World ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍; മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്
Kerala മലപ്പുറത്ത് മരിച്ചയാള്‍ക്ക് കോവിഡില്ല; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും, മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താന്‍ തടസമില്ലെന്ന് കെ.കെ. ഷൈലജ
US മൂന്ന് പെൺകുട്ടികളെ അനാഥരാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങി, അന്ത്യ ചുംബനം പോലും നൽകാനാവാതെ മക്കൾ
Kerala കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു; മൂന്നാമത്തെ പരിശോധനാഫലം പുറത്തുവരാനിരിക്കേയാണ് മരണം
India പള്ളികള്‍ അടച്ചിടാനാവില്ല, പ്രാര്‍ത്ഥനകളുമായി മുമ്പോട്ടുപോകും; പാക് സര്‍ക്കാരിന്റെ ലോക്ഡൗണ്‍ ലംഘിക്കുമെന്ന് പരസ്യമായി ആഹ്വാനംചെയ്ത് മുസ്ലിം പുരോഹിതര്‍
Alappuzha ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറികൾ തമ്മിലിടിച്ച് ക്ളീനറിന് ദാരുണാന്ത്യം, ഡ്രൈവർക്ക് ഗുരുതര പരിക്ക്
India ധാരാവിയില്‍ ഒരു കോവിഡ് മരണം കൂടി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 200 പേര്‍ക്ക്, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍
World ലോകത്ത് കൊവിഡ് മരണം 1,02,667 ആയി; പകുതി മരണവും നാല് രാജ്യങ്ങളില്‍; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്
World പാക്കിസ്ഥാനിലെ ഗോഡ്കിയില്‍ മൂന്നു ഹിന്ദു കുരുന്നുകളെ ചുട്ടുകൊന്നു, ആറു വീടുകള്‍ക്ക് തീവച്ചു; തിരിഞ്ഞു നോക്കാതെ അധികൃതര്‍
World ചൈനീസ് വൈറസിന് പുതിയ ഭാവം; രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വൈറസ് ബാധ; ചൈനയില്‍ കൊറോണ രോഗം വീണ്ടും പടരുന്നു, ആശങ്ക
Gulf കുവൈറ്റില്‍ കൊറൊണ വൈറസ് ബാധിക്കുന്ന ഇന്ത്യാക്കാരില്‍ വര്‍ദ്ധനവ്. രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556
Gulf കുവൈറ്റില്‍ ആദ്യകൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്
India ധാരാവിയില്‍ കോവിഡ് പടര്‍ത്തിയത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി; രോഗബാധിതനായി മരിച്ച വ്യക്തിയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്ന് പോലീസ്
World ‘ഞാന്‍ ഒരിക്കലും മാസ്ക് ധരിച്ച് ലോക നേതാക്കളോട് സംസാരിക്കില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി’; വിവാദ പ്രസ്താവന നടത്തി ഡൊണാള്‍ഡ് ട്രംപ്
India കര്‍ണാടകയില്‍ നിന്ന് മത സമ്മേളനത്തില്‍ പങ്കെടുത്തത് 45 പേര്, ഒരാള്‍ മരിച്ചു; ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെ തിരിച്ചറിഞ്ഞു
Kerala കോവിഡ് നിരീക്ഷണത്തിലിരിക്കേ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു; വ്യക്തതയ്ക്കായി സ്രവപരിശോധന നടത്തും, മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
Kerala മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കില്ല, പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും, മൃതദേഹം ഭാര്യയേയും മകളേയും വീഡിയോയിലൂടെ കാണിച്ചു
Kerala കുഴിച്ചിടുകയാണെങ്കില്‍ പത്തടിയിലേറെ ആഴത്തില്‍ മാത്രം; കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
Kerala സംസ്ഥാനത്ത് ആദ്യ കൊറോണ മരണം; മരിച്ചത് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദുബായില്‍ നിന്നെത്തിയ കൊച്ചി ചുള്ളിക്കല്‍ സ്വദേശി
India കോവിഡ് 19 : ഇന്ത്യയിലെ മരണം 17ലെത്തി. സ്ഥിരീകരിച്ചവര്‍ 724ആയി; രോഗ ബാധിതരുടെ എണ്ണത്തില്‍ യുഎസ് ഏറ്റവും മുന്നില്‍
India രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13; കൊറോണ ബാധിതരുടെ എണ്ണം ആനുപാതികമായി കുറയുന്നതായും ആരോഗ്യമന്ത്രാലയം
India കൊറോണ വൈറസ് ബാധയേറ്റ് തമിഴ്നാട്ടില്‍ ആദ്യ മരണം; രാജ്യത്തെ മരണം 12 ആയി, 562 പേര് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍
India നിര്‍ഭയകേസ് ശിക്ഷ നടപ്പാക്കിയത് എല്ലാ പഴുതുകളും അടച്ചുകൊണ്ട്; പ്രതികള്‍ തൂക്കിലേറിയത് അവസാന ആഗ്രഹം പോലും പ്രകടിപ്പിക്കാതെ
India വര്‍ഷങ്ങളുടെ കാത്തിരിപ്പിന്ശേഷം എന്റെ മകള്‍ക്ക് നീതി ലഭിച്ചു; ഇന്ത്യയുടെ പെണ്മക്കളുടെ നീതിക്കായുള്ള പോരാട്ടം ഇനിയും തുടരുമെന്ന് ആശാദേവി
India അവസാന മണിക്കൂറുകളിലൂം സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയമായ നിയമ പോരാട്ടങ്ങള്‍; ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി
India നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേചെയ്യാനുള്ള അവസാന ഹര്‍ജിയും തള്ളി; നാളെതന്നെ ശിക്ഷ നടപ്പിലാക്കാന്‍ സാധ്യത
Kerala കോവിഡ് 19 ബാധിച്ച് ആദ്യ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്; ഇറ്റലിയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിയാണ് മരണമടഞ്ഞത്