Business എയര്‍ ഇന്ത്യ എക്സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു; കൊച്ചി-ഭുവനേശ്വര്‍ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും
Business എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയിൽ; ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതലുള്ള ടിക്കറ്റ്, വെബ്സൈറ്റിലൂടെ ബുക്ക് ചെയ്താൽ പ്രത്യേക കിഴിവ്
Business കൂടുതൽ സ്ഥലങ്ങളിലേക്ക് അനായാസം പറക്കാം: എയർ ഇന്ത്യ എക്സ്പ്രസ് സ്കൂട്ടുമായി ചേർന്ന് വെർച്വൽ ഇന്റർലൈൻ ആരംഭിച്ചു
Travel എയർ ഇന്ത്യ എക്സ്പ്രസിലൂടെ വിമാന യാത്രയ്ക്കൊപ്പം കുറഞ്ഞ നിരക്കിൽ ടൂർ പാക്കേജും ബുക്ക് ചെയ്യാം; പദ്ധതി മേക്ക് മൈ ട്രിപ്പുമായി ചേർന്ന്
Kerala എയര്‍ഹോസ്റ്റസുമാര്‍ സ്വര്‍ണം കടത്തിയത് കൊടുവള്ളി സ്വദേശിക്ക് വേണ്ടി; അന്വേഷണം കൂടുതല്‍ എയര്‍ഹോസ്റ്റസുമാരിലേക്ക്
Gulf പ്രവാസി യാത്രക്കാരെ വീണ്ടും ബുദ്ധിമുട്ടിലാക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ് ; സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി
Kerala നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിൽ; കുറച്ച് സമയം വേണം, നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ
India എഞ്ചിനിൽ തീപിടുത്തം; കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി
India ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എഞ്ചിനില്‍ തീ; എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരച്ചിറക്കി
India ദുബായ്-മംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി യുവാവ് അറസ്റ്റിൽ
News എയർഇന്ത്യ എക്സ്പ്രസ് പ്രവർത്തനങ്ങൾ പതുക്കെ മെച്ചപ്പെടുന്നു; അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സാധാരണ നിലയിലെത്തും
Kerala സമരം ഒത്തു തീർപ്പായെങ്കിലും ഇന്നും സർവീസുകൾ മുടങ്ങി; കണ്ണൂരിൽ റദ്ദാക്കിയത് അഞ്ച് സർവീസുകൾ, നെടുമ്പാശേരിയിൽ രണ്ടും
India 20 റൂട്ടുകളില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ; സര്‍വീസുകള്‍ സാധാരണനിലയിലാക്കാന്‍ നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്.
India രണ്ടാം ദിവസവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് ; ഇടപെട്ട് കേന്ദ്രസർക്കാർ; വഴിമുട്ടി ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു
India ഇന്ന് വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണം; ജീവനക്കാർക്ക് അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്, കേന്ദ്ര സർക്കാരും ഇടപെടുന്നു
India കൂട്ടയവധി ആസൂത്രിതമായ നീക്കം; 25 കാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ന് ഗുഡ്ഗാവിൽ ചർച്ച
Kerala തുടർച്ചയായ രണ്ടാം ദിവസവും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി, ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി
India വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ട് തേടി
Kerala അലവൻസ് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്ത് പ്രതിഷേധം; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ വലഞ്ഞ് യാത്രക്കാർ
India എയർ ഇന്ത്യ എക്സ്പ്രസ് കൊൽക്കത്തയിൽ നിന്ന് കൊച്ചിയിലേക്കും ഇംഫാലിലേക്കും നോൺ സ്റ്റോപ്പ് സർവ്വീസ് നടത്തും
India എയർ ഇന്ത്യ എക്സ്പ്രസ് വികസനക്കുതിപ്പിലേക്ക് ; അടുത്ത സാമ്പത്തിക വർഷം 40 ശതമാനം വിമാനങ്ങൾ കൂടി സർവീസ് നടത്താൻ ഒരുങ്ങുന്നു
Kerala കോഴിക്കോട്- മുംബൈ നേരിട്ടുള്ള പ്രതിദിന സർവ്വീസിന് തുടക്കമിട്ട് എയർ ഇന്ത്യ എക്സ്പ്രസ് ; യാത്രാസമയം രണ്ട് മണിക്കൂറിൽ താഴെ മാത്രം
Business ചെക്ക്-ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കുകള്‍ അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
India അയോധ്യയെ ബെംഗളൂരു, കൊല്‍ക്കത്ത നഗരങ്ങളുമായി ബന്ധിപ്പിച്ച് പുതിയ സര്‍വീസ്; ആദ്യ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉദ്ഘാടനം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ
India മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ഇന്ന്; ആദ്യ സർവീസ് ഡൽഹിയിലേക്ക് നടത്താനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
India നാല് പേരെ വകവരുത്തിയ പ്രവീണിനെ അഭിനന്ദിച്ച് പോസ്റ്റിട്ട ‘ഹിന്ദു മന്ത്ര’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെ തേടി കര്‍ണ്ണാടക പൊലീസ്
Gulf എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് അബുദാബി വിമാനത്താവളത്തിലെ ടെർമിനൽ ‘എ’യിൽ നിന്ന് : പ്രതീക്ഷിക്കുന്നത് ലക്ഷക്കണത്തിന് യാത്രികരെ
Kerala വിമാനത്തില്‍ നിന്നും പുക; നെടുമ്പാശ്ശേരിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തിരമായി തിരിച്ചിറക്കി
Kerala എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിതമായ അടിയന്തര ലാന്‍ഡിങ്ങ്; സാങ്കേതിക തകരാര്‍ തിരുച്ചിറപ്പള്ളി- ഷാര്‍ജ വിമാനത്തിന്
India പെണ്‍സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു; പൈലറ്റിനും, സഹപൈലറ്റിനും എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തി, നടപടി ക്യാബിന് ക്രൂവിന്റെ പരാതിയില്‍
Badminton ജീവനക്കാരോട് അപമര്യാദയായ പെരുമാറ്റവും വാക്ക് തര്‍ക്കവും; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ദല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി
India തകരാര്‍മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കല്‍: പൈലറ്റിന് സസ്പെന്ഷന്, വിശദീകരണം തേടി ഡിജിസിഎ; ജീവനക്കാരുടെ വീഴ്ചയെന്ന് എയര്‍ ഇന്ത്യ
Kerala അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയ വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; ദമാമിലേക്ക് യാത്രക്കാരുമായി ഈ വിമാനം തന്നെ പറക്കും
Kerala വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായി സംശയം; ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് തിരുവനന്തപുരത്ത് സുരക്ഷിത ലാന്‍ഡിങ്
India മസ്ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ടേക്ക് ഓഫിന് മുന്‍പ് പുക; യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴി പുറത്തെത്തിച്ചു (വീഡിയോ)
India വിമാനങ്ങളിലെ സാങ്കേതികത്തകരാറുകള്‍; വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിയന്തരയോഗം വിളിച്ച് ചര്‍ച്ച തുടങ്ങി
India ഹൈഡ്രോളിക് പ്രശ്നം, പ്രഷര്തകരാര്, കരിയുന്ന മണം….48 മണിക്കൂറിനകം 4 അന്താരാഷ്ട്രവിമാനങ്ങള്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറക്കിയതില്‍ ആശങ്ക
India ഉക്രൈനില്‍ നിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം ദല്‍ഹിക്ക് മടങ്ങി; സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ