Kerala പൊതുമുതല്‍ നശിപ്പിച്ചെന്ന കേസ്: മന്ത്രി റിയാസ് കോടതിയില്‍ 3,81,000 രൂപ പിഴയടച്ച് രക്ഷപ്പെട്ടു, അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു
Kerala ആറുവര്‍ഷമായിട്ടും വിവാഹമോചന കേസ് തീര്‍പ്പാകിയില്ല; കുടുബ കോടതി ജഡ്ജിയുടെ വാഹനം അടിച്ചുതകര്‍ത്ത് ഭര്‍ത്താവ്
Kerala വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മോന്സണ് മാവുങ്കലിനെതിരായ പോക്സോ കേസില്‍ കോടതി വിധി ഇന്ന്
Kerala ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി
India ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ പോക്സോ ചുമത്താന്‍ തെളിവില്ല; റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു,കേസ് റദ്ദാക്കണമെന്ന് പൊലീസ്,
Kerala കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Kerala മസ്തിഷ്ക മരണം സംഭവിച്ചെന്ന വ്യാജേന മലേഷ്യന്‍ പൗരന് യുവാവിന്റെ അവയവങ്ങള്‍ നല്കി; ലേക് ഷോറിനും ഡോക്റ്റര്‍മാര്‍ക്കുമെതിരേ അന്വേഷണത്തിന് ഉത്തരവ്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്കി
India ഉത്തര്‍പ്രദേശില്‍ ഗുണ്ടാത്തലവന് സഞ്ജീവ് മഹേശ്വരിയെ വെടിവച്ച് കൊന്നു; കൊല കോടതിമുറിയില്‍, കൊല്ലപ്പെട്ടത് ബി ജെ പി എം എല്‍ യെ കൊന്ന കേസിലെ പ്രതി
Kerala എം.എ.യൂസഫലിക്കും അജിത് ദോവലിനും മകനുമെതിരേ വ്യാജവാര്‍ത്തയെന്ന ഹര്‍ജി; ഓണ്‍ലൈന്‍ മാധ്യമ എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് ലക്നൗ കോടതിയുടെ വാറന്റ്
Kerala അരിക്കൊമ്പനെ കേരളത്തില്‍ കൊണ്ടുവന്ന് സുരക്ഷ നല്‍കണമെന്ന് ഹര്‍ജി; ആനയെ കൊണ്ടുവരുന്നതിന്റെ ചെലവ് വഹിക്കുമോയെന്ന് സാബു എം. ജേക്കബിനോട് കോടതി
Gulf കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ
Kerala ജാര്‍ഖണ്ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു; ഏറ്റവും വലിയ കോടതി പരിസരം ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഉദ്ഘാടനം ചെയ്തു
Kerala ഏലത്തൂര്‍ കേസ്: അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി കാണാം; ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഒഴിവാക്കാനാവില്ല, പ്രതി ഷാരൂഖിന്റെ ആവശ്യം തള്ളി
Entertainment വിലക്ക് നീക്കിയിട്ടും ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാതെ പശ്ചിമ ബംഗാള്‍; മൂന്നാഴ്ചയ്ക്ക് ശേഷം നോക്കാമെന്ന് തിയേറ്റര്‍ അധികൃതര്‍
India മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യക്ക് വിട്ടു നല്‍കണം; ഉത്തരവിട്ട് യുഎസ് കോടതി
Kerala എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ വിതരണം: കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, കേസുകള്‍ ഡിവിഷന് ബെഞ്ചിന് വിടണമെന്നും സുപ്രീംകോടതി
India ബജറംഗ്ദളിനെതിരെ വ്യാജ പ്രചാരണം; മാനനഷ്ടകേസില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസ് അയച്ച് പഞ്ചാബ് കോടതി
Kerala ഡോ. വന്ദനയുടെ കൊലപാതകം സംവിധാനത്തിന്റെ പരാജയം, അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തി; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല
Kerala വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് റിമാന്‍ഡില്‍; ഡോ വന്ദന ദാസിന് 11 കുത്തുകളേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടോ, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയില്ല; സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം
Kerala ഡോക്ടര്‍ വന്ദനയ്ക്ക് കുത്തേറ്റത് ആറ് തവണ, പോലീസിന്റെ സാന്നിധ്യത്തില്‍; പ്രതിഷേധം ശക്തം, ഉച്ചയ്ക്ക് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും
India ദി കേരള സ്റ്റോറിക്ക് പശ്ചിമ ബംഗളാളില്‍ വിലക്ക്; നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാവ് വിപുല്‍ ഷാ
India കേരള സ്റ്റോറി യാഥാര്‍ത്ഥ്യം തന്നെ: സിനിമക്ക് മുമ്പ് സാങ്കല്പിക കഥ എന്ന് എഴുതി കാണിക്കാന്‍ ആവില്ലെന്നു നിര്‍മ്മാതാവ് സുപ്രീംകോടതിയില്‍
Kerala മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിലൂടെ യൂസഫ് അലിക്ക് എതിരേ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക് ലഖ്നൗ കോടതിയുടെ സമന്‍സ്
India കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല, ജൂലൈ 11ലേക്ക് മാറ്റിവെച്ചു
Kerala ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് തയാറെന്ന് സി ബി ഐ; സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
Kerala മത ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിച്ചു
India ബ്രിജ് ഭൂഷണ് സിംഗിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍; ജന്തര്‍മന്ദറില്‍ സമരം തുടര്‍ന്ന് ഗുസ്തി താരങ്ങള്‍
Kerala താത്കാലികാശ്വാസം, ദേവികുളം മുന്‍ എംഎല്‍എ എ.രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗീക സേറ്റ; നിയമസഭയില്‍ പങ്കെടുക്കാം, വോട്ട് ചെയ്യാനാവില്ല
Kerala തിരുവോണത്തിന് സദ്യ നല്‍കിയില്ല; വീട്ടമ്മയ്ക്ക് റസ്റ്റോറന്റ് ഉടമ 40,000 രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ഉത്തരവ്
Kerala വ്യാജ രേഖ ചമച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്യല്‍; സെസി സേവ്യര്‍ ആലപ്പുഴ കോടതിയില്‍ കീഴടങ്ങി, റിമാന്‍ഡ് ചെയ്തു
Kerala ലൈഫ് മിഷന് കേസുമായി തനിക്ക് ബന്ധമില്ല, യുണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റ്; ജാമ്യം തേടി ജിവശങ്കര്‍ സുപ്രീംകോടതിയില്‍
Kerala ദല്‍ഹി സാകേത് കോടതിയില്‍ വെടിവെയ്പ്പ്, ഒരു സ്ത്രീയ്ക്ക് ഗുരുതര പരിക്ക്; വെടിയുതിര്‍ത്തത് അഭിഭാഷകന്റെ വേഷത്തിലെത്തിയ ആള്
India സ്വവര്‍ഗ വിവാഹം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കണക്കിലെടുക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍