Ernakulam എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ബസിന് വേഗം കുറവായത് വലിയ അപകടം ഒഴിവാക്കി
Kerala പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ് പിയുടെ അമിത വേഗതയില്‍ വന്ന കാറിടിച്ച് സൈക്കിള്‍ യാത്രികന് മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Kerala കെ.എം.ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസ്; നരഹത്യ വകുപ്പ് ഒഴിവാക്കി; ശ്രീറാമും വഫയും വാഹനാപകട കേസില്‍ വിചാരണ നേരിടണം
Kerala വടക്കഞ്ചേരി അപകടം; മരിച്ച യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സായി 10 ലക്ഷം രൂപ നല്‍കുമെന്ന് കെഎസ്ആര്‍ടിസി
Kerala വടക്കാഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നതില്‍ വ്യക്തത വരുത്തും
Kerala വടക്കാഞ്ചേരി അപകടം: ഡ്രൈവര്‍ ജോമോന് അറസ്റ്റില്‍; പിടിയിലായത് തിരുവനന്തപുരത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊല്ലം ചവറയില്‍ നിന്ന്
Kerala വടക്കഞ്ചേരി അപകടം; അനുശോചിച്ച് പ്രധാനമന്ത്രി; നഷ്ടപരിഹാരം പ്രഖ്യാപിച്ചു; സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കെ.സുരേന്ദ്രന്
Thrissur ചൂളം വിളിച്ചെത്തുന്ന ദുരന്തം: പാളത്തിലൊടുങ്ങുന്ന യാത്രകള്‍, വടക്കാഞ്ചേരി മേഖലയില്‍ റെയില്‍പ്പാളത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു
India ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം; വാഹനത്തിലുണ്ടായിരുന്നത് അന്‍പതോളം യാത്രക്കാര്‍, 21പേരെ രക്ഷപ്പെടുത്തി
Kerala പെരുമാതുറയില്‍ ബോട്ട് മറിഞ്ഞു; 2 മരണം, പത്തിലധികം പേരെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിന്റെ കപ്പലെത്തും
India സൈറസ് മിസ്ത്രിയും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല; കാര്‍ പാഞ്ഞത് അമിത വേഗതയില്‍; മരണകാരണം തലയ്ക്കേറ്റ ഗുരുതര പരുക്ക്
India കാര്‍ണിവലിനിടെ ആകാശ ഊഞ്ഞാല് താഴേക്ക് പതിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; താഴെ പതിച്ചത് അമ്പത് അടി ഉയരത്തില്‍ നിന്ന് (വീഡിയോ)
India വിദ്യാഭ്യാസത്തിന് ശേഷം കുടുംബ ബിസിനസില്‍; നിയമ പോരാട്ടങ്ങളിലൂടെ പ്രശസ്തി; ടാറ്റയുടെ തലപ്പത്തെത്തിയ മിസ്ത്രി (അറിയാം)
Kannur അഴിമുഖത്ത് അപകടങ്ങള്‍ പതിവാകുന്നു; അപകടത്തില്‍പ്പെടുന്ന വള്ളങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം, എംഎൽഎ രഹസ്യമായി സ്ഥലം സന്ദർശിച്ചു
Kerala ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല;മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടും രോഗി മരിച്ചു;വാതില്‍ തുറന്നത് മഴുകൊണ്ട് വെട്ടിപ്പൊളിച്ച്;അന്വേഷണം
Kollam വാഹനം കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു, അപകടം മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടയിൽ
India മഹാരാഷ്ട്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി; അമ്പതോളം പേര്‍ക്ക് പരുക്ക്
Kerala മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു; അപകടം കാൽ വഴുതി പാറയിടുക്കിനിടയില്‍ മുങ്ങിതാഴ്ന്ന്
Kerala ഗൂഗിള്‍ മാപ്പ് ചതിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണ് ഒഴുകി, അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാർ
Thrissur അപകടത്തില്‍പ്പെട്ട മിനിലോറിയില്‍ നിന്നും പിടിച്ചെടുത്തത് 50 ലക്ഷത്തിന്റെ പാന്‍മസാല; ഡ്രൈവർ ഓടി രക്ഷപ്പെട്ടു, ലോറിയെത്തിയത് പൊള്ളാച്ചിയിൽ നിന്നും
Kerala ശങ്കു ടി. ദാസ് കണ്ണു തുറന്നു; പ്രതികരിച്ചു തുടങ്ങി; ആരോഗ്യനിലയുടെ പുതിയ വിവരവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
Social Trend ശങ്കു ടി.ദാസിന്റെ അപകടത്തില്‍ ദുരൂഹതയില്ല;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മറിച്ചൊരു നിഗമനത്തില്‍ എത്താന്‍ ശങ്കുവിന് ബോധം തെളിയണമെന്ന് സന്ദീപ് വാചസ്പതി
Thiruvananthapuram ടാങ്കർ ലോറിയിൽ കാർ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു; അപകടം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം, ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
Kerala കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവര്‍ച്ച; വീരാജ്പേട്ടയില്‍ 8 മലയാളികള്‍ അറസ്റ്റില്‍, കവർന്നത് രണ്ടര ലക്ഷത്തോളം രൂപ, പ്രതികളെല്ലാം കണ്ണൂർ സ്വദേശികൾ
India നേപ്പാളിലെ വിമാന ദുരന്തം; ഇന്ത്യക്കാരായ നാല് പേരടക്കം മുഴുവന്‍ യാത്രക്കാരും മരിച്ചു; 22 മൃതദേഹം കണ്ടെത്തി
India അണക്കെട്ടിന്റെ മുകളില്‍ കയറിയ യുവാവ് 25 അടി താഴ്ച്ചയിലേക്ക് വീണു, നിയന്ത്രണം ലംഘിച്ചതിന് പോലീസ് കേസ് എടുത്തു
Kerala കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 40പേർക്ക് പരിക്ക്; ഒരു ബസ് തലകീഴായി മറിഞ്ഞു, അപകടകാരണം ബസുകളുടെ അമിതവേഗത
Kerala കുന്നംകുളത്ത് കാല്‍നട യാത്രക്കാരനെ ആദ്യം ഇടിച്ചത് പിക്കപ്പ് വാന്‍, കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ്സല്ല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Alappuzha ഇറാനില്‍ അപകടത്തില്‍പെട്ട കപ്പലില്‍ എടത്വാ സ്വദേശിയും; കപ്പലിലുള്ളവരെ തീരസംരക്ഷണ സേന രക്ഷപെടുത്തി
Ernakulam ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി ലോറിയ്ക്കടിയിൽ പെട്ട് ഒരാൾ മരിച്ചു, അപകടം എറണാകുളം കണ്ടെയ്നർ റോഡിൽ
Kerala കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ചു, രണ്ട് യുവാക്കള്‍ മരിച്ചു; കാറ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്, ഒരാള്‍ക്ക് പരിക്ക്
Kerala ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ സ്ലാബ് പൊട്ടി കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം; ഒമ്പതുപേരെ രക്ഷപ്പെടുത്തി; ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍
Kerala ദിലീപിനെതിരേ അടുത്ത കുരുക്ക്; നടന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Alappuzha അപകടങ്ങള്‍ വര്‍ദ്ധിച്ചു; ആലപ്പുഴ ബൈപ്പാസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി, അമിത വേഗം അപകടങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തല്‍