Kerala നിരീക്ഷണത്തിലുളളവര്‍ പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ് ; മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി
Kerala ദുബായില്‍ നിന്നെത്തിയ രണ്ട് കുടുംബങ്ങള്‍ നാട്ടില്‍ ചുറ്റിനടന്നത് ഒരാഴ്ച; വീട്ടിലെത്തിയ ഉദ്യോഗസ്ഥരോട് തട്ടിക്കയറി; കേസെടുത്തു
Ernakulam കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടു, ഒരു മാസ്കിന് 10; പക്ഷേ കൊച്ചിയിലത് 30; കൊറോണക്കിടയിലും മെഡിക്കല്‍ ഷോപ്പുകാരുടെ പകല്‍കൊള്ള
Kerala ‘പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും അനാവശ്യ യാത്രകളും നിരോധിച്ചു’; കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ; കൊറോണ തടയാന്‍ കൂടുതല്‍ നടപടി
Social Trend കൊവിഡ് 19: മാതൃകയായി നടി സുഹാസിനി; മകനെ കാണുന്നത് ഗ്ലാസ് ജനാലയിലൂടെ; ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം വൈറല്‍
Kerala കൊറോണ: തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല; തീരുമാനം അതീവ ജാഗ്രത വേണമെന്നതിനാലെന്ന് ദേവസ്വം പ്രസിഡന്റ്
Kerala കൊവിഡ് 19: കൂടുതല്‍ ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാലും ആശങ്കപ്പെടേണ്ട; അവശ്യസാധനങ്ങള്‍ ലഭ്യമാക്കുമെന്ന് കടകംപള്ളി
India മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാധീതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
Kerala കൊറോണ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശം പാലിക്കണം; പുറത്തിറങ്ങിയാല്‍ ക്രിമിനല്‍ കേസ്; കടകളില്‍ തിരക്കുണ്ടാക്കരുത്; ഉത്തരവിറക്കി പോലീസ് മേധാവി
Kerala കോവിഡ് 19: ക്വാറന്റൈന് ലംഘിച്ച പുറത്തിറങ്ങി, മുന്നറിയിപ്പ് നല്കിയ ഉദ്യാഗസ്ഥരെ അസഭ്യം പറഞ്ഞു, കൊല്ലത്ത് 9 പേര്‍ക്കെതിരെ കേസെടുത്തു
India ജനതാ കര്‍ഫ്യൂവിന്റെ വിജയം ഐക്യത്തിന്റെ തെളിവ്; വരും ദിവസങ്ങള്‍ കൂടുതല്‍ നിര്‍ണ്ണായകം; നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടരുതെന്ന് കെ.സുരേന്ദ്രന്
India രാജസ്ഥാന് പിന്നാലെ പഞ്ചാബും പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവ്; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് നടപടി, അവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവ്
Kerala കേരളത്തില്‍ ഏഴു ജില്ലകള്‍ അടച്ചിടും; വൈറസിനെ തടയാന്‍ ഇന്ത്യയില്‍ അടയ്ക്കുന്നത് 75 ജില്ലകള്‍; കൊറോണയെ തടയാന്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
Social Trend ജനങ്ങള്‍ നിയന്ത്രിക്കുന്ന ജനതാ കര്‍ഫ്യൂവില്‍ അണിചേരാം; കരുതലിന്റെ കരുത്തെന്തെന്ന് ലോകത്തിന് കാട്ടികൊടുക്കാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
India നിങ്ങളെല്ലാം കൊറോണ വിരുദ്ധ പോരാട്ടത്തിലെ സൈനികരാണ്; നമ്മള് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Thiruvananthapuram പ്രധാനമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് കേരളം; ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്കി തലസ്ഥാന നഗരം; മാതൃക
Social Trend രാജ്യം ജനതാ കര്‍ഫ്യു ആചരിക്കുമ്പോള്‍ ഇതിനെ വകവയ്ക്കാത്തവരുണ്ട്; വിഷയത്തിന്റെ ഗൗരവം മനസിലാക്കാത്ത ഇവര്‍ സാമൂഹ്യദ്രോഹികളാണെന്ന് സന്ദീപ് വാര്യര്‍
India ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായാണ് കൈയ്യടിക്കാന്‍ അഭ്യര്‍ത്ഥിച്ചത്; കൊറോണ വൈറസ് നശിക്കുമെന്ന പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍
Social Trend പരിഹാസത്തിനും ട്രോളിനും വേറെ വിഷയങ്ങള്‍ തെരഞ്ഞെടുക്കൂ; കൊവിഡ് ബാധിതരെ പരിചരിക്കുന്നവരെ അഞ്ച് നിമിഷം ഓര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കെ. സുരേന്ദ്രന്
Kerala ‘ശ്രീറാം വെങ്കിട്ടരാമന് കുറ്റക്കാരനല്ല; ആരോപണങ്ങള്‍ക്ക് തെളിവില്ല’; സര്‍വീസില്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍; നിയമനം കൊവിഡ് 19 സ്പെഷ്യല്‍ ഓഫീസറായി
India തമിഴ്നാട്ടില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം ഏഴായി; സംസ്ഥാനം അതീവ ജാഗ്രതയില്‍; സഞ്ചാരികള്‍ അധികമായെത്തുന്ന മറീന ബീച്ച് അടച്ചു
India രാജ്യത്ത് വൈറസ് ബാധിതര്‍ 300 കടന്നു; ട്രെയിനുകളില്‍ യാത്ര ചെയ്ത 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
India റോമില്‍ നിന്നുള്ള 263 പേരുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. എയര്‍ ഇന്ത്യ ബോയിങ് 777ല്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് തിരിച്ചെത്തിച്ചത്
World അര്‍ജന്റീനിയന്‍ താരം ഡിബാലയ്ക്ക് കൊറോണ; ഇറ്റാലിയന്‍ ഇതിഹാസ താര മാള്‍ഡീനിക്കും രോഗം സ്ഥിരീകരിച്ചു; കായിക ലോകം ആശങ്കയില്‍
Travel രാജ്യത്തെ ട്രെയിന്‍ ഗതാഗതം 25 വരെ പൂര്‍ണമായും നിര്‍ത്തുന്നു; കൊറോണയെ നേരിടാന്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
World രാത്രി വൈകിയും ചെറുപ്പക്കാരുടെ മദ്യപാനം; ബ്രിട്ടനിലെ ബാറുകളും പബ്ബുകളും കൊറോണ പ്രതിരോധത്തിന് തിരിച്ചടി