India അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്
India യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്ട്രയിലും വിവാദം
India അഞ്ചു ഭാഷകളില്‍ പ്രാവീണ്യം; പ്രമുഖ നഗരത്തില്‍ താമസം; എന്‍ഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരന് അദ്നാന് അലി 16 വര്‍ഷമായി അനസ്തേഷ്യോളജിസ്റ്റ്
India ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും
India മഹാരാഷ്ട്ര ഐഎസ്ഐഎസ് മൊഡ്യൂള്‍ കേസ്: അഞ്ചാം പ്രതിയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ; ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു
India പൂനെയിലെ 400 കിലോ തക്കാളി മോഷ്ടിച്ചതായി കര്‍ഷകന്റെ പരാതി; സംഭവത്തില്‍ കേസെടുത്തു മഹാരാഷ്ട്ര പോലീസ്
India കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍; മഹാരാഷ്ട്ര റായ്ഗഡില്‍ 13 മരണം, 20 വീടുകള്‍ മണ്ണിനടിയില്‍, നൂറോളം പേരെ കാണാതായി
India വന്ദേ മാതരം പാടാന്‍ കഴിയില്ലെന്ന് വാശി പിടിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി; ഫഡ് നാവിസിന്റെ മറുപടിക്ക് മുന്പില് ഒന്നും മിണ്ടാനില്ലാതെ അബു അസ്മി
India ‘മൈക്ക് ടൈസന് തിരിച്ചറിയാന്‍ പറ്റാത്തവിധം ധാരാവി മാറും’;മുംബൈയിലെ ധാരാവിയുടെ മുഖം മിനുക്കുന്ന സാമൂഹ്യദൗത്യം ഏറ്റെടുത്ത് അദാനി
India വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍
India അജിത് പവാറിന് ധനകാര്യം; ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യവകുപ്പ്; ശരത് പവാറിനെ തള്ളി ബിജെപിയോട് ചേര്‍ന്ന എന്‍സിപി നേതാക്കള്‍ക്ക് മന്ത്രിസ്ഥാനങ്ങളായി
India വീട്ടില്‍ വൈദ്യുതി ഉപയോഗിക്കാതെ ബോട്ടണി പ്രൊഫസറായി വിരമിച്ച 79 വയസ്സുള്ള ഹേമ സനെ; പക്ഷിക്കൂടുകള്‍ക്കായി വീടും തൊടിയും
India ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ കേന്ദ്ര നിര്‍ദേശം; ചില്ലറ വില പിടിച്ചു നിര്‍ത്തല്‍ ലക്ഷ്യം
India ശിവസേന ഉദ്ധവ് വിഭാഗത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. നീലം ഗോര്‍ഹേ ഷിന്‍ഡേ വിഭാഗത്തിനൊപ്പം ചേര്‍ന്നു
India അജിത് പവാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആത്മവിശ്വാസം ഉണ്ട്; സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്ന് നേതാവ് ഉറപ്പിച്ചുവെന്ന് ഏകനാഥ് ഷിന്‍ഡെ
India ശരത് പവാര്‍ പക്ഷത്തിലെ എംഎല്‍എ ദേവേന്ദ്ര ഭുയാര്‍ അജിത് പവാര്‍ ക്യാമ്പില്‍;ശരത് പവാര്‍ പക്ഷം ദുര്‍ബ്ബലമാവുന്നു
India “83 വയസ്സായില്ലേ, ഇനിയെങ്കിലും വിരമിക്കൂ,”- ശരത് പവാറിന് നേരെ പരിഹാസം ചൊരിഞ്ഞ് മരുമകന് അജിത് പവാര്‍
India മുംബൈയില്‍ എന്‍സിപിക്ക് പുതിയ പാര്‍ട്ടി ഓഫീസ്; തീരുമാനം എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നതിനു പിന്നാലെ
India യൂ ടൂ പ്രഫുല്‍ പട്ടേല്‍….മന്ത്രിമാരായവരില്‍ ശരത് പവാറിന്റെ വലംകൈയായ പ്രഫുല്‍പട്ടേലും ചതിച്ചോ; ശിക്ഷിക്കാന്‍ ഏല്പിച്ച ശിഷ്യനും കൈവിട്ടോ?
India പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗമിക്കുന്നു; ഈ വികസന കുതിപ്പിന് വരും തെരഞ്ഞെടുപ്പിലും പിന്തുണ നല്‍കുമെന്ന് അജിത് പവാര്‍
India മഹരാഷ്ടയിലേത് ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍; ബുള്ളറ്റ് ട്രെയിന്‍ പോലെ പ്രവര്‍ത്തിക്കും; അജിത് പവാറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ
Kerala എന്‍ സി പി കേരള ഘടകം ശരത് പവാറിനൊപ്പെന്ന് ശശീന്ദ്രനും പി സി ചാക്കോയും; കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പം തുടരും
India മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ അട്ടിമറി; പ്രതിപക്ഷ നേതാവ് പദവി വിട്ട് അജിത് പവാര്‍ ഉപമുഖ്യമന്ത്രി, ഒപ്പം എന്‍സിപി വിട്ട 9 പേരും മന്ത്രിമാരായി
India വാജ്പേയ്യെ സ്മരിച്ച് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്; വെര്‍സോവ ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍സവര്‍ക്കര്‍ സേതു എന്നും അറിയപ്പെടും: ഷിന്‍ഡെ സര്‍ക്കാര്‍