Kerala ഹൈക്കമാന്റ് എന്നാല്‍ കെ.സി വേണുഗോപാല്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്
Kerala കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെ വിമര്‍ശിച്ച് വി.എം. സുധീരന്; ജനങ്ങളുടെ പ്രതീക്ഷ പാര്‍ട്ടി നേതൃത്വം തല്ലിക്കെടുത്തിയെന്നും സുധീരന്
Kerala പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി; ലതികാ സുഭാഷിനെ വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്
Kerala വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി
Kerala കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് ലതികാ സുഭാഷ്; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധം
Kerala ജയിക്കാനല്ല പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശ്യം; അച്ഛന്റേയും മകന്റേയും ഹിന്ദു വിരുദ്ധ നിലപാടിന് തിരിച്ചടി നല്‍കും, നേമം കാവിമണ്ണായി തുടരും
Kerala നേമം സംബന്ധിച്ച് തീരുമാനമായെന്ന് സൂചന, കെ. മുരളീധരന് സ്ഥാനാര്‍ത്ഥിയാകും; ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍, കെ. ബാബു തൃപ്പൂണിത്തുറയില്‍
Kerala ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും നേമത്തും?; രണ്ടു സീറ്റില്‍ മത്സരിക്കുന്നത് തള്ളാതെ മുന്‍ മുഖ്യമന്ത്രി; പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം
Kerala എതിര് സ്ഥാനാര്‍ത്ഥി ആരായിരുന്നാലും വിഷയമല്ല; യുഡിഎഫ് ടിക്കറ്റില്‍ തവനൂരില്‍ നിന്നും മത്സരിക്കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍
Kerala നേമത്തേക്ക് ശശി തരൂരോ? സമ്മതം അറിയിക്കാതെ തിരുവനന്തപുരം എംപി; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു
Kerala ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും വെട്ടാന്‍ അദൃശ്യ സര്‍വേ; പിന്നില്‍ കെ.സി. വേണുഗോപാല്‍; ആരുണ്ടാക്കിയ സര്‍വേയെന്ന് നേതാക്കള്‍
Kerala നേമത്തെ മത്സരം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കെ.സിയുടെ കെണി; കോണ്‍ഗ്രസ് സീറ്റു ചര്‍ച്ചയ്ക്കിടെ നേതാക്കളുടെ വാക്കേറ്റം
India കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്ണ്ണയരീതികളെ രൂക്ഷമായി വിമര്‍ശിച്ച് പിജെ കുര്യനും; എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളെന്ന്
Kerala പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടി; എല്ലാം തീരുമാനിക്കുന്നത് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
Wayanad വയനാട്ടിൽ കാലിടറി യുഡിഎഫ്, പ്രമുഖർ മുന്നണി വിട്ടു, നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിന് ക്ഷീണമാകുന്നു
Kerala സ്ഥാനാർത്ഥി നിർണയം: എൻസിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺഗ്രസിലും സിപിഎമ്മിലും പോസ്റ്റർ യുദ്ധം
Kerala ജമാ അത്തെ ഇസ്ലാമിയുമായി സഹകരിക്കാത്തവരെ പുറത്താക്കി കോണ്‍ഗ്രസ്; തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസില്‍ പ്രതിഷേധം
India 2016ല്‍ 41 സീറ്റുകള്‍; ഇക്കുറി ജയസാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഡിഎംകെ നല്‍കിയത് 25 സീറ്റുകള്‍ മാത്രം; കോണ്‍ഗ്രസിന് കിട്ടിയത് ലാഭം
India ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്
India രാഹുല്‍ഗാന്ധിയുടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കൈവിട്ടുപോയപ്പോള്‍ കെ. മുരളീധരന് ഇറങ്ങുന്നു..
India കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയെന്ന് ഡിഎംകെ; 2016ല്‍ 41 സീറ്റുകള്‍ നല്‍കിയിടത്ത് ഇക്കുറി 22 നല്‍കൂ എന്നും ഡിഎംകെ
India ‘അസം ബചാവോ’ പ്രചാരണത്തിന് തായ്വാനിലെ തേയിലത്തോട്ടങ്ങളുടെ ചിത്രങ്ങള്‍; കോണ്‍ഗ്രസിന് പറ്റിയത് ഹിമാലയന്‍ അമളി, വിമര്‍ശനവുമായി ബിജെപി
India കോവാക്സിനെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് മറുപടി നല്കി ഭാരത് ബയോടെക്; കോവാക്സിന് കോവിഷീല്‍ഡിനേക്കാള്‍ ഫലപ്രാപ്തി- 81 ശതമാനം
India ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇസ്ലാമിക തീവ്രവാദിയും സ്ത്രീവിരുദ്ധനുമായ അബ്ബാസ് സിദ്ദിഖിയുടെ കാല്‍ക്കല്‍വീഴുമ്പോള്‍…
Fact Check കൊല്‍ക്കത്തയിലെ റാലി: സഖാക്കളുടേത് നുണപ്രചാരണം; സമ്മേളനംപോലും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കള്ളം പൊളിക്കുന്ന കൂടുതല്‍ വസ്തുതകള്‍ പുറത്ത്
India ‘കോണ്‍ഗ്രസ് എപ്പോഴും വൈകുന്നു’; റാലിക്ക് മുന്‍പായുള്ള പ്രിയങ്കാ ഗാന്ധിയുടെ ഓട്ടത്തെ പരിഹസിച്ച് ഹിമന്ത ബിശ്വ ശര്‍മ
India ഗുലാം നബി ആസാദിനെച്ചൊല്ലി ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഗുലാംനബി ആസാദിനെ വേട്ടയാടുന്നതില്‍ ദുഖമെന്ന് ബിജെപി
India ഗുജറാത്തില്‍ ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൂത്തൂവാരി ബിജെപി; തുടച്ചുനീക്കപ്പെട്ട് കോണ്‍ഗ്രസ്; രാജി നല്കി സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍
Social Trend പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി
India വിമത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ആദിര്‍ രഞ്ജന്‍; ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പിളര്‍പ്പ് പുറത്തേക്ക്
Kerala തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരും; രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടെന്ന് കെ. സുധാകരന്
Kerala കോണ്‍ഗ്രസ്സിനുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍, സിപിഎം പിന്തുണച്ചേക്കും; തീരുമാനം ഇന്ന്
India അപകടകരമായ തിരമാലകള്‍; രാഹുല്‍ ഗാന്ധി വഞ്ചിയില്‍ കടലില്‍ പോകേണ്ട; കടല്‍യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി കന്യാകുമാരി ജില്ലാ ഭരണകൂടം
India ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റിന് കഴിഞ്ഞില്ല; തന്റെ വോട്ട് വികസനത്തിനെന്ന് ഹാര്‍ദിക്
India ‘ചായ്വാല’ എന്ന് അഭിമാനത്തോടെ അദേഹം പറഞ്ഞു; ജനങ്ങള്‍ മോദിയില്‍നിന്ന് പഠിക്കണം; പ്രധാനമന്ത്രിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്
India ഭഗവാന് പരമശിവന്റെ വേഷം ധരിച്ച് സിപിഎമ്മിനുവേണ്ടി പ്രചാരണം; പാര്‍ട്ടി പ്രവര്ത്തകന് എത്തിയത് സീതാറാം യച്ചൂരി പങ്കെടുത്ത കൊല്‍ക്കത്തയിലെ റാലിയില്‍
India നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായ തകരും; ബംഗാളിലെ ഇടത്- കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ പിന്മാറി
India കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തി വീണ്ടു ജി-23; ഗുലാം നബിയുടെ കശ്മീരില്‍ സീനിയര്‍ നേതാക്കളുടെ ശക്തിപ്രകടനം
Kerala കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു, വിശ്വാസ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ വേണം; സംസ്ഥാന നേതാക്കള്‍ക്ക് ഉപദേശവുമായി എ.കെ. ആന്റണി
India വീണ്ടും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സീനിയര്‍ നേതാക്കള്‍; കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കപില്‍ സിബല്‍
Kerala വിജയ യാത്ര തൃശ്ശൂര്‍ ജില്ലയില്‍; ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും അനുയായികളും ബിജെപി അംഗത്വം സ്വീകരിച്ചു; സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍
Kerala ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം
India അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി