India കോവിഡ് വാക്സീന് എത്തിച്ചതിന് ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്ന ഭൂട്ടാനിലെ ബാലതാരം ഖെന്‍ റാബിന്റെ വീഡിയോ വൈറല്‍
India ഖുറാന് വിവാദം; സയ്യിദ് വസീം റിസ്വിക്കെതിരേ വധഭീഷണി ഏറുന്നു; തലവെട്ടുന്നവര്‍ക്ക് 11 ലക്ഷം; പണത്തിനായി മക്കളെ വില്‍ക്കുമെന്ന് ഷിയ അഭിഭാഷകന് (വീഡിയോ)
Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 75 കാരനായ പാസ്റ്റര്‍ അറസ്റ്റില്‍; പോക്സോ ചുമത്തിയെന്ന് പോലീസ്
Kerala മലപ്പുറം ബാലികാപീഡനത്തിന്റെ തലസ്ഥാനമാകുമ്പോള്‍; മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്
India വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച രാജ്യത്തെ പെണ്‍കുട്ടികളെ അഭിനന്ദനങ്ങള്‍; ദേശീയ പെണ്‍കുട്ടി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
Kasargod ആറുവയസുകാരിക്ക് നേരെ രക്ഷിതാക്കളുടെ ക്രൂരത; മാതാപിതാക്കള്‍ കാന്താരി മുളക് അരച്ച് മുഖത്തു തേച്ചു, കുട്ടിയെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
India ഗോഹട്ടിയിലും മുലപ്പാല്‍ ബാങ്കിന് തുടക്കം; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തേത്; രാജ്യത്തെ പതിനഞ്ചാമത്തെ സംരംഭം
Kerala ഉത്തര്‍പ്രദേശിൽ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു; അപകടം വെള്ളത്തിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ
Kerala പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ മോശമായി പെരുമാറി; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനെതിരെ പോക്സോ കേസ്
Kerala തിരിച്ചടി ഉറപ്പെന്ന് ബാലാവകാശ കമ്മിഷന് മനസിലായി; ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരേ ഒരു നടപടിയുമില്ല
Kerala ബാലാവകാശ കമ്മീഷന് ചെയര്മാന് രാജിവെയ്ക്കണം; സംസ്ഥാന സര്‍ക്കാറിന്റേത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: പി.കെ. കൃഷ്ണദാസ്
Kozhikode സമ്മാനം വാഗ്ദാനം നല്കി നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 51 വയസുകാരന് അറസ്റ്റില്‍; കേരളത്തിലാണ്
Kerala എസ്എടി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞിനെ എലി കടിച്ചു; പരാതി പറഞ്ഞതോടെ രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് നല്കി
Kerala പൂര്‍ണഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നീതി നിഷേധിച്ചു; യുപിയില്‍ അല്ല, മലപ്പുറത്തും കോഴിക്കോട്ടും; ഇരട്ടക്കുട്ടികളെ നഷ്ടമായ പിതാവിന്റെ കുറിപ്പ്
Kerala വനത്തിനുള്ളില്‍വെച്ച് കരടിയുടെ ആക്രമണത്തില്‍ കാലിന് പരിക്ക്; കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാലുമണിക്കൂര്‍ എടുത്ത്
World ഗർഭഛിദ്രം നിയമം മൂലം നിരോധിച്ച് നെബ്രസ്ക്കാ; പരിഷ്കൃത സമൂഹത്തിൽ ഗർഭഛിദ്രം സ്വാഗതാർഹമല്ലെന്ന് ഗവർണർ
Thiruvananthapuram നാണയം കുടലില്‍ കിടന്നാല്‍ മരണകാരണം ആവുകയില്ല; കുട്ടി മരിച്ച സംഭവത്തില്‍ വിശദാന്വേഷണം വേണം: കെജിഎംസിടിഎ
Kerala ചികിത്സ ലഭിക്കാതെ മൂന്ന് വയസ്സുകാരന് മരിച്ച സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അന്വേഷിക്കും, കുട്ടിക്ക് കൊറോണയില്ലെന്ന് പരിശോധനാഫലം
India മാന്യമായി ജീവിക്കാനുള്ള അവകാശം തുല്യമാണ്; ലൈംഗിക തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം അടക്കം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ എംപി
World ചുട്ടുപൊള്ളുന്ന വെയിലിൽ കാറിനുള്ളില്‍ കുട്ടിയെ 30 മിനിറ്റ് പൂട്ടിയിട്ടു, പോലീസെത്തി ഗ്ളാസ് പൊട്ടിച്ച് രക്ഷപ്പെടുത്തി, അമ്മ അറസ്റ്റിൽ
Kerala പ്രാര്‍ത്ഥനകളോടെ കേരളം; പിതാവിന്റെ മര്‍ദ്ദനത്തിന് ഇരയായ പിഞ്ചു കുഞ്ഞിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
Kerala അട്ടപ്പാടിയില്‍ ശിശുമരണം തുടരുന്നു; 21 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഈ വര്‍ഷം മാത്രം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6 ശിശുമരണങ്ങള്‍
India പടക്കം പലഹാരമാണെന്ന് കരുതി കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം, സംഭവം പുറത്തറിയാതിരിക്കാൻ സംസ്കാരം രഹസ്യമായി നടത്തി