Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടകള്‍ അടച്ചില്ല, മാസ്‌ക് ധരിക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി; ലോക്ഡൗണ്‍ ലംഘനത്തിന് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു

പോലീസിന്റെ മുന്നറിയിപ്പ് മറികടന്നു നിയമലംഘനം നടത്തിയതിനാണ് കൊടിയത്തൂരിലെ കടയുടമകള്‍ക്കെതിരെ കേസെടുത്തതെന്നും വരും ദിവസങ്ങളിലും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുക്കം പോലിസ് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2020, 10:10 am IST
inKozhikode

മുക്കം: ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്തിയിട്ടും ലോക്ഡൗണ്‍ ലംഘനം നടത്തിയ കൊടിയത്തൂരിലെ രണ്ടു വ്യാപാരികള്‍ക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടോളം പേര്‍ക്കെതിരെയും മുക്കം പോലീസ് കേസ്  എടുത്തു. കൊടിയത്തൂര്‍ കെ.കെ. സ്റ്റോഴ്‌സ് ആന്‍ഡ് സാനിറ്ററിസ് ഉടമ കുറവന്‍ കടത്തു ജാഫറിനെതിരെയും എസ്എഎസ് വെജിറ്റബിള്‍സ് ഉടമ എള്ളെങ്ങല്‍ ഷെരീഫിനെതിരെയുമാണ് കേസ് എടുത്തത്. 

വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിട്ടും കടകള്‍ അടക്കാതെ കച്ചവടം തുടര്‍ന്നതിനാണ് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.  ക്വാറന്റൈന്‍ സെന്ററായ സ്വകാര്യ ലോഡ്ജില്‍ സുഹൃത്തിനെ കാണാനെന്ന പേരില്‍ അതിക്രമിച്ചു കയറിയ പെരുമ്പടപ്പ് കരിമ്പില്‍ ലക്ഷം വീട് കോളനിയിലെ ചന്ദ്രനെതിരെയും പോലീസ് കേസെടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുക്കത്തും പരിസരപ്രദേശങ്ങളിലും വന്‍ജനതിരക്കാണ് അനുഭവപ്പെടുന്നത്.

ഈ സമയത്തു നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ആളുകള്‍ പുറത്തിറങ്ങുന്നത് സാമൂഹിക വ്യാപനം ഉണ്ടാകുന്നതിനും അതുമൂലം കൂടുതല്‍ പേര്‍ അസുഖബാധിതരാകാനും ഉള്ള സാദ്ധ്യത കണക്കിലെടുത്ത്  ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് വിവിധ പ്രദേശങ്ങളില്‍ പോലിസ് ബോധവല്‍ക്കരണം നടത്തിയത്.

പോലീസിന്റെ മുന്നറിയിപ്പ് മറികടന്നു നിയമലംഘനം നടത്തിയതിനാണ് കൊടിയത്തൂരിലെ കടയുടമകള്‍ക്കെതിരെ കേസെടുത്തതെന്നും വരും ദിവസങ്ങളിലും നിയമലംഘകര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്നും മുക്കം പോലിസ് അറിയിച്ചു. ഇത് കൂടാതെ വിവിധയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ പന്ത്രണ്ടു പേര്‍ക്കെതിരെയും മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്. 

ഇത്തരത്തില്‍ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ ജനങ്ങള്‍  നിയമലംഘനം തുടരുകയാണെങ്കില്‍ നിയമനടപടികള്‍ കര്‍ശനമാക്കുമെന്നും  ലോക്ഡൗണ്‍ ലംഘനം നടത്തുന്നവരെ പിടികൂടി നിയമനടപടി സ്വീകരിക്കുന്നതിന് മഫ്തിയില്‍ വിവിധയിടങ്ങളില്‍ പോലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും മുക്കം പോലീസ് പറഞ്ഞു.

Tags: kozhikodeലംഘനംcovidലോക്ഡൗണ്‍Coronamukkam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.