Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിമാസം ഖജനാവില്‍ നിന്ന് ചോരുന്നത് നാലുകോടിയിലേറെ രൂപ; നോണ്‍ പ്രാക്ടീസിങ് അലവന്‍സ് എല്ലാമാസവും കൈപ്പറ്റി സ്വകാര്യ പ്രാക്ടീസ് നടത്തി ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രികളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും വീടുകളില്‍ പ്രാക്ടീസ് നടത്തുന്നതിനാല്‍ ആശുപത്രികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് വീടുകളില്‍ പ്രാക്ടീസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടര്‍മാര്‍ക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തില്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സായി നല്‍കുന്നതെന്ന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 10:18 am IST
inKerala

അമ്പലപ്പുഴ: നോണ്‍ പ്രാക്ടീസിങ് അലവന്‍സ് എല്ലാമാസവും കൈപ്പറ്റി ഡോക്ടര്‍മാര്‍ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാസം ചോരുന്നത് നാല് കോടിയില്‍പ്പരം രൂപ. കണ്ണടച്ച് സര്‍ക്കാരും ആരോഗ്യ വകുപ്പും. വിഎസ് സര്‍ക്കാരിന്റെ കാലത്താണ്  സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രി ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കിത്തുടങ്ങിയത്. സാധാരണ രോഗികള്‍ക്ക് കൂടുതല്‍ സമയം മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായാണ് ഈ പ്രത്യേക അലവന്‍സ് നല്‍കി തുടങ്ങിയത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രികളിലെ ഭൂരിഭാഗം ഡോക്ടര്‍മാരും വീടുകളില്‍ പ്രാക്ടീസ് നടത്തുന്നതിനാല്‍ ആശുപത്രികളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമായാണ് വീടുകളില്‍ പ്രാക്ടീസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രാക്ടീസ് ഒഴിവാക്കിയ ഡോക്ടര്‍മാര്‍ക്ക് ബേസിക് പേയുടെ 20 ശതമാനമാണ് ഇത്തരത്തില്‍ നോണ്‍ പ്രാക്ടീസിങ് അലവന്‍സായി നല്‍കുന്നതെന്ന്  വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയില്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.

സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച ഈ അലവന്‍സും വാങ്ങി ഡോക്ടര്‍മാര്‍ വീടുകളിലുള്‍പ്പെടെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സര്‍ക്കാരും ആരോഗ്യ വകുപ്പും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് 11 മെഡിക്കല്‍ കോളജാശുപത്രികളിലായി 2,111 ഡോക്ടര്‍മാര്‍ക്കായി 4,33,69,856 രൂപയാണ് ഒരു മാസം നോണ്‍ പ്രാക്ടീസിങ് അലവന്‍സായി നല്‍കുന്നതെന്ന് വിവരാവകാശ നിയമ പ്രകാരം താഴ്ചയില്‍ നസീറിന് ലഭിച്ച മറുപടിയില്‍ വ്യക്തമായി. ഭൂരിഭാഗം ഡോക്ടര്‍മാരും ഉച്ചക്ക് 12 കഴിയുന്നതോടെ തന്നെ ആശുപത്രികളിലെ സേവനം അവസാനിപ്പിച്ച് വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയാണ്.

പ്രശസ്തരായ തിരക്കേറിയ ഡോക്ടര്‍മാര്‍ അര്‍ധരാത്രി വരെ പ്രാക്ടീസ് നടത്തി ദിവസവും പതിനായിരങ്ങളാണ് സമ്പാദിക്കുന്നത്. പാവപ്പെട്ട രോഗികളെ ഈ രീതിയില്‍ പിഴിയുന്നതിനൊപ്പം ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, സ്‌കാനിങ് സെന്ററുകള്‍, മരുന്നു കമ്പനികള്‍ എന്നിവരില്‍ നിന്ന് കമ്മീഷനായും ഉപഹാരമായും സമ്പാദിക്കുന്നുണ്ട്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിങ് അലവന്‍സ് നല്‍കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: keraladoctorഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

റോഡ്രിക്കായി സിറ്റിയുടെ വില പേശല്‍; ബാഴ്‌സ മുന്നില്‍ വച്ച തുക പോരെന്ന് ആവശ്യം

ഷർവാണിക ഇന്ത്യൻ ചെസിൽ ചരിത്രം കുറിക്കുന്നു ; 11കാരിക്ക് അപൂർവ റെക്കോഡും ഡബ്ല്യുഎഫ്എം പദവിയും

ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത്; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.