World ട്രംപ് തുടരേണ്ടത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം, മോദിയുടെയും ട്രംപിൻറെയും സൗഹൃദം ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് അനിവാര്യമെന്ന് ഹേമന്ത് ഭട്ട്
World മുസ്ലീം രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇസ്രയേല്‍; യുഎഇയിലേക്ക് പറന്ന വിമാനത്തിന് റോക്കറ്റ് പ്രതിരോധശേഷി; ‘കിര്യാത് ഗട്ട്’നെ നിയന്ത്രിച്ചത് നെതന്യാഹു
Gulf കോക്പിറ്റില്‍ മൂന്നു രാജ്യങ്ങളുടെ പതാകകള്‍; പുറത്ത് ‘സമാധാനം’ സന്ദേശം; ട്രംപിന്റെ മരുമകനുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം യുഎഇയില്‍; ഇതു പുതുചരിത്രം
World ‘ഇടതുപക്ഷം അമേരിക്കയെയും ലോകത്തെയും നശിപ്പിക്കും; ബൈഡന് യുഎസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നയാള്‍’; ആക്രമണം കടുപ്പിച്ച് ഡൊണള്‍ഡ് ട്രംപ്
World ചൈനയുടെ മുകളിലൂടെ ചാരവിമാനങ്ങള്‍ പറത്തി അമേരിക്ക; നോ ഫ്ളൈ സോണിലൂടെ യു-2 വിമാനം പറന്നത് 850 കിലോമീറ്റര്‍ വേഗതയില്‍; ഞെട്ടിവിറച്ച് ബീജിങ്
US തൊഴില്‍ രഹിതവേതനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 300 ഡോളര്‍ കൂടി, തീരുമാനം പ്രഖ്യാപിച്ച് ഒക്ലഹോമ ഗവർണർ
US അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബെര്‍ണി സാന്റേഴ്സ്, പ്രതിനിധികളെ ഞെട്ടിച്ച് അലക്സാന്‍ഡ്രിയ ഒക്കേഷ്യ കോര്‍ട്ടിസ്
US ഇന്ത്യ ആഗോള ശക്തി, അമേരിക്കയുടെ ഉറ്റ സുഹൃത്തും; ആശംസകൾ നേർന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ
World ചരിത്രനിമിഷം: ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ യുഎഇ; ആഹ്ളാദം പങ്കിട്ട് ഡൊണള്‍ഡ് ട്രംപ്; പലസ്തീന് ജനതയെ പിന്നില്‍നിന്ന് കുത്തിയെന്ന് ഹമാസ്
World നോർത്ത് കരൊളൈനയിൽ 100 വർഷത്തിനുള്ളിലെ ഏറ്റവും ശക്തമായ ഭൂകമ്പം, ജീവാപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ല
World അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 5 മില്യൺ പിന്നിട്ടു, യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമ്പരപ്പിൽ
US ടൈംസ് സ്ക്വയറിലും ‘ജയ് ശ്രീറാം’വിളികള്‍; ഡിസ്പ്ലേ ബോര്‍ഡുകളില്‍ രാമന്റെ 3ഡി ഛായാചിത്രങ്ങള്‍; ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കയും
World രണ്ടും കല്‍പ്പിച്ച് അമേരിക്ക!; ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് ബലമായി അടച്ചുപൂട്ടി; നയതന്ത്ര പ്രതിനിധികളെ പുറത്താക്കി
Kerala തലസ്ഥാനവുമായി ബന്ധം സൂക്ഷിച്ച് അധോലോക കുറ്റവാളി; സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ദാവൂദിന്റെ പങ്ക് തേടി എന്‍ഐഎ; പാക്ക് ഭീകരതയ്ക്ക് സാമ്പത്തികം തലസ്ഥാനത്ത്
World രാഷ്ട്രീയം മാറ്റിവെച്ചു; ഇന്ത്യക്ക് അനുകൂലമായ പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ; ചൈനയ്ക്ക് രൂക്ഷ വിമര്‍ശനം
India ഇന്ത്യയുടെ പടയൊരുക്കം; മലാക്കാ കടലിടുക്കില്‍ ഇന്ത്യ-ജപ്പാന് യുദ്ധക്കപ്പലുകള്‍; ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഉടന്‍
US അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ 2ന്, നാലാം ഘട്ടത്തിലും ഒരു വിമാനം കേരളത്തിലേക്ക് ഉണ്ടാകും
World ഇന്ത്യക്കുനേരെ മാത്രമല്ല അക്രമം; വ്യാളിയെ അടക്കേണ്ടത് പൊതു ആവശ്യം; ചൈനയെ ദക്ഷിണ ചൈനാക്കടലില്‍ വരിഞ്ഞുമുറുക്കാനൊരുങ്ങി ക്വാഡ്
World ചൈനക്കെതിരെ അമേരിക്കയുടെ വന്‍സൈനിക നീക്കം; ഇന്തോ-പസിഫിക് സമുദ്ര മേഖലയില്‍ യുദ്ധക്കപ്പലുകളും മൂന്ന് വിമാനവാഹിനികളും 210 യുദ്ധവിമാനങ്ങളും വിന്യസിച്ചു
World ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം: പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി
World രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് പാക്കിസ്ഥാനും; മരണം പിടിമുറുക്കി ലാറ്റിനമേരിക്ക; ലോകത്ത് രോഗബാധിതര്‍ 66 ലക്ഷം
World ലോകത്ത് മരണം 3.52 ലക്ഷം; അമേരിക്കയില്‍ രോഗം ബാധിച്ചത് 62,344 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയ പ്രഭവകേന്ദ്രം ലാറ്റിനമേരിക്ക
World മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുത്; ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്, മാധ്യമപ്രവര്‍ത്തകര്‍ പ്രചാരണ സംഘമല്ല
World കൊറോണ ഡിസംബറില്‍ തന്നെ അമേരിക്കയില്‍ സാന്നിധ്യം അറിയിച്ചിരുന്നു; ലക്ഷണങ്ങളുമായെത്തിയ രോഗിക്ക് വൈറസുണ്ടായിരുന്നോ എന്ന് സംശയം
World ‘ലോകാരോഗ്യ സംഘടനയുടെ പേരു പോലും കൊറോണ പ്രമേയത്തില്‍ പാടില്ല’; യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍; നിലപാട് കടുപ്പിച്ച് ട്രംപ്
World ചൈനയുടെ കളിപ്പാവയാണ് ലോകാരോഗ്യ സംഘടന; വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
World വിഷാദവും അമേരിക്കയ്ക്ക് വില്ലനാകുന്നു; അടുത്ത മുക്കാല്‍ലക്ഷം പേര് മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കൊണ്ടാകാമെന്ന് പഠനം
World ലോകത്താകെ രണ്ടേ മുക്കാല്‍ ലക്ഷം മരണങ്ങള്; അവസ്ഥയില്‍ മാറ്റമില്ലാതെ അമേരിക്കയും റഷ്യയും; പതറി പാക്കിസ്ഥാനും
World വൈറ്റ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കൊവിഡ്; എല്ലാ ദിവസവും പരിശോധനയ്ക്ക് വിധേയനാകുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
Business ചൈനവിട്ട് ഇന്ത്യയിലേക്ക് വരുന്നത് ആയിരം യുഎസ് കമ്പനികള്‍; സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉത്പാദന മേഖലയില്‍ ലക്ഷമിടുന്നത് 25%വളര്‍ച്ച
World അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കുന്നില്ല; പകരം ചൈനയുടെ കോളനിയായി പാക്കിസ്ഥാന് അധഃപതിച്ചെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്
World ആശങ്കയുടെ മുള്‍മുനയില്‍ യുഎസ്; ജൂണോടെ ദിവസവും 3000 പേര് മരിക്കുമെന്ന് പഠനം; റഷ്യയെയും കൊറോണ പിടിച്ചുലയ്ക്കുന്നു
World കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷം പേര് മരിക്കും; ഭയാനകമെങ്കിലും അതാണ് വാസ്തവം; വീണ്ടും പ്രവചനം നടത്തി ട്രംപ്
World ‘ചൈനയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ആലോചനയില്‍; സംഭവിച്ചതൊന്നും സന്തോഷകരമല്ല’, വ്യാപാരയുദ്ധ സൂചന നല്കി ഡൊണാള്‍ഡ് ട്രംപ്
World മഹാമാരി താണ്ഡവമാടുന്ന അമേരിക്കയിലേക്ക് മടങ്ങാന്‍ മടിച്ച് യുഎസ് പൗരന്മാര്; ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്
World കൊവിഡ് വൈറസ് ബാധ: ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കും; വെല്ലുവിളിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
World ചൈന സത്യം മറച്ചുവച്ച് നുണ പ്രചാരണം നടത്തി; സ്റ്റോപ് കമ്മ്യൂണിസ്റ്റ് ചൈന ക്യാമ്പെയ്നുമായി നിക്കി ഹാലെ
World പഞ്ചന്‍ ലാമയെ തട്ടികൊണ്ട് പോയിട്ട് 25 വര്‍ഷം; തടവറയില്‍ നിന്ന് മോചനം നല്‍കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ മത കമ്മീഷന്
World അമേരിക്കയിലെ മൃഗശാലയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; രോഗം പകര്‍ന്നത് ജീവനക്കാരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്