India ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസ് 6 മുതല്‍ പുനസ്ഥാപിക്കും; ഇന്ത്യയിലേക്ക് വരുന്നവര്‍ യാത്രയുടെ സത്യവാങ്മൂലം നല്‍കിയിരിക്കണമെന്ന് കേന്ദ്രം
Kerala കോവിഡ് വാക്സിന് ഡ്രൈ റണ്ണിന് സംസ്ഥാനത്ത് തുടക്കമായി; നാല് ജില്ലകളിലായി 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മോക്ക് വാക്സിന് സ്വീകരിക്കും
Entertainment കേരളത്തിലെ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു; ജനുവരി അഞ്ചിന് ആദ്യ പ്രദര്‍ശനം; പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം
Kerala വാക്സിന് ഡ്രൈവ് ആരംഭിക്കുമ്പോഴുള്ള ന്യൂനതകള്‍ കണ്ടെത്താന്‍ ശ്രമം; കേരളത്തിലെ നാല് ജില്ലകളില്‍ നാളെ ഡ്രൈറണ്‍
World ഫൈസറിന്റെ കോവിഡ് വാക്സിന് ഉപയോഗിക്കാം, മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്; ലോകാരോഗ്യ സംഘടന അനുമതി നല്കി
Kerala കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു അടച്ചിട്ടിരുന്ന സ്കൂളുകൾ ഇന്ന് തുറന്നപ്പോൾ ,കോഴിക്കോട് ബി ഇ എം എച് എസ് എസിലെ കാഴ്ചകൾ ,ചിത്രങ്ങൾ എം ആർ ദിനേശ് കുമാർ
India ബ്രിട്ടണില്‍ നിന്നെത്തിയ നൂറോളം പേര് വിമാനത്താവളത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കി മുങ്ങി; ആരോഗ്യ വകുപ്പ് തെരച്ചില്‍ ആരംഭിച്ചു
Kerala പുത്തന്‍ പ്രതീക്ഷകളുണര്‍ത്തി പുതുവര്‍ഷപ്പുലരി; നിയന്ത്രണങ്ങള്‍ക്കിടയില്‍ വീടുകളില്‍ തന്നെ 2021നെ എതിരേറ്റ് ജനങ്ങള്‍
Kerala കോവിഡ് വാക്സിന് വിതരണം: സംസ്ഥാനം സജ്ജം; 2000ല്‍ അധികം ആശുപത്രികളില്‍ സംഭരണശാലകള്‍ ഒരുക്കി, സിറഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തും
India ഔഷധത്തോടും കരുതലിനോടും തുറന്ന സമീപനം എന്നതാണ് പുതിയ വര്‍ഷത്തെ മുദ്രാവാക്യം; ഏറ്റവും വലിയ വാക്സിനേഷന് പ്രക്രിയയ്ക്ക് ജനങ്ങള്‍ സജ്ജരാകണം
Kerala സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണം; 10 മണിയോടെ ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണം, ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല
Kerala കേരളത്തില്‍ കുതിച്ച് കൊറോണ; ഇന്ന് 6268 പേര്‍ക്ക് വൈറസ്ബാധ; മരണം 3042 ആയി; ചികിത്സയിലുള്ളത് 65,394 പേര്; നിരീക്ഷണത്തില്‍ 2,47,725 പേര്
India ഇന്ത്യയിലെ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണത്തിന് പ്രതിരോധശേഷി മറികടക്കാനാകുമെന്ന് പഠനം; ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
Entertainment കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളണം; തീയറ്ററുകള്‍ തുറക്കണം; തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നടന് വിജയ്
Kerala കൊറോണ പരിശോധന കുത്തനെ കുറച്ച് കേരളം; ഇന്ന് 3047 പേര്‍ക്ക് വൈറസ്ബാധ; മരണം 2990 കടന്നു; നിരീക്ഷണത്തില്‍ 2,50,174 പേര്; ആശങ്ക ഉയരുന്നു
Health മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ: കൂടുതല്‍ രോഗികളുടെ നാണക്കേടുമായി കേരളം
Education സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി; കടുത്ത നിയന്ത്രണങ്ങള്‍
Kerala ഇന്ന് 3527 പേര്‍ക്ക് കൊറോണ; 3106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 324 കേസുകള്‍; 21 മരണം
US വിശ്വാസം ഭയത്തെ കീഴടക്കണം; കൊറോണയെ പേടിക്കേണ്ട പ്രാർത്ഥിച്ചാൽ മതിയെന്ന് പ്രസംഗിച്ച പാസ്റ്ററുടെ മാതാപിതാക്കള്‍ കോവിഡ് ബാധിച്ചു മരിച്ചു
Entertainment ഷൂട്ടിങ് സെറ്റില്‍ രണ്ട് പേര്‍ക്ക് കൊറോണ: നടന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
World അന്റാർട്ടിക്കയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു, ചിലിയന്‍ റിസെര്‍ച്ച് ബേസിലെ 36-പേർക്ക് രോഗം സ്ഥിരീകരിച്ചു
Gulf ജീവനാണ് മുഖ്യം; കൊറോണ വാക്സിനിലെ പന്നി മാംസത്തിന്റെ സത്ത് ഹലാല്‍; മുസ്ലീം പൗരന്മാര്ക്ക് ഉപയോഗിക്കാം; നിര്‍ണായക തീരുമാനവുമായി യുഎഇ ഫത്വ കൗണ്‍സില്‍
Kerala ഇന്ന് 6169 പേര്‍ക്ക് കൊറോണ; 5349 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം വ്യക്തമല്ലാത്ത 662 കേസുകള്‍; 22 മരണം
Kerala പരിശോധനകള്‍ കുത്തനെ കുറച്ചു; കുറവില്ലാതെ കൊറോണ; ഇന്ന് 3423 പേര്‍ക്ക് രോഗബാധ; 27 മരണങ്ങള്; 2,80,375 പേര് നിരീക്ഷണത്തില്‍; ആശങ്ക
World ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്, യാത്രാനിരോധനവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍
World കോവിഡിന്റെ പുതിയ വകഭേദം പടര്‍ന്ന് പിടിക്കുന്നു; സൗദിയുടെ അതിര്‍ത്തി അടച്ചു; വിദേശ വിമാന സര്‍വീസുകള്‍ക്കും ഒരാഴ്ചത്തേയ്ക്ക് വിലക്ക്
Kerala ആശങ്ക ഉയര്‍ത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു; ഇന്നു 5711 പേര്‍ക്ക് കൊറോണ; 30 മരണങ്ങള്; നിരീക്ഷണത്തില്‍ 2,87,099 പേര്
India കോവിഡ് പ്രതിരോധ വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉടന്‍; വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് 12 രാജ്യങ്ങള്‍
Kerala കൊറോണ കുറവില്ല; ഇന്ന് വൈറസ് പിടികൂടിയത് 5456 പേര്‍ക്ക്; പരിശോധിച്ചത് 54,472 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 കടന്നു; ആകെ മരണം 2757
Kerala കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല; വാക്സിന് കേരളത്തില്‍ ആദ്യം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, സംഭരണശാലകള്‍ ഒരുക്കുന്നു
Kerala പരിശോധനകള്‍ കുത്തനെ കുറച്ച് സര്‍ക്കാര്‍; ഇന്ന് 2707 പേര്‍ക്ക് കൊറോണ; 24 മരണങ്ങള്; രോഗമുക്തി നേടിയത് 4481 പേര്
Kerala സഹപൂജാരികള് അടക്കം 46 ജീവനക്കാര്‍ക്ക് കൊറോണ; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ പ്രവേശിക്കുന്നതിന് ഇന്ന് മുതല്‍ വിലക്ക്, വിവാഹങ്ങള്‍ മാത്രം നടത്തും
Kerala ഇന്ന് 4470 പേര്‍ക്ക് കൊറോണ; 3858 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; ഉറവിടം കണ്ടെത്താനാകാത്ത 498 കേസുകള്‍; 26 മരണം
India രാജ്യത്ത് കൊവിഡ് രോഗികള്‍ നാലു ലക്ഷത്തില്‍ താഴെ; ഇത്രയും കുറയുന്നത് 140 ദിവസങ്ങള്‍ക്കു ശേഷം, 39,109 പേര്‍ക്ക് രോഗമുക്തി
Kerala കൊറോണ പരിശോധനകള്‍ സര്‍ക്കാര്‍ കുത്തനെ കുറച്ചു; ഇന്ന് 3272 പേര്‍ക്ക് കൊറോണ; 23 മരണം; 4705 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തില്‍ 3,09,887 പേര്
Kerala ഇന്ന് 4777 പേര്‍ക്ക് കൊറോണ; 28 മരണങ്ങള്; പരിശോധിച്ചത് 51,893 സാമ്പിളുകള്‍; 5217 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തില്‍ 3,14,400 പേര്
India വാക്സിന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം; ഇന്ത്യയില്‍ അടിയന്തിര അനുമതി തേടി ഫൈസര്‍, ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന് അപേക്ഷ നല്കി
Kerala ആശങ്ക ഒഴിയുന്നില്ല: ഇന്ന് 5848 പേര്‍ക്ക് കൊറോണ; 32 മരണങ്ങള്; പരിശോധിച്ചത് 60,503 സാമ്പിളുകള്‍; 5820 പേര്‍ക്ക് രോഗമുക്തി; നിരീക്ഷണത്തില്‍ 315024പേര്
Kerala ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്
India ഇന്ത്യയിലെ വാക്സിന് പരീക്ഷണം സുരക്ഷിതം; ഡിസംബര്‍ അവസാനത്തോടെ അംഗീകാരം നേടുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ