Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ ബന്ധുവായ സ്ത്രീയും മരിച്ചു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്‌ക്ക് പൊള്ളലേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 03:30 pm IST
in Kollam
ഗേട്ടി രാജന്‍ (കൊച്ചുമോളി)

ഗേട്ടി രാജന്‍ (കൊച്ചുമോളി)

കൊല്ലം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. ഇയാളെ തടയാന്‍ ശ്രമിക്കവെയാണ് യുവതിയുടെ അമ്മയ്‌ക്ക് പൊള്ളലേറ്റത്.

കൊല്ലത്ത് കാവനാട് ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, ബന്ധുവായ കാവനാട് മുക്കാട് കോണ്‍വെന്റിന് സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി രാജന്‍ (കൊച്ചുമോളി-57) എന്നിവരാണ് മരിച്ചത്.  

ഗേട്ടിയുടെ സൗദിയില്‍ ജോലിയുള്ള രണ്ടാമത്തെ മകളെ വിവാഹം ചെയ്യണമെന്ന്് ശെല്‍വമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി ഗേട്ടിയുടെ മൂത്തമകള്‍ പറയുന്നു. രണ്ടുമക്കളുള്ള യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇവരുടെ ദാമ്പത്യപ്രശ്‌നം പരിഹരിക്കാനാണ് ശെല്‍വമണിയും ഭാര്യയും ഇടപെട്ടത്. എന്നാല്‍ ശെല്‍വണിയും യുവതിയുമായി പ്രണയത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അതോടെ മകളെ വിവാഹം കഴിപ്പിച്ചു നല്കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു. എന്നാല്‍ ഗേട്ടിയും രാജനും ശെല്‍വമണിയുടെ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല യുവതി ജോലി കിട്ടി സൗദി അറേബ്യയിലേക്ക് പോകുകയും ചെയ്തു. ഫെബ്രുവരി 14നാണ് യുവതി അവധിക്ക് നാട്ടിലെത്തിയത്.  

ഇതറിഞ്ഞ് ശെല്‍വമണി കഴിഞ്ഞദിവസം ശക്തികുളങ്ങര ഹാര്‍ബറിന് സമീപമുള്ള ബന്ധുവിന്റെ വീട്ടിലെത്തി. ശക്തികുളങ്ങര പെട്രോള്‍പമ്പില്‍ നിന്ന് രണ്ടു കന്നാസ് പെട്രോളും വാങ്ങിയിരുന്നു. ഇതുമായി ഞായറാഴ്ച അര്‍ധരാത്രിയോടെ യുവതിയുടെ കാവനാട്ടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇതുകണ്ട് യുവതിയും മക്കളും വീട്ടിലുണ്ടായിരുന്ന സഹോദരിയും കുടുംബവും രക്ഷപ്പെടാനായി പിന്‍വാതിലിലൂടെ ഓടി. ഇയാള്‍ അവിടെയുമെത്തി പെട്രോളൊഴിച്ച് തീയിട്ടു. അതോടെ ഇവര്‍ വീടിനുള്ളിലേക്കു തന്നെ പിന്തിരിഞ്ഞ് ഓടി. ഇതിനിടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങളിലേക്ക് തീ പടര്‍ന്നു. ഇത് കെടുത്താനായി ശ്രമിച്ച ഗേട്ടിയും അവരെ തടയാന്‍ ശ്രമിച്ച ശെല്‍വമണിയും തീയിലേക്ക് വീഴുകയായിരുന്നു.

തീ ആളിപ്പടരുന്നതിനിടെ ഓടിരക്ഷപ്പെട്ടതിനാല്‍ മറ്റാര്‍ക്കും് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇവരും മരണത്തിനു കീഴടങ്ങി. അംബാസമുദ്രത്തില്‍ അപ്പോള്‍സ്റ്ററി കട നടത്തുകയാണ് ശെല്‍വമണി.

Tags: deathമൃതദേഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, അസ്വഭാവികത ഇല്ലെന്ന് അധികൃതർ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

പുതിയ വാര്‍ത്തകള്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.