Kerala പിണറായി സര്‍ക്കാരിന്റെ നിര്‍ദേശമല്ല നടപ്പാക്കേണ്ടത്; പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ നിരീക്ഷണം കര്‍ശനമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
Kerala ജാമ്യ വ്യവസ്ഥ ലംഘിച്ച് സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോകള്‍ പങ്കുവെച്ചു; രഹന ഫാത്തിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
Kerala സ്പ്രിങ്ക്ളര്‍ : ഗവര്‍ണറുടെ അനുമതിയില്ലാതെയുളള കരാര്‍ ഭരണഘടനാ ലംഘനം, നിയമ വിരുദ്ധം; ഹൈക്കോടതി 18ന് വാദം കേള്‍ക്കും.
India ശബരിമല വിഷയം: നീതി ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ല; വിശാല ബെഞ്ചിന്റെ രൂപീകരണം പുതിയ കാര്യമല്ലെന്ന് സുപ്രീംകോടതി
Kerala വാളയാറില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി; മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി
Kerala അതിര്‍ത്തിയില്‍ മലയാളികളെ തടഞ്ഞുവെച്ച സംഭവം: പിണറായി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; അര്‍ദ്ധരാത്രിയില്‍ നിര്‍ണായക ഇടപെടല്‍
India കേന്ദ്രം നിര്‍ദ്ദേശിച്ചത് 28 ദിവസത്തെ ക്വാറന്റൈനെന്ന് സത്യവാങ്മൂലം; കേരളം അത് വെട്ടിച്ചുരുക്കി ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രത്തിലും, വീടുകളിലുമാക്കി
Kerala ഗുരുവായൂര്‍ ദേവസ്വം 5 കോടി സംഭാവന നല്‍കിയതില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ ഇടപെടും; അന്തിമ തീര്‍പ്പിന് വിധേയമെന്ന് ഹൈക്കോടതി
Kerala ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; അവര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
India കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്; ഹൈക്കോടതി വിധി പകര്‍പ്പ് കിട്ടിയശേഷം പ്രതികരിക്കുമെന്ന് തോമസ് ഐസക്
Kerala പിണറായി സര്‍ക്കാരിന് തിരിച്ചടി; സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും
Kerala പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരിക്കാമെന്ന് സംസ്ഥാനം; ഡാറ്റ സൂക്ഷിക്കുന്നതിനായി കേന്ദ്ര ഏജന്‍സി പോരെ, സര്‍ക്കാര്‍ നിലപാട് അപകടകരം
Kerala ബലാല്‍സംഗ കേസുകളും പോക്സോ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കാന്‍ 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍
Kerala ഒരു കോടിയോളം പേരുടെ ഡേറ്റ സംരക്ഷിക്കണം; സ്പ്രിങ്ക്ളര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കെ. സുരേന്ദ്രന്
India സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ കോടതി നടപടി സ്വീകരിക്കട്ടെ; പാര്‍ട്ടി കോവിഡ് പ്രവര്‍ത്തനങ്ങളിലാണ്, സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമവുമായി യെച്ചൂരി
India ഇന്ത്യയ്ക്ക് വിട്ടുനല്‍കരുതെന്ന ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി; വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറും
Kerala പൗരന്റെ ആരോഗ്യവിവരങ്ങള്‍: ഐസിഎംആറിന്റെ അനുമതി നേടിയത് വ്യക്തമാക്കാതെ സ്പ്രിംഗ്ളറും സര്‍ക്കാരും; കരാര്‍ സ്വകാര്യതയെ കുറിച്ചുള്ള കോടതി വിധികളുടെ ലംഘനം
Kerala വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം; ഏപ്രില്‍ മുപ്പതു വരെ വീടുകള്‍ കഴിയണം
Kerala എസ്പിസിഎ മാനേജിങ് കമ്മിറ്റി തെരെഞ്ഞെടുപ്പ് ; 2013ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
Kerala കോതമംഗലം പള്ളിയിന്മേലുള്ള വിധി നടപ്പാക്കാണമെന്ന് ഹൈക്കോടതി; പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് തിരിച്ചടി
India സിഎഎ പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഹനിക്കുന്നില്ല; പരമാധികാര രാഷ്ട്രത്തിന് എന്‍ആര്‍സി ഒഴിവാക്കാന്‍ ആവില്ലെന്നും കേന്ദ്രസര്‍ക്കാര്‍
India വധശിക്ഷ ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി നിര്‍ഭയ കേസ് പ്രതികള്‍; മൂന്നു പ്രതികള്‍ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു
Kerala പിണറായി പോലീസിന്റെ എല്ലാ വാദങ്ങളും ഹൈക്കോടതി തള്ളി; ദല്‍ഹിയിലെ കലാപകാരികള്‍ക്കെതിരെ പ്രതികരിച്ചതിന് അറസ്റ്റിലായ ശ്രീജിത്ത് രവീന്ദ്രന് ജാമ്യം
Kerala കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി കോടതി തള്ളി; ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി
Kerala ചാനലുകളെ സുഖിപ്പിക്കാനെത്തിയ ഹരീഷ് വാസുദേവനെ കണക്കിന് ശാസിച്ച് ഹൈക്കോടതി; ഹര്‍ജി ചവറ്റുകൊട്ടയില്‍ തള്ളി; നിയന്ത്രണങ്ങള്‍ ആവശ്യമെന്നും കോടതി
Thiruvananthapuram കൊറോണ ഭീതി: കോടതി നടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി, അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയില്‍ ദിലീപിനനുകൂലമായി മൊഴിമാറ്റി ബിന്ദുപണിക്കരും; കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്
India ജമ്മു കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയത് വിശാല ബെഞ്ച് പരിഗണിക്കേണ്ടതില്ല; വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ തന്നെ
Kerala സിബിഎസ്ഇ തോന്നിയ പോലെ നാട് മുഴുവന്‍ സ്കൂളുകള്‍ക്കുള്ള അനുമതി നല്‍കുകയാണ്; കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
India പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ശശി തരൂരിന് പിഴ ശിക്ഷ; ശിക്ഷിച്ചത് കോടതിയില്‍ നിരന്തരം ഹാജരാകത്തതിനാല്‍
India കുടിശ്ശിക: ടെലികോം കമ്പനികള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്; വിധി നടപ്പാക്കുന്നില്ലെങ്കില്‍ കോടതികള്‍ പൂട്ടാം
Kerala പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ക്ക് ഭരണാനുമതി, എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍