Kerala റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും തടസപ്പെട്ടു; തകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും: ഭക്ഷ്യമന്ത്രി
Kerala റേഷന്‍ മസ്റ്ററിങ്: കേന്ദ്രം നിര്‍ദേശിച്ചത് ഒരുവര്‍ഷം മുമ്പ്, കേരളത്തില്‍ തുടങ്ങിയത് ഫെബ്രുവരിയില്‍
Kerala അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകണം; സപ്ലൈകോയിലെ പുതിയ നിരക്കുകൾ പുറത്തുവിട്ട് ഭക്ഷ്യവകുപ്പ്
Kerala ഓണം അടുത്തിട്ടും കിറ്റ് വിതരണം ഇനിയും പൂര്‍ത്തിയായില്ല, സംസ്ഥാനത്ത് ആകെ തയാറാക്കിയത് മൊത്തം കാര്‍ഡുടമകളില്‍ 94 ശതമാനം പേര്‍ക്ക്
Palakkad വിദ്യാലയങ്ങള്‍ തുറന്നു; ഉച്ചഭക്ഷണം മുടങ്ങുമോയെന്ന ആശങ്കയില്‍ സ്കൂൾ അധികൃതര്‍, സപ്ലൈകോ ഗോഡൗണില്‍ വേണ്ടത്ര അരി സ്റ്റോക്കില്ല
Kerala കാസർകോട്ട് കരിഞ്ചന്തയില്‍ വില്ക്കാന് സൂക്ഷിച്ച ക്വിന്റല്‍ കണക്കിന് റേഷനരി പിടികൂടി; പിടിച്ചെടുത്തത് 170 ക്വിൻ്റൽ ഭക്ഷ്യവസ്തുക്കൾ
Kerala എം പാനല്‍ ചെയ്ത വിതരണക്കാരുടെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല; സപ്ലൈകോയില്‍ ഇടനിലക്കാരുടെ കൈകടത്തലുകളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Alappuzha ഗുണനിലവാരമില്ലാത്ത അരി നല്‍കുന്നതായി ആക്ഷേപം, അരി കഴുകുമ്പോള്‍ പാല് വെള്ള നിറത്തില്‍ പശ ഇളകുന്നു
Kerala പയര്‍, പഞ്ചസാര, കടല പായ്ക്കറ്റുകളില്‍ 50 മുതല്‍ 150 ഗ്രാം വരെ കുറവ്; ഭക്ഷ്യകിറ്റ് സാധനങ്ങളില്‍ തൂക്കംകുറച്ച് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ വെട്ടിപ്പ്
Kozhikode സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം, 40 മാവേലി സ്റ്റോറുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഭൂരിഭാഗവും അഗ്നിക്കിരയായി