവില് എലിയുടെ കടിയേറ്റ രോഗി മരിച്ചു; രണ്ട് ഡോക്ടര്മാര്ക്ക് സസ്പെന്ഷന്; പരാതിയുമായി കുടുംബം
Kerala ചില ഡോക്ടര്മാര് തുടരുന്ന രീതികള് അവസാനിപ്പിച്ചില്ലെങ്കില് അതിശക്തമായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്
Kerala ചില അലവലാതി ഡോക്ടര്മാര് എനിക്കെതിരെ പറയുന്നു; നടനായ എന്റെ വീട്ടിലെ ടൈലിനേക്കള് നല്ലതാണ് ഇവിടെ; ഡോക്റ്റര്മാരുടെ സംഘടനക്കെതിരേ ഗണേഷ് കുമാര്
Thiruvananthapuram കൈനിറയെ അവാര്ഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങള് ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും
Kerala പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി; കോട്ടയം മെഡിക്കല് കോളേജിലെ ഹൗസ് സര്ജന് ലത്തീഫ് മുര്ഷിദ് അറസ്റ്റില്
India ഡോക്ടര്മാര്ക്ക് ഉപഹാരങ്ങള് അധാര്മികം: സമ്മാനങ്ങള് നല്കാന് മരുന്നു കമ്പനികള്ക്ക് നികുതി ആനുകൂല്യമില്ല; സുപ്രീംകോടതി
Kerala മരുന്ന് കമ്പനികള് ഡോക്ടര്മാരെ ഉപഹാരങ്ങള് നല്കി സ്വാധീനിക്കുന്നത് അധാര്മ്മികം; മരുന്നുകളുടെ വില ഉയരും, പൊതു താത്പ്പര്യത്തിനും എതിര്
India ഷഹീന്ബാഗില് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി മതപരിവര്ത്തനം നടത്താന് ശ്രമം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലേഡി ഡോക്ടര്
Kerala മാരകമയക്കുമരുന്നുമായി ഡോക്റ്റര് പിടിയില്;അറസ്റ്റിലായത് തൃശൂര് മെഡി.കോളേജ് ഹൗസ് സര്ജന് അഖ്വില് മുഹമ്മദ് ഹുസൈന്;15 ഡോക്റ്റര്മാര് സംഘത്തില്
Health പന്നിയുടെ ഹൃദയം മനുഷ്യനില് ആദ്യം തുടിച്ചത് ഇന്ത്യയില്; ഡോക്ടര് ബറുവക്ക് കിട്ടിയത് ജയില് ശിക്ഷ
Kerala ഡ്രൈവിംഗ് ലൈസന്സിന് വേണ്ടിയുള്ള മെഡിക്കല് സര്ട്ടിഫിക്കറ്റ് ഇനി ആയുര്വേദ ഡോക്ടര്മാര് നല്കും
Kerala പിജി ഡോക്ടര്മാര് സമരം ശക്തമാക്കി; താളം തെറ്റി മെഡിക്കല് കോളജ്, അത്യാഹിത വിഭാഗത്തിന്റെ പ്രവര്ത്തനം പ്രതിസന്ധിയിൽ, വലഞ്ഞ് രോഗികള്