Kerala ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി
Kerala സ്വര്ണക്കള്ളകടത്തുകാരന് മുസ്ലീം ലീഗ് നേതാവ് മുന്‍ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയുടെ കൊച്ചു മകന്, നാട്ടില്‍ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ല
Kannur മുഖം രക്ഷിക്കാന്‍ സിപിഎം നടപടി; കള്ളനോട്ട് -മയക്ക് മരുന്ന് കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
Thrissur കുടിപ്പക: ഗുണ്ടാനേതാവിന്റെ കൊലപാതകം, മുഖ്യപ്രതി അറസ്റ്റില്‍, മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം
India കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശില്‍ പിടിയില്‍; അറസ്റ്റിലായത് അനുയായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, യുപി പോലീസിന് കൈമാറും
Kerala സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കാര്‍ബണ്‍ ഡോക്ടര്‍ സ്ഥാപന ഉടമ സന്ദീപിന്റെ ഭാര്യ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നു
Kerala സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; കുട്ടമശ്ശേരി ചാലക്കല്‍ രജിത് വധശ്രമ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Kerala ഹണിട്രാപ്പ് തട്ടിപ്പ്: അഭിഭാഷകനും യുവതിയുമുള്‍പ്പെടെ 4 പേര് പിടിയില്‍, വ്യാപാരിയെ ഭീഷണിപ്പെടുത്തി 1,30,000 രൂപ തട്ടിയെടുത്തു
India പുല്‍വാമ ഭീകരാക്രമണം: മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയില്‍; പാക്കിസ്ഥാനിലെ ജെയ്ഷ ആസ്ഥാനവുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി തെളിവ്
Palakkad നായാട്ട് സംഘത്തിലെ നാല് പേര് പിടിയില്‍; ലൈസന്‍സില്ലാത്ത ഒരു നാടന്‍ തോക്ക്, രണ്ട് ഓട്ടോ, വെട്ടുകത്തി, മ്ലാവിന്റെ അവശിഷ്ടങ്ങള്‍ എന്നിവ കണ്ടെത്തി
World പിഞ്ചുകുഞ്ഞിനെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു, കൂടിനകത്ത് പാമ്പും എലികളും; അമ്മയടക്കം മൂന്നു പേര് അറസ്റ്റില്‍
Kasargod അടച്ചുപൂട്ടല്‍ ലംഘനം: 42 പേരെ അറസ്റ്റ് ചെയ്തു; ജില്ലയില്‍ ഇന്നലെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Kerala പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ചത് പീഡനത്തിൽ മനംനൊന്ത്
Kollam 26000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, നാല് പേർ അറസ്റ്റിൽ, പുകയില എത്തിച്ചത് പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ
World രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘത്തെ പിടികൂടി ദുബായ് പോലീസ്, 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന 13 ആഡംബര കാറുകള്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തു
Alappuzha വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യണണമെന്ന് ധര്‍മ്മവേദി, മഹേശന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി
Kollam സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ, പ്രതിയെ കീഴടക്കിയത് സാഹസികമായി
Kerala മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം: രഹന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തി, ലാപ്ടോപ്പ് ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്തു
Kerala അടിയന്തരാവസ്ഥ നിയമലംഘനം: ഭാരതത്തിലെ ആദ്യ അറസ്റ്റ് ആലപ്പുഴയില്‍, ഓർമ്മകൾ പങ്കുവച്ച് കെ.സി ജാനകി റാം
Kerala ഒതായി മനാഫ് വധക്കേസ്: സിപിഎം എംഎല്‍എ പി.വി. അന്‍വറിന്റെ സഹോദരീപുത്രനായ മുഖ്യപ്രതി അറസ്റ്റില്‍; അറസ്റ്റ് കൊലപാതകം നടന്ന് 25 വര്‍ഷത്തിനു ശേഷം