India കോവിഡ് 19: ലോകത്ത് ഒരു ലക്ഷം പേരില്‍ 4.1 പേര് മരണപ്പെടുമ്പോള്‍, ഇന്ത്യയില്‍ 0.2 പേര് മാത്രം; രോഗമുക്തി നിരക്ക് 38.73 ശതമാനം
Kerala മലപ്പുറത്ത് സുരക്ഷാവീഴ്ച; ചെന്നൈയില്‍ നിന്നും എത്തിയ 12 അംഗ സംഘം കൂട്ടത്തോടെ റോഡിലിറങ്ങി, ഡ്രൈവർക്കെതിരെ കേസെടുത്തു
Kerala ഇന്ന് രോഗം സ്ഥിരീകരിച്ചത് 12 പേര്‍ക്ക്; നാലുപേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍; ആര്‍ക്കും രോഗമുക്തിയില്ല
Kerala കേരളത്തില്‍ കൊവിഡ് രോഗികള്‍ കൂടുമെന്ന് മുന്നറിയിപ്പ്, 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി
Kerala ക്വാറന്റെയിനില്‍ ആയിട്ട് 13 ദിവസം; തിരിഞ്ഞ് നോക്കാതെ അധികൃതര്‍, സഹികെട്ടതോടെ സമൂഹ്യമാധ്യമത്തില്‍ തന്നോട് ഉള്ള അവഗണന പങ്കുവെച്ച് ശില്പി ബിജോയ് ശങ്കര്‍
Fact Check കോവിഡ്: രാഷ്ട്രീയമായി മുതലെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി; പ്രിയങ്ക വിട്ടുനല്‍കിയ ബസ്സുകള്‍ എന്ന പേരില്‍ പ്രചരിപ്പിച്ച ചിത്രം കുംഭമേളയിലേത്
India പുതിയ മാർഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി; 200 സജീവ കേസുകളുണ്ടെങ്കിൽ റെഡ് സോൺ, പുതിയ കേസുകളില്ലെങ്കിൽ ഗ്രീൻ സോൺ
World കൊറോണ വൈറസ്; മനുഷ്യനിലെ ആദ്യഘട്ട വാക്സിനേഷന് പരീക്ഷണം വിജയകരം, അടുത്തഘട്ടങ്ങളിലും വിജയിച്ചാല്‍ 2021 മുതല്‍ മരുന്ന് നിര്‍മാണം
Kozhikode നരിപ്പറ്റയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചതില്‍ ദുബായിയില്‍ നിന്നെത്തിയ രണ്ട് വയസ്സുകാരനും
World മാസ്കുകള്‍ മറയാക്കി ക്രിമിനലുകള്‍; സാഹചര്യം കുറ്റവാളികള്‍ മുതലെടുക്കുന്നു; ആശങ്ക പങ്കുവെച്ച് ക്രിമിനോളജിസ്റ്റുകള്‍
World ചൈനയ്ക്കു നേരെ വിരലുകള്‍ ചൂണ്ടി ലോകരാഷ്ട്രങ്ങള്‍; പ്രമേയത്തെ പിന്തുണച്ചത് 100 ല്‍ അധികം രാജ്യങ്ങള്‍; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ
Pathanamthitta ജീവിതശൈലി രോഗമുള്ളവർക്കും ഗർഭിണികൾക്കും ഡ്യൂട്ടി, കോവിഡ് കെയർ സെന്ററുകളിൽ അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും
India മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പോലീസുകാര്‍ക്ക് കൊറോണ; ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധ; രാജസ്ഥാനില്‍ രോഗ നിരക്കില്‍ വന്‍ വര്‍ധന
India പ്രകൃതിയോടും സഹജീവികളോടും സഹവര്‍ത്തിത്വത്തില്‍ കഴിയണം; പുതിയ ജീവിതരീതി സ്വീകരിക്കണം: ഉപരാഷ്ട്രപതി
Kerala കൊറോണയുണ്ടെന്ന് അബുദാബിയിലെ പരിശോധനയില്‍ തെളിഞ്ഞു; വിവരം മറച്ചുവച്ച് കേരളത്തിലേയ്ക്ക് പറന്നു; തിരുവനന്തപുരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്
Kerala മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി,പോലീസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി
Kerala അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി; പാസ് വേണ്ട, തിരിച്ചറിയല്‍ കാര്‍ഡ് മതി; പൊതുഗതാഗതം ജില്ലയ്ക്കുള്ളില്‍ മാത്രം; ഓട്ടോറിക്ഷകള്‍ക്കും അനുമതി
Kerala സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 29 പേര്‍ക്ക്; 21 പേരും വിദേശത്ത് നിന്നെത്തിയവര്‍
Kozhikode ചെന്നൈയില്‍ നിന്നെത്തിയ യുവാവ് കിടന്നത് കടത്തിണ്ണയില്‍, കൗണ്‍സിലര്‍ ഉള്‍പ്പെടെ ക്വാറന്റൈനില്‍
India രാജ്യത്ത് കൊറോണ വ്യാപിപ്പിച്ചത് തബ്ലീഗ് പ്രവര്‍ത്തകര്‍; പ്രതിരോധ പ്രവര്‍ത്തനത്തിന് തുരങ്കം വെച്ച 69പേര് അറസ്റ്റില്‍; പിടികൂടിയ 54പേരും വിദേശികള്‍
India പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
India കൊറോണ കേസുകളില്‍ 33 ശതമാനവും മഹാരാഷ്ട്രയില്‍; മുംബൈയിലാകട്ടെ 20 ശതമാനം; സഖ്യസര്‍ക്കാര്‍ പ്രതിരോധ നടപടികളില്‍ വന്‍ പരാജയം
Kerala സ്റ്റോക്കില്ലെന്ന് കള്ളം പറഞ്ഞ് ജില്ലാ ജഡ്ജിക്ക് കോവിഡ്കാല സൗജന്യ കിറ്റ് നല്‍കിയില്ല; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി
Kerala സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണം; പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
World ‘പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ പകരും’; ജപ്പാനിലെ ഗവേഷക സംഘം പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു (വീഡിയോ)
World പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കൊറോണയെ ഇല്ലാതാക്കില്ല, നടപടി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
Kerala കൊറോണ: ഇന്ന് മുതല്‍ വാഹന പരിശോധനയില്ല, ഗുരുതര കേസുകളിലെ പ്രതികളെ മാത്രം അറസ്റ്റ് ചെയ്യും; പ്രവര്‍ത്തന രീതിയില്‍ അടിമുടി മാറ്റം വരുത്തി കേരള പോലീസ്
India സ്വയം പര്യാപ്തതയ്ക്കായി ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തണം; ‘ആത്മനിര്‍ഭര്‍ ഭാരത്’ അവസാനഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി
India തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുട്ടിക്ക് കൊറോണ വൈറസ്; പ്രതി അടക്കം 22 പേരെ ആരോഗ്യ വകുപ്പ് ക്വാറന്റൈന് ചെയ്തു
Kozhikode കടകള്‍ അടച്ചില്ല, മാസ്ക് ധരിക്കാതെ ക്വാറന്റൈന് കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി; ലോക്ഡൗണ്‍ ലംഘനത്തിന് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു
Kozhikode മൂന്ന് പേര്‍ക്ക് കൂടി കോവിഡ്, 19 രണ്ടു പേര് കുവൈത്തില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും
Kerala മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും; തിരിച്ചെത്തുന്നതില്‍ 568 പേര് മലയാളികള്‍
India ലോക്ഡൗണ്‍ മൂന്നാംഘട്ടം ഇന്ന് അവസാനിക്കും; നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, കേന്ദ്രം മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കും
Kerala ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 87 പേര്; 4 പേര് രോഗമുക്തി നേടി; പുതിയ 6 ഹോട്ട് സ്പോട്ടുകള്‍ കൂടി
India ആത്മനിര്‍ഭര്‍ ഭാരത് നാലാംഘട്ടത്തില്‍ പ്രാധാന്യം എട്ട് മേഖലകള്‍ക്ക്; ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റിയെടുക്കണം, ലക്ഷ്യം സ്വയം പര്യാപ്തമായ രാജ്യം
Kerala കൊറോണ നിയന്ത്രണങ്ങള്‍ ഇടത് സംഘടനകള്‍ക്ക് മാത്രം ബാധകമല്ല; ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം; എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ്
World ചൈന പുറത്തുവിട്ട കണക്കുകളെല്ലാം കെട്ടിച്ചമച്ചത്; രാജ്യത്ത് ആറ് ലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചതായി ചൈനീസ് സൈനിക സര്‍വ്വകലാശാല