India അടിയന്തര ലാന്‍ഡിങ്ങിനിടെ അറബിക്കടലില്‍ ഒ.എന്‍.ജി.സി ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; നാല് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്
Kerala അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; ഇന്ന് മരിച്ചത് ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞ്, ഈ വർഷം ഇതുവരെ മരിച്ചത് 5 നവജാത കുഞ്ഞുങ്ങൾ
Kerala പാലക്കാട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പ്രാഥമിക നിഗമനം, ഭർത്താവ് അറസ്റ്റിൽ
US അമേരിക്കയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 46 പേർ മരിച്ച നിലയിൽ; മരിച്ചത് അഭയാര്‍ത്ഥികളെന്ന് സൂചന, ഉയർന്ന താപനില മരണത്തിന് കാരണമായി
Kerala രോഗി മരിച്ച സംഭവം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്, വിദഗ്ധ സമിതി അന്വേഷണം വേണ്ടതില്ലെന്ന് മന്ത്രി
Kerala വൃക്കയടങ്ങിയ പെട്ടി ജീവനക്കാരല്ലാത്തവര്‍ എടുത്തോണ്ടോടി; മെഡിക്കല്‍ കോളേജിലേത് ക്രൂരമായ അനാസ്ഥ; രോഗി മരിച്ചതില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
India ബീഹാറില്‍ മൗലവിയെ കൊന്നത് ഹിന്ദുക്കളെന്ന് ഖത്തര്‍ കേന്ദ്രമായുള്ള അല്‍ ജസീറ അറബിക് പത്രം; കൊലയ്ക്ക് കാരണം കുടുംബത്തിലെ സ്വത്ത് തര്‍ക്കം
Kottayam ഭാര്യയെ കളിയാക്കി, പ്രകോപനപരമായി ഫോണില്‍ വിളിച്ച് സംസാരിച്ചു, ശല്യം സഹിക്കവയ്യാതെ ഒടുവില്‍ കൊലപാതകം
India മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് രാത്രിയില്‍ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പു കടിയേറ്റ് മരിച്ചു
Kerala കുട്ടനാട്ടിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു; ജീവനക്കാരന്റെ മരണം ബോട്ടിലെ സാധനങ്ങൾ അതി സാഹസികമായി പുറത്തേക്ക് എടുക്കവേ
Kerala ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; തിരുവനന്തപുരത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു, അപകടം തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടെ
Kerala ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവം; പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി; പ്രതിരോധ മാര്‍ഗങ്ങള്‍ അറിയാം
India വാരാണസി സ്ഫോടന പരമ്പര; മുഖ്യപ്രതി മുഹമ്മദ് വാലിയുള്ളക്ക് വധശിക്ഷ; ശിക്ഷ വിധിച്ചത് ഗാസിയാബാദ് കോടതി
Entertainment കൊല്ലപ്പെട്ട ‘മൂസേവാലയുടെ ഗതി തന്നെയാകും’ നിങ്ങള്‍ക്കും; നടന് സല്മാന് ഖാനും പിതാവിനും വധഭീഷണി
India ആഗ്രയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിലെ ഹിന്ദുവിഗ്രങ്ങള് പുറത്തെടുക്കാനാവശ്യപ്പെട്ട മഹേന്ദ്ര പ്രതാപ് സിങ്ങിന് വധഭീഷണി
Kerala കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് വാക്ക് തര്‍ക്കം: ഭാര്യ ഭര്‍ത്താവിനെ വിറക് കൊള്ളിക്കടിച്ച് കൊലപ്പെടുത്തി
Kerala വീണ്ടും സ്ത്രീധന മരണം: മണര്‍കാട് സ്വദേശി അര്‍ച്ചന ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി; ഭര്‍ത്താവ് ബിനു അറസ്റ്റില്‍
India ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; ആറ് തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
India ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴു പേര് വെന്ത്മരിച്ചു; കലബുറഗിയിലെ അപകടത്തില്‍ ഞെട്ടി കര്‍ണാടക
India ശബ്ദത്തിലൂടെ വൈവിധ്യമാര്‍ന്ന വികാരങ്ങളെ പ്രതിഫലിപ്പിച്ച കാലാകാരന്; പ്രശസ്ത ഗായകന് കെ കെയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India കെകെയുടെ മുഖത്തും കൈകളിലും മുറിവുകള്‍; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും; സംഘാടകരേയും ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും
India മകന്റെ കൊലപാതകത്തിന് കാരണം ആം ആദ്മി സര്‍ക്കാര്‍: വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന് സിദ്ദു മൂസേവാലയുടെ അമ്മ
India നേപ്പാളിലെ വിമാന ദുരന്തം; ഇന്ത്യക്കാരായ നാല് പേരടക്കം മുഴുവന്‍ യാത്രക്കാരും മരിച്ചു; 22 മൃതദേഹം കണ്ടെത്തി
World അമേരിക്കയില്‍ ടെക്സസിലെ പ്രൈമറി സ്കൂളില്‍ വെടിവെപ്പ്;18കുട്ടികള്‍ അടക്കം 21പേര് മരിച്ചു;18കാരനായ അക്രമിയെ പോലീസ് വധിച്ചു
Thiruvananthapuram വെള്ളനാട്ടില്‍ മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്കന് 11 കെവി വൈദ്യുതി ലൈനില്‍ കയറിപ്പിടിച്ചു; ഷോക്കേറ്റ് മരിച്ചു
Kerala പൂയപ്പള്ളി മരുതമണ്‍പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; നടുറോഡില്‍ വെച്ച് കൈ വെട്ടിമാറ്റി, ബന്ധുവായ പ്രതി ഒളിവിൽ
India സിഖ് കൂട്ടക്കൊലയെ ഓര്‍മ്മിപ്പിക്കുന്ന രാജീവ് ഗാന്ധിയുടെ ‘വന്മരങ്ങൾ വീഴുമ്പോൾ…’ എന്ന പ്രയോഗം ആവര്‍ത്തിച്ച ആദിർ രഞ്ജൻ ചൗധരി പുലിവാല് പിടിച്ചു
Kozhikode യുവതി അലമാരയില്‍ തൂങ്ങി മരിച്ചനിലയില്‍; റിസ്വാനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
Kerala പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പന്നിക്കെണി വച്ച സുരേഷ് അറസ്റ്റിൽ; മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിൽ
Palakkad പാലക്കാട്ടെ പോലീസുകാരുടെ മരണം; കാട്ടുപന്നിയെ പിടിക്കാന്‍ വച്ച വൈദ്യുതി കെണിന്ന് ഷോക്കേറ്റതിനു പിന്നാലെ; രണ്ട് നാട്ടുകാര്‍ കസ്റ്റഡിയില്‍
Kerala പാലക്കാട്ടു നിന്ന് കാണാതായ രണ്ടു പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കണ്ടത് ക്യാംപിനടുത്ത വയലില്‍
Kerala വരിക്കാശേരി മനയില്‍ ആനയുടെ അടിയേറ്റ് പാപ്പാന് മരിച്ചു; ആനയുടെ ആക്രമണം ചികിത്സയുടെ ഭാഗമായി മരുന്ന് നൽകുന്നതിനിടെ
Ernakulam നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കൊച്ചിയിലെ ലോഡ്ജ് മുറിയിൽ
Thiruvananthapuram അഞ്ചുതെങ്ങില്‍ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു, രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു